"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2021-24 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 26 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 നവംബർ 26-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്  ക്യാമ്പ് നടത്തി.ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി. പ്രോഗ്രാമിംഗിൽ റിച്ചാർഡ് ദിപു മാത്യു ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.{{Infobox littlekites
|സ്കൂൾ കോഡ്=31060
|സ്കൂൾ കോഡ്=31060
|അധ്യയനവർഷം=2021-2024
|അധ്യയനവർഷം=2021-2024
വരി 14: വരി 14:
|ചിത്രം=LK CERTIFICATE-31060.jpg|center|640px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്|
|ചിത്രം=LK CERTIFICATE-31060.jpg|center|640px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്|


|ഗ്രേഡ്=A
|
ഗ്രേഡ്=A
}}
}}
2021-24 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 26 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.
പരിശീലനം നേടിയതോടൊപ്പം അംഗങ്ങൾ സ്കൂൾതലത്തിൽ ഫ്രീഡം ഫെസ്റ്റ്, മാതാക്കൾക്കുള്ള കംപ്യൂട്ടർ പരിശീലനം തുടങ്ങി  വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
[[പ്രമാണം:31060-lk2021-1.png|നടുവിൽ|ലഘുചിത്രം]]
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2021-2024 ==
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2021-2024 ==
{| class="wikitable sortable" style="text-align:center;color: blue; "
{| class="wikitable sortable" style="text-align:center;color: blue; "
|-
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര്  
|-
|-
| 1 || 11690 || അതുൽ ഗിരീഷ് || 8B
| 1 || 11690 || അതുൽ ഗിരീഷ്  
|-
|-
| 2 || 11694 || അഭിനവ് സതീഷ്|| 8B
| 2 || 11694 || അഭിനവ് സതീഷ്
|-
|-
| 3 || 11699 || ജിയോ ജോർജ് പയസ്|| 8A
| 3 || 11699 || ജിയോ ജോർജ് പയസ്
|-
|-
| 4 || 11701 || മാത്യൂസ് ജോഷൻ|| 8A
| 4 || 11701 || മാത്യൂസ് ജോഷൻ
|-
|-
| 5 || 11702 || ബെൻ ബിനോയി || 8A
| 5 || 11702 || ബെൻ ബിനോയി  
|-
|-
| 6 || 11709 || എബിൻ ജിയോ|| 8B
| 6 || 11709 || എബിൻ ജിയോ
|-
|-
| 7 || 11710 || ആൻസൺ സണ്ണി|| 8B
| 7 || 11710 || ആൻസൺ സണ്ണി
|-
|-
| 8 || 11711 || ആൽബിൻ ജോബോ|| 8B
| 8 || 11711 || ആൽബിൻ ജോബോ
|-
|-
| 9 || 11717 || ട്രീസ സുനിൽ || 8A
| 9 || 11717 || ട്രീസ സുനിൽ  
|-
|-
| 10 || 11724 || അൽഫോൻസ ബിനോയി||  8A
| 10 || 11724 || അൽഫോൻസ ബിനോയി
|-
|-
| 11 || 11728 || ദേവിക രതീഷ് || 8B
| 11 || 11728 || ദേവിക രതീഷ്  
|-
|-
| 12 || 11733 ||അഭിരാമി ടി.എ|| 8A
| 12 || 11733 ||അഭിരാമി ടി.എ
|-
|-
| 13 || 11734 || അലീഷ തോമസ്|| 8B
| 13 || 11734 || അലീഷ തോമസ്
|-
|-
| 14 || 11736 || അരുണിമ ബിനീഷ്|| 8B
| 14 || 11736 || അരുണിമ ബിനീഷ്
|-
|-
| 15 || 11742 || ആദിത്യ രാജേഷ്|| 8A
| 15 || 11742 || ആദിത്യ രാജേഷ്
|-
|-
| 16 || 11906 || ആഷിൻ സജി || 8A
| 16 || 11906 || ആഷിൻ സജി  
|-
|-
| 17 || 11907 || ഗോപിക ഗോപകുമാർ|| 8B
| 17 || 11907 || ഗോപിക ഗോപകുമാർ
|-
|-
| 18 || 11908 || റിച്ചാർഡ് ദിപു മാത്യു|| 8A
| 18 || 11908 || റിച്ചാർഡ് ദിപു മാത്യു
|-
|-
| 19 || 11917 || നന്ദന കലേഷ്|| 8A
| 19 || 11917 || നന്ദന കലേഷ്
|-
|-
| 20 || 11924 || നിവേദ് കെ. അനിൽ|| 8A
| 20 || 11924 || നിവേദ് കെ. അനിൽ
|-
|-
| 21 || 11936 || അഭിലാഷ് മഹേഷ് || 8B
| 21 || 11936 || അഭിലാഷ് മഹേഷ്  
|-
|-
| 22 || 11996 || ജോമറ്റ് സിബി|| 8A
| 22 || 11996 || ജോമറ്റ് സിബി
|-
|-
| 23 || 12000 || ബിബിൻ സാനു|| 8A 
| 23 || 12000 || ബിബിൻ സാനു
|-
|-
| 24 || 12009 || ജോസഫ് ജസ്റ്റിൻ || 8A
| 24 || 12009 || ജോസഫ് ജസ്റ്റിൻ  
|-
|-
| 25 || 12011 || പ്രണവ് ജോഷി|| 8A
| 25 || 12011 || പ്രണവ് ജോഷി
|-
|-
| 26 || 12014 || സെറ എൽസ ആന്റണി || 8A
| 26 || 12014 || സെറ എൽസ ആന്റണി  
|-
|-
|}
|}
<gallery mode="packed">
31060-lk2021-2.jpg
31060-lk2021-3.JPG
31060-lk2021-4.JPG
31060-lk2021-5.JPG
</gallery>
== ലിറ്റിൽ കൈറ്റ്സ് ID Card വിതരണം ==
2021-24 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.
== പ്രിലിമിനറി ക്യാമ്പ് ==
2021-24 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. പ്രിലിമിനറി ക്യാമ്പ് നടന്ന തീയതി, പ്രിലിമിനറി ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. ക്യാമ്പിൽ അവർക്ക് ലഭിച്ച വ്യത്യസ്ത മേഖലകളിലുള്ള പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
== സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ്) ==
2021-24 ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ് ) സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സ്‌കൂൾ ലെവൽ ക്യാമ്പ് നടന്ന തീയതി, സ്‌കൂൾ ലെവൽ ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം എന്നിവ ചേർക്കുക. യൂണിറ്റ് ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം. സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങളും (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
== സബ് ജില്ലാ ക്യാമ്പ് ==
2021-24 ബാച്ചിന്റെ സബ് ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സബ് ജില്ലാ ക്യാമ്പ് നടന്ന തീയതി, സബ് ജില്ലാ ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം(തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. സബ് ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണവും  ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
== ജില്ലാ ക്യാമ്പ് ==
2021-24 ബാച്ചിന്റെ ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. ജില്ലാ ക്യാമ്പ് നടന്ന തീയതി, ജില്ലാ ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം (തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). സംസ്ഥാന  ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
== സംസ്ഥാന ക്യാമ്പ് ==
2021-24 ബാച്ചിന്റെ സംസ്ഥാന ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സംസ്ഥാന ക്യാമ്പ് നടന്ന തീയതി, സംസ്ഥാന ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ആ കുട്ടികളുടെ പേര് വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. സംസ്ഥാന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
== സർട്ടിഫിക്കറ്റ് വിതരണം ==
2021-24 ബാച്ച് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സർട്ടിഫിക്കറ്റ് വിതരണം നടന്ന തീയതി, ആരാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് തുടങ്ങിയ വിവരങ്ങൾ ചേർക്കുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.
'''ശ്രദ്ധിക്കുക'''
മുകളിൽ നൽകിയ അത്രയും വിവരങ്ങൾ ഓരോ ബാച്ചിന്റെയും പേജിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇത് കൂടാതെ യൂണിറ്റ് തലത്തിൽ നടപ്പിലാക്കുന്ന തനത് പ്രവർത്തനങ്ങൾ - സൈബർ സുരക്ഷാ ബോധവത്കരണ പരിപാടികൾ, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ആയുള്ള ഡിജിറ്റൽ ബോധവത്കരണ ക്ലാസുകൾ, മറ്റു ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളും അതാതിന്റെ ക്രമത്തിൽ അതാത് പേജുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.
2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2156719...2457803" എന്ന താളിൽനിന്ന് ശേഖരിച്ചത്