"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Pages}}  
  {{Yearframe/Pages}}
 
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

വരി 13: വരി 11:
[[പ്രമാണം:44033 2023-24.jpg|ലഘുചിത്രം|ശാസ്ത്രമേള]]
[[പ്രമാണം:44033 2023-24.jpg|ലഘുചിത്രം|ശാസ്ത്രമേള]]

== ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു ==
ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു

== കേരളപ്പിറവി ==
== കേരളപ്പിറവി ==
വരി 68: വരി 66:
== '''സ്റ്റാഫ് ടൂർ2024''' ==
== '''സ്റ്റാഫ് ടൂർ2024''' ==
ഈ വർഷത്തെ സ്റ്റാഫ് ടൂർ 2024 മാർച്ച് 2  ശനി സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജിൽ സാറിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ചു .വർക്കല ,ജടായു പാറ ,സബ്രാണി കുടി മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു ..ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു.

[[പ്രമാണം:44033 tour.jpg|ലഘുചിത്രം]]
[[പ്രമാണം:44033 tour.jpg|ലഘുചിത്രം|സ്റ്റാഫ് ടൂർ ]]

== '''ഗണിതോത്സവം 2024''' ==
== '''ഗണിതോത്സവം 2024''' ==
വരി 75: വരി 73:
== '''വിമുക്തി ചുമർ ചിത്രരചനാ സമ്മാന ദാനം''' ==
== '''വിമുക്തി ചുമർ ചിത്രരചനാ സമ്മാന ദാനം''' ==
കേരള എക്സ് സൈസ്  വകുപ്പ് നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയ്‌ൻ ചുമർ ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂൾ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി .
കേരള എക്സ് സൈസ്  വകുപ്പ് നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയ്‌ൻ ചുമർ ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂൾ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി .
== '''ഗോടെക് സെമി ഫൈനൽ''' ==
[[പ്രമാണം:NCC vimukthi.jpg|ലഘുചിത്രം|വിമുക്തി സമ്മാന ദാനം ]]ഗോടെക് ടീമിന്റെ ഈ വർഷത്തെ സെമി ഫൈനൽ മത്സരം ജിഎച്ച്എസ്എസ് പാറശാലയിൽ വച്ച് ഡിസംബർ മാസം രണ്ടാം തീയതി നടന്നു.ഗോടെക് കൺവീനർ ശ്രീമതി. നിഷ ,ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുത്തു.
,പേപ്പർ പ്രസെന്റേഷൻ എക്സെംപോർ,,റോൾപ്ലേമുതലായ മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുത്തത്.
== '''എയ്ഡ്സ് ദിനാചരണം''' ==
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം പ്രതി‍ജ്ഞ എടുത്തുകൊണ്ട് അസംബ്ലിയിൽ ആചരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറിന്റെ നാധ്യക്ഷതയിൽ പ്രത്യേക അസംബ്ലി നടത്തി .
== വിദ്യാരംഗം സർഗോത്സവം ==
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം നടത്തി .
1,254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2134537...2453219" എന്ന താളിൽനിന്ന് ശേഖരിച്ചത്