"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|S I H S S Ummathur}}
{{prettyurl|S I H S S Ummathur}}
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉസ്മാൻ കെ.കെ
|പ്രധാന അദ്ധ്യാപകൻ=ഉസ്മാൻ കെ.കെ
|പി.ടി.എ. പ്രസിഡണ്ട്=മഹമൂദ് തൊടുവയിൽ
|പി.ടി.എ. പ്രസിഡണ്ട്=ജലീൽ കൊട്ടാരം
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ തോടാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിനപ്രമോദ് പാറോൾ
|സ്കൂൾ ചിത്രം=125.JPG
|സ്കൂൾ ചിത്രം=125.JPG
|size=350px
|size=350px
വരി 62: വരി 62:
}}
}}
[[Image:16042_Manava mythri.JPG | 150px|left]]
[[Image:16042_Manava mythri.JPG | 150px|left]]
 
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു,
[[Image:16042 school photo.JPG | 550px|right|thumb|550px|<center>'''SCHOOL''']]
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനാർഹമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നു. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റര്നെറ്‌റ് എന്നീ സൌകര്യങ്ങളോട് കൂടി അവർ സ്മാര്ട്ട് ആക്കിയിരിക്കകയാണ്.
<blockquote>
<blockquote>
==ചരിത്രം==
==ഭൗതികസൗകര്യങ്ങൾ==
==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==


 
ഉമ്മത്തൂർ സഖാഫത്തുൽ ഇസ്‍ലാം അറബിക് കോളേജ് & അക്കാദമി കമ്മിറ്റിക്ക് കീഴിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. പ്രൊഫ: പി മമ്മുസാഹിബാണ് മാനേജർ
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


{| class="wikitable" width = 100%
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|-
! SSLC 2007
! SSLC 2008
! SSLC2009
! SSLC 2010
! SSLC 2011
! SSLC 2012
! SSLC 2013
! SSLC 2014
! SSLC 2015
! SSLC 2016
|-
| '''96.38 % '''
| '''100 %.'''
| '''98.58 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
| '''100 %.'''
|-
 
|}
 
 


[[പ്രമാണം:16042_school.JPG|thumb|School To Society]]
താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്. [[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക>>>>>>>>>>>>]]
</blockquote><blockquote>
WELCOME YOU
</blockquote>


==വഴികാട്ടി==
==വഴികാട്ടി==
 
*വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
*നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
*കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്ന് ചൊക്ലി കടവത്തൂർ വഴി 19 കിലൊമീറ്റർ
*കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്ന് 10 കിലൊമീറ്റർ
*കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ നിന്ന് 3.4 കിലൊമീറ്റർ
<br>
{{#multimaps:11.72682,75.63058 | zoom=18}}
{{#multimaps:11.72682,75.63058 | zoom=18}}


വരി 125: വരി 89:
<!--visbot  verified-chils->-->
<!--visbot  verified-chils->-->
<references />
<references />
==വഴികാട്ടി==
വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2022635...2458698" എന്ന താളിൽനിന്ന് ശേഖരിച്ചത്