"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Goretti.H.S.S.punalur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുനലൂർ  
|സ്ഥലപ്പേര്=പുനലൂർ  
വരി 34: വരി 31:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 65: വരി 62:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:STAR.jpg|ലഘുചിത്രം|[[പ്രമാണം:FB IMG 1641698685094.jpg|ലഘുചിത്രം]]STAR DISPLAY|പകരം=]]


പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''  1953-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''  1953-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു.
[[പ്രമാണം:IMG-20211130-WA0147.jpg|ലഘുചിത്രം|CHILDRENS DAY 2K"21]]
 
പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു.രണ്ടായിരാമാണ്ടിൽ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയർസെക്കണ്ടറി സ്കൂൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താൽ കലാരംഗത്തും അക്കാദമിക രംഗത്തും ഉന്നതനിലവാരം പുലർത്തുന്ന ഈ സ്കൂളിൽ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.[[Click here/ചരിത്രം|click here]]
'''<u>ഭൗതികസൗകര്യങ്ങൾ</u>'''


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‍ും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‍ും വിദ്യാലയത്തിനുണ്ട്.


2,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299621...2454900" എന്ന താളിൽനിന്ന് ശേഖരിച്ചത്