"പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|സ്കൂൾ കോഡ്=13724
|സ്കൂൾ കോഡ്=13724
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64456658
|വിക്കിഡാറ്റ ക്യു ഐഡി=Q64456658
|യുഡൈസ് കോഡ്=3202100105
|യുഡൈസ് കോഡ്=3202100105
വരി 28: വരി 27:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന കെ.വി
|പ്രധാന അദ്ധ്യാപകൻ=ശിവജി സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ്
|പി.ടി.എ. പ്രസിഡണ്ട്=സഫൂറ പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത.ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ കെ വി
|സ്കൂൾ ചിത്രം=ghwlps.jpg
|സ്കൂൾ ചിത്രം=school.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
കണ്ണൂർ ജില്ലയിലെ പട്ടുവം ഗ്രാമത്തിൽ പുലയ സമുദയത്തിൽ പെട്ട കുട്ടികൾക്ക് വേണ്ടി പട്ടുവം അംശം കച്ചേരിക്ക് സമീപം ഒരു ഓല ഷെഡിൽ അന്നത്തെ വിദ്യ സമ്പന്നരും നല്ലവരുമായ അധ്യാപക പരിശീലനം സിദ്ധിച്ച കുറച്ചുപേർ ചേർന്ന് വിദ്യാലയം ആരംഭിച്ചു ആദ്യ കാലത്ത് ഇവിടെ ഒന്ന് മുതൽ അഞ്ചു വരെ പ്രവർത്തിച്ചിരുന്നു ആദ്യം നിലത്തെഴുത് സമ്പ്രദായമായിരുന്നു പിന്നീട് ഈ സ്കൂൾ 1916 ലെ വെള്ളപ്പൊക്കത്തിൽ പൂർണ മായി നശിച്ചു വീണ്ടും അതെ സ്ഥലത്തു ലേബർ സ്കൂൾ എന്ന പേരിൽ പരിയാരത് ശ്രീ അസൈനാർ സ്കൂൾ കെട്ടിടം നിർമിച്ചു നൽകി .കാലവർഷ കെടുതിയിൽ വീണ്ടും നശിച്ച കെട്ടിടം പട്ടുവം കടവിൽ ഒരു പീടിക തിണ്ണയിൽ പ്രവർത്തനം ആരംഭിച്ചു .സ്കൂളിന്റെ ശോചനീയാവസ്ഥ കണ്ട അന്നത്തെ ഗ്രാമസേവാസംഘം പട്ടുവം എടമുറ്റിൽ 25 സെന്റ് സ്ഥലം വാങ്ങി ഗോവെർണറുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു .അതിനു ശേഷം അടിയന്തിരാവസ്ഥ കാലത് ഉറപ്പുള്ള ഒരു കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു .അന്ന് മുതൽ ഒന്ന് മുതൽ നാലാം ക്ലാസ് വരെ ആയി കുറഞ്ഞു .

ഭൗതിക സൗകാര്യം ഇല്ലാത്ത ബുദ്‌ധിമുട്ടു അനുഭവിക്കുന്നുണ്ടെങ്കിലും അക്കാദമിക കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് ആകുന്നു . read more
ഭൗതിക സൗകാര്യം ഇല്ലാത്ത ബുദ്‌ധിമുട്ടു അനുഭവിക്കുന്നുണ്ടെങ്കിലും അക്കാദമിക കാര്യങ്ങളിൽ ഉന്നത നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് ആകുന്നു . read more

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്‌കൂളിൽ നാലു ക്‌ളാസ് മുറികളും ,ഓഫീസ് റൂമും ,സ്മാർട്ട് ക്ലാസ് റൂമും കിച്ചനും ഉണ്ട് .വിശാലമായ മുറ്റം സ്കൂളിനെ ആകര്ഷണീയമാക്കുന്നു .
സ്‌കൂളിൽ നാലു ക്‌ളാസ് മുറികളും ,ഓഫീസ് റൂമും ,സ്മാർട്ട് ക്ലാസ് റൂമും കിച്ചനും ഉണ്ട് .വിശാലമായ മുറ്റം സ്കൂളിനെ ആകര്ഷണീയമാക്കുന്നു .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]

== മാനേജ്‌മെന്റ് ==
==== 1. കർഷകദിനം ====
ജി എച്ച് ഡബ്ല്യൂ എൽ പി സ്കൂളിലെ ഈ വർഷത്തെ കര്ഷകദിനം വിപുലമായി ആഘോഷിച്ചു.കുട്ടികളിൽ കാർഷിക അവബോധം വളർത്തിയെടുക്കാനും കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച മനസ്സിലാക്കാനും ചിങ്ങം ഒന്നിന് കർഷക ദിനത്തിന്റെ ഭാഗമായി പട്ടുവത്തെ പ്രധാന നെൽ,ക്ഷീര കർഷകനായ ശ്രീ .കുമാരേട്ടന്റെ കൃഷി സ്ഥലങ്ങളും കൃഷി രീതികളും കുട്ടികൾ പരിചയപ്പെട്ടു. കർഷകനുമായി അഭിമുഖവും നടത്തി.

== മുൻസാരഥികൾ ==
==== 2.നാടൻ രുചിമേള ====
പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച കുട്ടികളിൽ അവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും മികച്ച പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ നടത്തിയ നാടൻ രുചിമേള വളരെ ശ്രദ്ധേയമായി. പഴമയുടെ രുചി വൈവിധ്യങ്ങളിലേക്ക് പുതുതലമുറയുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള തനി നാടൻ വിഭവങ്ങൾ രുചിമേളയിൽ പരിചയപ്പെടുത്തിയിരുന്നു. താളും,തകരയും,വാഴപ്പിണ്ടിയും,ചേനയും ,ചേമ്പും തുടങ്ങി ഇന്ന് നമ്മുടെ തൊടികളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എല്ലാം രുചിമേളയിലൂടെ കുട്ടികളുടെ മുന്നിലേക്ക് തീന്മേശയിൽ എത്തി. ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം കൂടിയേ തീരു എന്ന സന്ദേശം ഈ പരിപാടിയിലൂടെ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''3.ജീവനി'''

== സ്പോർട്സ് ==
കൃഷിയുടെ മഹത്വവും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികൾ എഴുതിയും വായിച്ചും പഠിച്ചത് കൊണ്ട് പഠനം പൂർത്തിയാകുന്നില്ല. ആയതിനാൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഒരുക്കുകയും അതിന്റെ മണ്ണൊരുക്കുന്ന ഘട്ടം മുതൽ വിളവെടുക്കുന്ന ഘട്ടം വരെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ശിവജി മാഷിന്റെ നേതൃത്വത്തിലാണ് പച്ചക്കറിതോട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി.

==വഴികാട്ടി==
==== 4.ലഹരി വിരുദ്ധ ക്യാമ്പയിൻ ====
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കാനും നേർവഴി കാട്ടാനും കേരള സർക്കാർ തലത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും വിവിധ ലഹരി വിരുദ്ധ പരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം പകരുന്ന പാവനാടകം "നേർവഴി"   സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചതും വളരെ ശ്രദ്ധ നേടി.
 
==== '''4.ശിശുദിനം''' ====
നവമ്പർ  പതിനാലു , ശിശുദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ചും , പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ തൊപ്പിയണിഞ്ഞും പൂക്കൾ ചൂടിയും , പ്ലക്കാർഡുകൾ ഉയർത്തിയും ശിശുദിന സന്ദേശം പകർന്നും കുട്ടികൾ ശിശുദിന റാലി നടത്തി. അധ്യാപകർ നേതൃത്വം നൽകി .
 
== '''മാനേജ്‌മെന്റ്''' ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സർക്കാർ വിദ്യാലയം പട്ടുവം ഗ്രാമ പഞ്ചായത്തിന് കീഴിലാണ് ഉൾപ്പെടുന്നത്.
 
== '''മുൻസാരഥികൾ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|10
|ശിവജി.സി.കെ
|2022-
|-
|9
|ശോഭന.കെ.വി
|2021-2022
|-
|8
|സതി.എ.വി
|2019-2020
|-
|7
|സൽ‍മ തോമസ്
|2018-2019
|-
|6
|അനിത.കെ
|2015-2018
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
=='''വഴികാട്ടി'''==
തളിപ്പറമ്പ്‌ ബസ്സ്റ്റാൻഡിൽ നിന്നും പട്ടുവം കാവിൻമുനമ്പു ബസിൽ കയറി ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം {{#multimaps:12.03571,75.30910 | width=800px | zoom=16 }}
തളിപ്പറമ്പ്‌ ബസ്സ്റ്റാൻഡിൽ നിന്നും പട്ടുവം കാവിൻമുനമ്പു ബസിൽ കയറി ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം {{#multimaps:12.03571,75.30910 | width=800px | zoom=16 }}
<!--visbot  verified-chils->-->
{| class="wikitable sortable mw-collapsible"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402922...2452283" എന്ന താളിൽനിന്ന് ശേഖരിച്ചത്