"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''യുവകപ്പ് പ്രഥമ കിരീടം മീനങ്ങാടിക്ക് '''==
പ്രഥമ യുവകപ്പ് സ്‌കൂൾ ലീഗ് ഫുട്ബോൾ മത്സരത്തിൽ ജി എച്ച് എച്ച് എസ് മീനങ്ങാടിക്ക്  കിരീടം  . പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എച്ച് എസ്സിനെ പരാജയപെടുത്തിയാണ് മീനങ്ങാടി കിരീടം നേടിയത് .ആദ്യപാദത്തിൽ ഇരുടീമുകളായും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു എക്സ്ട്രാ സമയത്ത് നേടിയ രണ്ട് ഗോളിന്റെ ലീഡിൽ (4 -2 ) നാണ് മീനങ്ങാടി വിജയിച്ചത് .രണ്ട് ഗോളുകൾ നേടിയ ആൽബിനാണ് കളിയിലെ താരം

[[File:15048-yuva1.jpg|thumb|none|450px]]

=='''ഊർജോത്സവം നേട്ടം കൈവരിച്ച് മീനങ്ങാടി '''==
സംസ്ഥാനതല ഊർജോത്സവത്തിൽ വയനാട് ജില്ലയ്‌ക്ക്‌ വേണ്ടി മീനങ്ങാടി സ്‌കൂളിൽനിന്ന് നാല് പേർ പങ്കെടുക്കും യു പി വിഭാഗത്തിൽ നിന്ന് ഒരാളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് മൂന്ന് പേരുമാണുള്ളത്  ചിന്മയി രാജീവ് 10 A അമിൻഷാ കെ 8 H സൻമയ എൻ ഡി  9 E നജ ഫാത്തിമ 6 C എന്നിവരാണ് സംസഥാനതലത്തിൽ പങ്കെടുക്കുന്നത്
<gallery mode="packed-hover">
പ്രമാണം:15048-oor1.jpg|200px|thumb|upright| അമിൻഷാ കെ 8 H
പ്രമാണം:15048-oor2.jpg|200px|thumb|upright| ചിന്മയി രാജീവ് 10 A
പ്രമാണം:15048-oor3.jpg|200px|thumb|upright|  സൻമയ എൻ ഡി  9 E
പ്രമാണം:15048-oor4.jpg|200px|thumb|upright|  നജ ഫാത്തിമ 6 C
</gallery>
=='''ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി'''==
ശാസ്ത്ര രംഗം സുൽത്താൻബത്തേരി ഉപജില്ലാ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ നിന്നും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി ആൻസാറ അരുൺ

[[File:15048-kit1.jpg|thumb|none|450px]]

=='''അഖിലവായനാട് ദേശഭക്തി ഗാനമത്സരത്തിൽ മൂന്നാം സ്ഥാനം '''==
ബീനാച്ചി സ്കൂളിൽ വച്ചുനടത്തിയ ഹൈസ്കൂൾവിഭാഗം അഖിലവായനാട് ദേശഭക്തിഗാനമത്സരത്തിൽ മൂന്നാംസ്ഥാനവും . 1000 രൂപ ക്യാഷ് പ്രൈസും  മോമെന്റൊയും നേടിയിരിക്കുന്നു.

[[File:15048-desa1.jpg|thumb|none|450px]]

[[File:15048-desa2.jpg|thumb|none|450px]]

=='''ശ്രീലത ടീച്ചർ അനുസ്മരണ  കവിതാലാപന മത്സരം ; അവനിജക്ക് ഒന്നാം സ്ഥാനം.'''==
മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ  പ്രഥമ മലയാളം അധ്യാപിക ശ്രീലത മംഗലശ്ശേരിയുടെ  സ്മരണാർത്ഥം കോളേജിലെ മലയാള വിഭാഗം  ഹയർസെക്കണ്ടറി - കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല കവിതാലാപനമത്സരത്തിൽ അവനിജ പുരുഷോത്തമന് ഒന്നാം സ്ഥാനം. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഈ വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിലും കാവ്യാലാപനത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

[[File:15048-ana.jpg|thumb|none|450px]]

=='''സ്കോളർഷിപ്പിന്റെ തിളക്കം'''==
പൊതുവിദ്യാഭ്യാസവകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളുടെ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വർഷം മീനങ്ങാടി ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത എല്ലാ കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത ആറുപേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. യു പി വിഭാഗത്തിൽ നിന്ന് പങ്കെടുത്ത ആറുപേരിൽ മൂന്നുപേർക്കും സ്കോളർഷിപ്പ് ലഭിക്കും.ജില്ലാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് നൽകുന്ന തുകയും പ്രശസ്തിപത്രവും കുട്ടികൾക്ക് ലഭിക്കും.
സ്കോളർഷിപ്പിന് അർഹരായവർ -
1.  അന്ന മിരിയ അജിത്ത്  (VIII F )
2.  അഭിരാമി വി ജി  (VIII G )
3.  സൻമയ എൻ ഡി ( IX E )
4.  ഹിമലക്ഷ്മി കെ എസ് (IX E )
5.  അർച്ചന ഉണ്ണി  (( X I )
6.  ആതിര ഷൈജു  (X A )
7. സ്നിഗ്ധ പി എസ് (VI A )
8. ഗയ പ്രസാദ് ( VI A )
9. ജിപ്സ ജയേഷ് ( VII B )
=='''ജില്ലാതല ക്വിസ്മത്സരം ;മീനങ്ങാടി ജേതാക്കൾ'''==
ജില്ലയിലെ ഹയർ സെക്കണ്ടറി കൊമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ആക്ട് ( ACT) വയനാട്  സംഘടിപ്പിച്ച കൊമേഴ്സ് ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് ഒന്നാം സ്ഥാനം . 21 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥികളായ
എം.ടി വിഷ്ണു ശങ്കർ , വി.പി മുഹമ്മദ് അസ്‌ലം എന്നിവരുൾപ്പെട്ട ടീമാണ് ജേതാക്കളായത്. സംസ്ഥാനതല മത്സരത്തിൽ ഇവർ വയനാടിനെ പ്രതിനിധീകരിക്കും

[[File:15048-da.jpg|thumb|none|450px]]

=='''നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ്  ശ്രീരാഗ് പത്മന് വെങ്കലം'''==
തമിഴ് നാട്ടിലെ വെല്ലൂരിൽ നടന്ന അണ്ടർ - 19 നാഷണൽ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ശ്രീരാഗ് പത്മൻ ഉർപ്പെട്ട ടീം വെങ്കല മെഡൽ നേടി. ശ്രീരാഗ് അടക്കം അഞ്ചു പേരാണ്  കേരളത്തെ പ്രതിനിധീകരിച്ചു  മത്സരിച്ച സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ ഫിഡെ ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ , നവംബറിൽ കണ്ണൂരിൽ നടന്ന  സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ  വെങ്കല മെഡൽ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
മീനങ്ങാടി  കോലമ്പറ്റ  അമൃത് നിവാസിൽ പത്മനാഭന്റെയും ,  ഷൈലയുടെയും മകനാണ്.

[[File:15048-chess12.jpg|thumb|none|450px]]

=='''അറബിക് മാഗസിൻ മത്സരം - ജി എച്ച് എസ് എസ് മീനങ്ങാടിക്ക് ഇരു തിളക്കം '''==
=='''അറബിക് മാഗസിൻ മത്സരം - ജി എച്ച് എസ് എസ് മീനങ്ങാടിക്ക് ഇരു തിളക്കം '''==
UN അംഗീകാരത്തിന്റെ 50 വർഷം പൂർത്തിയാവുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ, 2023-24 വർഷത്തെ  അന്താരാഷ്ട്ര അറബിക് ദിന (ഡിസംബർ 18 )ത്തോട് അനുബന്ധിച്ച് നടത്തിയ അറബിക് കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ  ജി എച്ച് എസ് എസ് മീനങ്ങാടി ഇരു തിളക്കം കൈവരിച്ചു.

വരി 9: വരി 62:

=='''മീനങ്ങാടിയുടെ പ്രതിഭകൾ '''==
=='''മീനങ്ങാടിയുടെ പ്രതിഭകൾ '''==
സംസ്ഥാന സ്കൂൾ കലോത്സവം - ഹയർ സെക്കന്ററി വിഭാഗം മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡും ഉർദു ഗസലിൽ ബി ഗ്രേഡും നേടിയ  നേടിയ അവനിജ പുരുഷോത്തമന് ( ജി.എച്ച്. എസ്. എസ് മീനങ്ങാടി ) അഭിനന്ദനങ്ങൾ!

[[File:15048-mid.jpg|thumb|none|450px]]

എറണാകുളത്തു വച്ചു നടന്ന സ്കൂൾ സംസ്ഥാന തയ്ക്കോണ്ട മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തനവ് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി
എറണാകുളത്തു വച്ചു നടന്ന സ്കൂൾ സംസ്ഥാന തയ്ക്കോണ്ട മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തനവ് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി

വരി 200: വരി 257:
[[പ്രമാണം:15048prak.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീലക്ഷ്മി]]
[[പ്രമാണം:15048prak.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീലക്ഷ്മി]]
[[പ്രമാണം:15048pram.jpg|ലഘുചിത്രം|നടുവിൽ|ഫാത്തിമ നഫ്ല]]
[[പ്രമാണം:15048pram.jpg|ലഘുചിത്രം|നടുവിൽ|ഫാത്തിമ നഫ്ല]]
[[പ്രമാണം:15048pr.jpg|ലഘുചിത്രം|നടുവിൽ|ശ്രീലക്ഷ്മി]]
[[പ്രമാണം:15048pr.jpg|ലഘുചിത്രം|നടുവിൽ|പവിത്ര സുരേഷ് ]]

=='''മീനങ്ങാടിക്ക് അഭിമാന നേട്ടം '''==
=='''മീനങ്ങാടിക്ക് അഭിമാന നേട്ടം '''==
2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.

[[പ്രമാണം:15048sslc.jpg|ലഘുചിത്രം|നടുവിൽ|പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ് ]]
[[പ്രമാണം:15048sslc.jpg|ലഘുചിത്രം|നടുവിൽ|പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ് ]]