"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites  
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
 
=== ലിറ്റിൽകൈറ്റ്സ് 2019-22 ===
2019 ഡിസംബറിൽ കോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടത്തിയ പ്രിലിമിനറി ക്യാമ്പിലൂടെയാണ് 2019-22 വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2020 ജനുവരി,ഫെബ്രുവരി മാസങ്ങളിൽ സ്കൂളിൽ വച്ച് ക്ലാസ്സുകൾ നടന്നു. ഗ‍ൂഗിൾ ക്ലാസ്റൂമിൽ പ്രവേശിക്കുന്നതിനും ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും മറ്റ് കുട്ടികൾക്ക്  നിർദ്ദേശം നൽകി.കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
 
=== ലിറ്റിൽകൈറ്റ്സ് 2019-21 ===
കോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടത്തിയ പ്രിലിമിനറി ക്യാമ്പിലൂടെയാണ് 2019-20 വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.എല്ലാ ബുധനാഴ്ചകളിലുമുള്ള ക്ലാസുകളിൽ ആനിമേഷൻ,ഗ്രാഫിക്സ്,മലയാളം കമ്പ്യൂട്ടിങ്,ഇന്റർനെറ്റ്,സ്ക്രാച്ച്,മൊബൈൽ ആപ്പ്,പൈത്തൺ,ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,ഹാർഡ് വെയർ എന്നിവയുടെ പരിശീലനമാണ് നടന്നത്.സ്കൂൾ തല ക്യാമ്പ് 2019 ഒക്ടോബർ 5ാം തീയതി നടന്നു.അതിൽ നിന്നും തെരെഞ്ഞെടുത്ത ആറ് കുട്ടികൾ നവംബർ 30 ഡിസംബർ 1 തീയതികളിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.ജില്ലാ ക്യാമ്പിലേക്ക് ആദിത്യാസുനിൽ എന്ന കുട്ടിയെ തെരെഞ്ഞെടുക്കുകയുണ്ടായി.{{Infobox littlekites  
|സ്കൂൾ കോഡ്=41029
|സ്കൂൾ കോഡ്=41029
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19
വരി 27: വരി 33:
==അധ്യാപക ദിനാഘോഷം 2018==
==അധ്യാപക ദിനാഘോഷം 2018==
[[പ്രമാണം:41029 tr day celebration2018.jpg|450px|കൊല്ലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ മങ്ങാടിലെ അധ്യാപക ദിനാഘോഷം 2018 ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ സമഗ്ര ഉപയോഗിച്ച് ക്ലാസെടുക്കുന്നു]]
[[പ്രമാണം:41029 tr day celebration2018.jpg|450px|കൊല്ലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ മങ്ങാടിലെ അധ്യാപക ദിനാഘോഷം 2018 ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ സമഗ്ര ഉപയോഗിച്ച് ക്ലാസെടുക്കുന്നു]]
== ഡിജിറ്റൽ മാഗസിൻ 2019 ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]]
2,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546948...2455026" എന്ന താളിൽനിന്ന് ശേഖരിച്ചത്