"ഗവ.എൽ.പി.എസ്. കിടാരക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44205 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1907 ൽ ശ്രീ. പൊന്നയ്യൻ നാടാർ പെൺ പള്ളിക്കൂടം എന്ന നിലയിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. പിന്നീട് കേരളീയ നാടാർസമാജം ഏറ്റെടുത്തു.അതിനുശേഷം ഗവൺമെൻറ് ഏറ്റെടുക്കുകയും ചെയ്തു
ആദ്യകാലത്ത്ധാരാളം കുട്ടികൾ ഉണ്ടായിരുന്നു ഈ സ്കൂളിൽ<big>ഇടക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പൂർവ വിദ്യാർത്ഥികളുടെയുംഅദ്ധ്യാപകരുടെയുംസാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട് .</big>
"https://schoolwiki.in/ഗവ.എൽ.പി.എസ്._കിടാരക്കുഴി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്