"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
.2009 ൽ ആണെന്ന് തോന്നുന്നു ഞാൻ, ഗവ എച്ച് എസ് എസ് മൈലച്ചലിൽ നിന്ന് മാരായമ‌ുട്ടം ഗവ എച്ച് എസ് എസ്സിലേക്ക്  എച്ച് എസ് റ്റി (മാത്സ്) ആയി ജോയിൻ ചെയ്തത്. കുട്ടികളുടെ എണ്ണം വളരെ കുറവായ മൈലച്ചൽ സ്കൂളിൽ നിന്ന് കുട്ടികൾ നിറയെ ഉള്ള മാരയമുട്ടം സ്കൂളിലേക്ക് വന്നപ്പോൾ വലിയ ആവേശം ആണ് എനിക്ക് തോന്നിയത്. വളരെ അധികം കാര്യങ്ങൾ ചെയ്യാനുള്ള അവസരം എന്ന നിലയിൽ ആണ് ഞാനതിനെ കണ്ടത്. ഗണിത ശാസ്ത്ര വിഭാഗം ശക്തമാക്കാൻ വേണ്ടിയുള്ള വിവിധ പ്രവർത്തങ്ങൾ സഹപ്രവർത്തകരുമായി ചേർന്ന് നടപ്പിലാക്കാൻ കഴിഞ്ഞു.
2009 ൽ ആണ് ഗവ എച്ച് എസ് എസ് മൈലച്ചലിൽ നിന്ന് മാരായമ‌ുട്ടം ഗവ എച്ച് എസ് എസ്സിലേക്ക്  എച്ച് എസ് റ്റി (മാത്സ്) ആയി ഞാൻ ജോയിൻ ചെയ്തത്. കുട്ടികളുടെ എണ്ണം വളരെ കുറവായ മൈലച്ചൽ സ്കൂളിൽ നിന്ന് കുട്ടികൾ നിറയെ ഉള്ള മാരയമുട്ടം സ്കൂളിലേക്ക് വന്നപ്പോൾ വലിയ ആവേശം ആണ് എനിക്ക് തോന്നിയത്. വളരെ അധികം കാര്യങ്ങൾ ചെയ്യാനുള്ള അവസരം എന്ന നിലയിൽ ആണ് ഞാനതിനെ കണ്ടത്. ഗണിത ശാസ്ത്ര വിഭാഗം ശക്തമാക്കാൻ വേണ്ടിയുള്ള വിവിധ പ്രവർത്തങ്ങൾ സഹപ്രവർത്തകരുമായി ചേർന്ന് നടപ്പിലാക്കാൻ കഴിഞ്ഞു.
ആദ്യം ഗണിതശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ സജീവമാക്കി, സ്കൂൾ തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.അതിലൂടെ ഉയർന്ന് വന്ന ഒരു കൂട്ടം കുട്ടികളെ നിരന്തര പരിശീലനത്തിലൂടെ, ഗണിത ശാസ്ത്രമൽസരത്തിൽ സബ്ജില്ലാ കിരീടവും ഹൈസ്കൂൾ ഹയർ സെക്കൻ്ററി കിരീടങ്ങളും ഒപ്പം ഒവറാൾ ചാമ്പ്യൻഷിപ്പും മാരായമുട്ടം സ്കൂളിന് തുടർച്ചയായി വർഷങ്ങളോളം നേടാൻ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യമായി. അതിന് തുടർച്ചയായി, ഗണിത ശാസ്ത്ര വിഭാഗത്തിൽ സംസ്ഥാന തലത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തതിന്റെ അടിസ്ഥാനത്തിൻ എസ് എസ് എൽ സി, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ പരീക്ഷാ ഗ്രേസ് മാർക്കും കുട്ടികൾക്ക് നേടാനായി എന്നതും നേട്ടമായി.

ഒപ്പം അക്കാഡമിക് പുരോഗതിക്ക് ഗണിത ശാസ്ത്രത്തിന് സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ സംഘടിപ്പിക്കാൻ സാധിച്ചു.
ഒപ്പം അക്കാഡമിക് പുരോഗതിക്ക് ഗണിത ശാസ്ത്രത്തിന് സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ സംഘടിപ്പിക്കാൻ സാധിച്ചു.
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2456367" എന്ന താളിൽനിന്ന് ശേഖരിച്ചത്