"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kollamgirls (സംവാദം | സംഭാവനകൾ)
No edit summary
Shobha009 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=41069
|സ്കൂൾ കോഡ്=41069
വരി 26: വരി 28:
  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തുകയും , അതിൽ ഉയർന്ന മാർക്ക് നേടിയ  മുപ്പത്തിയഞ്ച് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത  കുുട്ടികളുടെ  പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു:-
  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തുകയും , അതിൽ ഉയർന്ന മാർക്ക് നേടിയ  മുപ്പത്തിയഞ്ച് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത  കുുട്ടികളുടെ  പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു:-
   
   
[[പ്രമാണം:LK Board.jpg|ലഘുചിത്രം|Littile Kites Board]]
[[പ്രമാണം:LK Board.jpg|ലഘുചിത്രം|Littile Kites Board|കണ്ണി=Special:FilePath/LK_Board.jpg]]


=='''അംഗങ്ങൾ'''==
=='''അംഗങ്ങൾ'''==
വരി 71: വരി 73:
||14
||14
||5470
||5470
||[[പ്രമാണം:evangelin.JPG|thumb|ഇവാ‍ഞ്ചലിൻ വി]]
||[[പ്രമാണം:evangelin.JPG|thumb|ഇവാ‍ഞ്ചലിൻ വി|കണ്ണി=Special:FilePath/Evangelin.JPG]]


||15
||15
വരി 178: വരി 180:


ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടറിനെ തെരഞ്ഞെടുത്തു. ട്രെയിനിംഗ് രസകരമാക്കാൻ മത്സരക്കളികൾ നടത്തുകയും 19 മാർക്കോടുകൂടി പ്രൊജക്റ്റർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 18 മാർക്കോടുകൂടി ലാപ് ടോപ്പ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച  ഈ രണ്ട് ഗ്രൂപ്പിനും  സമ്മാനം നൽകുകയും ചെയ്തു .
ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടറിനെ തെരഞ്ഞെടുത്തു. ട്രെയിനിംഗ് രസകരമാക്കാൻ മത്സരക്കളികൾ നടത്തുകയും 19 മാർക്കോടുകൂടി പ്രൊജക്റ്റർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 18 മാർക്കോടുകൂടി ലാപ് ടോപ്പ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച  ഈ രണ്ട് ഗ്രൂപ്പിനും  സമ്മാനം നൽകുകയും ചെയ്തു .
<gallery>
41069_a.png
41069_a1.png
</gallery>


=='''ഏകദിന വിദഗ്ധ പരിശീലനം'''==
=='''ഏകദിന വിദഗ്ധ പരിശീലനം'''==
വരി 192: വരി 198:
</gallery>
</gallery>


===ഏകദിന പരിശീലന ക്യാമ്പ്===
===ഏകദിന പരിശീലന ക്യാമ്പ് 2019===
 
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന  ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന
തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.<gallery>
പ്രമാണം:41069 lk camp19 1.jpg
പ്രമാണം:41069 lk camp19.jpg
</gallery>


ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ
===ഏകദിന പരിശീലന ക്യാമ്പ് 2022===
നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം. വിവിധ സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ സിനിമ നിർമ്മാണം പരിശീലിപ്പിച്ചു. കൂടാതെ സ്ക്കാച്ച് സോഫ്റ്റ്വെയറിൽ പ്രോഗ്രാമ്മിംഗ് പരിശീലിച്ചു. ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ എറ്റവും കൂടുതൽ പോയിന്റ് നേടിയ ആദ്യ മൂന്നുസ്ഥാനക്കാർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു. സിനി ആർ എസും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.<gallery>
ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന
പ്രമാണം:41069 lk camp2.jpg
തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.
പ്രമാണം:41069 lk camp1.jpg
പ്രമാണം:41069 lk camp4.jpg
പ്രമാണം:41069 lk camp3.jpg
പ്രമാണം:41069 lk camp5.jpg
പ്രമാണം:41069 lk camp7.jpg
പ്രമാണം:41069 lk camp9.jpg
</gallery>


===സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണം===
===സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണം===
വരി 209: വരി 227:
41069_id1.png
41069_id1.png
41069_id2.png
41069_id2.png
</gallery>
== ഡിജിറ്റൽ മാഗസിൻ 2019 ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:41069 LK magazine cover.png|thumb|left|മഞ്ജീരം - ഡിജിറ്റൽ മാഗസിൻ 1]]
[[പ്രമാണം:41069 mag2.png|ലഘുചിത്രം|ചാസ്മെന്റ - ഡിജിറ്റൽ മാഗസിൻ 2 ]]
[[പ്രമാണം:41069 magazine.png|നടുവിൽ|ലഘുചിത്രം|418x418ബിന്ദു|മഞ്ജീരം ഡിജിറ്റൽ മാഗസിന്റെ പ്രകാശനകർമ്മം]]
=='''ഡിജിററൽ പൂക്കളം 2019'''==
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സെപ്റ്റംബർ 2 ന് നടന്ന 2019 - 2020 വർഷത്തെ ഓണാഘോഷത്തിന്റെ  ഭാഗമായി  എല്ലാ സ്കൂളുകളിലും പൂക്കളം ഒരുക്കുന്നതോടൊപ്പം ഡിജിറ്റൽ പെയിന്റിംഗിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി. ഈ സ്ക്കൂളിലെ കുട്ടികൾ ജിമ്പ്, ജിയോജിബ്ര, ഇങ്ക്സ്ക്കേപ്പ്, ടക്സ്പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഡിജിറ്റൽ പൂക്കളം നിർമ്മിച്ചത്. ഇത് കുട്ടികൾക്ക് പുതിയ ഒരനുഭവം തന്നെയായിരുന്നു.
[[പ്രമാണം:41069_ഡിജിറ്റൽ പൂക്കളം_ഒന്നാംസ്ഥാനം.png|thumb|left|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം - ഒന്നാം സമ്മാനാർഹമായത്.]]
[[പ്രമാണം:41069_ഡിജിറ്റൽ പൂക്കളം_രണ്ടാംസ്ഥാനം.png|thumb|right|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം - രണ്ടാം സമ്മാനാർഹമായത്.]]
[[പ്രമാണം:41069_അത്തപ്പൂക്കളം.png|thumb|നടുവിൽ|അത്തപ്പൂക്കളം]]
== പരിശീലനങ്ങൾ ==
വെബ്ക്യാമറ ലഭ്യമായശേഷം അദ്ധ്യാപകർക്ക് കൊല്ലം കൈറ്റ് ഓഫീസിൽ നിന്നും ലഭ്യമാക്കിയ പരിശീലനം <gallery>
പ്രമാണം:41069 webcam trng4.jpg
പ്രമാണം:41069 webcam trng3.jpg
പ്രമാണം:41069 webcam trng2.jpg
പ്രമാണം:41069 webcam trng1.jpg
</gallery>2019 ൽ നടന്ന അവധിക്കാല അദ്ധ്യാപകപരിശീലനത്തിൽ ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ  അദ്ധ്യാപകർക്ക് വളരെ നല്ലരീതിയിൽ  സഹായം നൽകിയിരുന്നു.<gallery>
പ്രമാണം:41069 trs help9.jpg
പ്രമാണം:41069 trs help8.jpg
പ്രമാണം:41069 trs help7.jpg
പ്രമാണം:41069 trs help6.jpg
പ്രമാണം:41069 trs help5.jpg
പ്രമാണം:41069 trs help4.jpg
പ്രമാണം:41069 trs help3.jpg
പ്രമാണം:41069 trs help2.jpg
പ്രമാണം:41069 trs help1.jpg
</gallery>ലിറ്റിൽകൈറ്റ്സ് 2019 ബാച്ചിന്റെ ഗ്രൂപ്പ് പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ കളികൾ  തൊട്ടടുത്തുള്ള ഠൗൺ യു പി സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് കൊണ്ട് സ്ക്രാച്ച് പ്രോഗ്രാം പരിചയപ്പെടുത്തുന്നു.<gallery>
പ്രമാണം:41069 prjct6.png
പ്രമാണം:41069 prjct5.png
പ്രമാണം:41069 prjct4.png
പ്രമാണം:41069 prjct3.png
പ്രമാണം:41069 prjct2.png
പ്രമാണം:41069 prjct1.jpg
</gallery>ലിറ്റിൽകൈറ്റ്സ് 2019 ബാച്ചിന്റെ ഗ്രൂപ്പ് പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ചെയ്തതിൽ നിന്ന്<gallery>
പ്രമാണം:41069 doc8.jpg
പ്രമാണം:41069 doc7.jpg
പ്രമാണം:41069 doc6.jpg
പ്രമാണം:41069 doc5.jpg
പ്രമാണം:41069 doc3.jpg
പ്രമാണം:41069 doc2.jpg
പ്രമാണം:41069 doc.jpg
</gallery>
</gallery>