"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''യുവകപ്പ് പ്രഥമ കിരീടം മീനങ്ങാടിക്ക് '''==
പ്രഥമ യുവകപ്പ് സ്‌കൂൾ ലീഗ് ഫുട്ബോൾ മത്സരത്തിൽ ജി എച്ച് എച്ച് എസ് മീനങ്ങാടിക്ക്  കിരീടം  . പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എച്ച് എസ്സിനെ പരാജയപെടുത്തിയാണ് മീനങ്ങാടി കിരീടം നേടിയത് .ആദ്യപാദത്തിൽ ഇരുടീമുകളായും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു എക്സ്ട്രാ സമയത്ത് നേടിയ രണ്ട് ഗോളിന്റെ ലീഡിൽ (4 -2 ) നാണ് മീനങ്ങാടി വിജയിച്ചത് .രണ്ട് ഗോളുകൾ നേടിയ ആൽബിനാണ് കളിയിലെ താരം

[[File:15048-yuva1.jpg|thumb|none|450px]]

=='''ഊർജോത്സവം നേട്ടം കൈവരിച്ച് മീനങ്ങാടി '''==
സംസ്ഥാനതല ഊർജോത്സവത്തിൽ വയനാട് ജില്ലയ്‌ക്ക്‌ വേണ്ടി മീനങ്ങാടി സ്‌കൂളിൽനിന്ന് നാല് പേർ പങ്കെടുക്കും യു പി വിഭാഗത്തിൽ നിന്ന് ഒരാളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് മൂന്ന് പേരുമാണുള്ളത്  ചിന്മയി രാജീവ് 10 A അമിൻഷാ കെ 8 H സൻമയ എൻ ഡി  9 E നജ ഫാത്തിമ 6 C എന്നിവരാണ് സംസഥാനതലത്തിൽ പങ്കെടുക്കുന്നത്
<gallery mode="packed-hover">
പ്രമാണം:15048-oor1.jpg|200px|thumb|upright| അമിൻഷാ കെ 8 H
പ്രമാണം:15048-oor2.jpg|200px|thumb|upright| ചിന്മയി രാജീവ് 10 A
പ്രമാണം:15048-oor3.jpg|200px|thumb|upright|  സൻമയ എൻ ഡി  9 E
പ്രമാണം:15048-oor4.jpg|200px|thumb|upright|  നജ ഫാത്തിമ 6 C
</gallery>
=='''ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി'''==
ശാസ്ത്ര രംഗം സുൽത്താൻബത്തേരി ഉപജില്ലാ വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ നിന്നും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി ആൻസാറ അരുൺ

[[File:15048-kit1.jpg|thumb|none|450px]]

=='''അഖിലവായനാട് ദേശഭക്തി ഗാനമത്സരത്തിൽ മൂന്നാം സ്ഥാനം '''==
ബീനാച്ചി സ്കൂളിൽ വച്ചുനടത്തിയ ഹൈസ്കൂൾവിഭാഗം അഖിലവായനാട് ദേശഭക്തിഗാനമത്സരത്തിൽ മൂന്നാംസ്ഥാനവും . 1000 രൂപ ക്യാഷ് പ്രൈസും  മോമെന്റൊയും നേടിയിരിക്കുന്നു.

[[File:15048-desa1.jpg|thumb|none|450px]]

[[File:15048-desa2.jpg|thumb|none|450px]]

=='''ശ്രീലത ടീച്ചർ അനുസ്മരണ  കവിതാലാപന മത്സരം ; അവനിജക്ക് ഒന്നാം സ്ഥാനം.'''==
മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ  പ്രഥമ മലയാളം അധ്യാപിക ശ്രീലത മംഗലശ്ശേരിയുടെ  സ്മരണാർത്ഥം കോളേജിലെ മലയാള വിഭാഗം  ഹയർസെക്കണ്ടറി - കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല കവിതാലാപനമത്സരത്തിൽ അവനിജ പുരുഷോത്തമന് ഒന്നാം സ്ഥാനം. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഈ വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിലും കാവ്യാലാപനത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

[[File:15048-ana.jpg|thumb|none|450px]]

=='''സ്കോളർഷിപ്പിന്റെ തിളക്കം'''==
പൊതുവിദ്യാഭ്യാസവകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളുടെ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വർഷം മീനങ്ങാടി ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത എല്ലാ കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത ആറുപേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. യു പി വിഭാഗത്തിൽ നിന്ന് പങ്കെടുത്ത ആറുപേരിൽ മൂന്നുപേർക്കും സ്കോളർഷിപ്പ് ലഭിക്കും.ജില്ലാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് നൽകുന്ന തുകയും പ്രശസ്തിപത്രവും കുട്ടികൾക്ക് ലഭിക്കും.
സ്കോളർഷിപ്പിന് അർഹരായവർ -
1.  അന്ന മിരിയ അജിത്ത്  (VIII F )
2.  അഭിരാമി വി ജി  (VIII G )
3.  സൻമയ എൻ ഡി ( IX E )
4.  ഹിമലക്ഷ്മി കെ എസ് (IX E )
5.  അർച്ചന ഉണ്ണി  (( X I )
6.  ആതിര ഷൈജു  (X A )
7. സ്നിഗ്ധ പി എസ് (VI A )
8. ഗയ പ്രസാദ് ( VI A )
9. ജിപ്സ ജയേഷ് ( VII B )
=='''ജില്ലാതല ക്വിസ്മത്സരം ;മീനങ്ങാടി ജേതാക്കൾ'''==
ജില്ലയിലെ ഹയർ സെക്കണ്ടറി കൊമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ആക്ട് ( ACT) വയനാട്  സംഘടിപ്പിച്ച കൊമേഴ്സ് ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് ഒന്നാം സ്ഥാനം . 21 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥികളായ
എം.ടി വിഷ്ണു ശങ്കർ , വി.പി മുഹമ്മദ് അസ്‌ലം എന്നിവരുൾപ്പെട്ട ടീമാണ് ജേതാക്കളായത്. സംസ്ഥാനതല മത്സരത്തിൽ ഇവർ വയനാടിനെ പ്രതിനിധീകരിക്കും

[[File:15048-da.jpg|thumb|none|450px]]

=='''നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ്  ശ്രീരാഗ് പത്മന് വെങ്കലം'''==
തമിഴ് നാട്ടിലെ വെല്ലൂരിൽ നടന്ന അണ്ടർ - 19 നാഷണൽ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ശ്രീരാഗ് പത്മൻ ഉർപ്പെട്ട ടീം വെങ്കല മെഡൽ നേടി. ശ്രീരാഗ് അടക്കം അഞ്ചു പേരാണ്  കേരളത്തെ പ്രതിനിധീകരിച്ചു  മത്സരിച്ച സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ ഫിഡെ ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ , നവംബറിൽ കണ്ണൂരിൽ നടന്ന  സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ  വെങ്കല മെഡൽ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
മീനങ്ങാടി  കോലമ്പറ്റ  അമൃത് നിവാസിൽ പത്മനാഭന്റെയും ,  ഷൈലയുടെയും മകനാണ്.

[[File:15048-chess12.jpg|thumb|none|450px]]

=='''അറബിക് മാഗസിൻ മത്സരം - ജി എച്ച് എസ് എസ് മീനങ്ങാടിക്ക് ഇരു തിളക്കം '''==
UN അംഗീകാരത്തിന്റെ 50 വർഷം പൂർത്തിയാവുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ, 2023-24 വർഷത്തെ  അന്താരാഷ്ട്ര അറബിക് ദിന (ഡിസംബർ 18 )ത്തോട് അനുബന്ധിച്ച് നടത്തിയ അറബിക് കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ  ജി എച്ച് എസ് എസ് മീനങ്ങാടി ഇരു തിളക്കം കൈവരിച്ചു.
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗവും യു.പി വിഭാഗവും  ഒരു പോലെ  സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ജി എച്ച് എസ് എസ് മീനങ്ങാടി ഈ  മികവാർന്ന നേട്ടം കൈവരിച്ചത്..

[[File:15048-upar1.jpg|thumb|none|450px]]യു പി വിഭാഗം

[[File:15048-hsara.jpg|thumb|none|450px]]ഹൈസ്‌കൂൾ വിഭാഗം

=='''മീനങ്ങാടിയുടെ പ്രതിഭകൾ '''==
സംസ്ഥാന സ്കൂൾ കലോത്സവം - ഹയർ സെക്കന്ററി വിഭാഗം മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡും ഉർദു ഗസലിൽ ബി ഗ്രേഡും നേടിയ  നേടിയ അവനിജ പുരുഷോത്തമന് ( ജി.എച്ച്. എസ്. എസ് മീനങ്ങാടി ) അഭിനന്ദനങ്ങൾ!

[[File:15048-mid.jpg|thumb|none|450px]]

എറണാകുളത്തു വച്ചു നടന്ന സ്കൂൾ സംസ്ഥാന തയ്ക്കോണ്ട മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തനവ് കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി

[[File:15048-thai.jpg|thumb|none|450px]]

ഹയർ സെക്കണ്ടറി വിഭാഗം സി.വി രാമൻ സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് നേടിയ ജി.എച്ച് എസ് മീനങ്ങാടിയിലെ മേഘ്ന ആർ നായർക്ക് അഭിനന്ദനങ്ങൾ

[[File:15048=pr6.jpg|thumb|none|450px]]

കണ്ണൂരിൽ നടന്ന സീനിയർ ആൺകുട്ടികളുടെ  സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ശ്രീരാഗ് പത്മൻ മൂന്നാം സ്ഥാനത്തോടെ ദേശീയ തല മത്സലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയായ ശ്രീരാഗ്  കോലമ്പറ്റ  അമൃത് നിവാസിൽ പത്മനാഭന്റെയും , ഷൈലയുടെയും മകനാണ്. കഴിഞ്ഞ വർഷം ഇന്റർ നാഷണൽ ഫിഡെ ചെസ് മത്സരത്തിൽ  ജേതാവായിരുന്നു.

[[File:15048-pr5.jpg|thumb|none|450px]]

ലോക പ്രശസ്ത ഗ്രാൻറ്റ് മാസ്റ്റർ മാരായ പ്രഗ്നാനന്ദ , നിഹാൽ സരിൻ , SL നാരായണൻ എന്നിവർക്ക്  ഏതിരെ  കരുക്കൾ നീക്കിയ GHSS MEENANGADI SCHOOL ലെ  ചെസ്സ് താരങ്ങൾ

[[File:15048-pr4.jpg|thumb|none|450px]]

ബത്തേരി ഉപജില്ലാ കരാട്ടേ മത്സരത്തിൽ (സീനിയർ ഗേൾസ് - 52 Kg താഴെയുള്ളവരുടെ വിഭാഗം ) ചാമ്പ്യൻഷിപ്പ് നേടിയ അളകന്ദ, ജിഎച്ച്.എസ്.എസ് മീനങ്ങാടി.

[[File:15048-pr1.jpg|thumb|none|450px]]

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം - (ഹയർ സെക്കണ്ടറി വിഭാഗം) ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ  കെ.യു. ഹിഷാം മുഹമ്മദ്  (ജി.എച്ച്.എസ് എസ് മീനങ്ങാടി )

[[File:15048-pr2.jpg|thumb|none|450px]]

ബത്തേരി ഉപജില്ലാ തായ്ക്കൊണ്ടോ മത്സരത്തിൽ (ജൂനിയർ ബോയ്സ് ) ഒന്നാം സ്ഥാനം നേടിയ സി.ആർ അഭിഷേകിന് അനുമോദനങ്ങൾ

[[File:15048-pr3.jpg|thumb|none|450px]]

=='''സുൽത്താൻ ബത്തേരി ഉപജില്ലാ ക്രിക്കറ്റ് ചാംപ്യൻഷിപ് മീനങ്ങാടിക്ക് '''==
ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ ക്രിക്കറ്റ് ചാപ്യൻഷിപ്പിൽ  (സീനിയർ ബോയ്സ് )  മീനങ്ങാടി ഹയർ സെക്കണ്ടറി സ്‌കൂൾ ജേതാക്കളായി

[[File:15048-cr1.jpg|thumb|none|450px]]

=='''മീനങ്ങാടി ജേതാക്കളായി '''==
മീനങ്ങാടിയിൽ നടന്ന സുൽത്താൻ ബത്തേരി സബ് ജില്ലാ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മൂന്ന് വിഭാഗങ്ങളിലും ജി.എച്ച് എസ് എസ് മീനങ്ങാടി  ജേതാക്കളായി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ ജി.എച്ച് എസ് എസ് വടുവഞ്ചാലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഡബ്ലിയു. ഒ.എച്ച്.എസ്.എസ് മുട്ടിലിനെ , എതിരില്ലാത്ത രണ്ടു ഗോളുകൾക്കും പരാജയപ്പെടുത്തി. സബ് ജൂനിയർ ഗേൾസ് വിഭാത്തിൽ ജി.എച്ച് എസ്.എസ് പനങ്കണ്ടിയെ രണ്ടു ഗോളുകൾക്കും പരാജയപ്പെടുത്തി. വിജയികളെ പി.ടി എ അനുമോദിച്ചു.

[[File:15048-foo1.jpg|thumb|none|450px]]

[[File:15048-foo2.jpg|thumb|none|450px]]

=='''ഗണിതമേളയിൽ തിളങ്ങി മീനങ്ങാടി '''==
ജില്ലാ ഗണിത മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് നാല്‌ കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികളും സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി
<gallery mode="packed-hover">
പ്രമാണം:15048-gani1.jpg|200px|thumb|upright| ഹയർ സെക്കണ്ടറി വിഭാഗം ഭാസ്ക്കരാചാര്യ സെമിനാർ രണ്ടാംസ്ഥാനം  നേഹ രാജേഷ്.
പ്രമാണം:15048-gani2.jpg|200px|thumb|upright| സിംഗിൾ Project ൽ ഒന്നാം സ്ഥാനം ആൻ ലിയ ഷാജി.
പ്രമാണം:15048-gani3.jpg|200px|thumb|upright| വർക്കിംഗ് മോഡലിൽ  രണ്ടാം സ്ഥാനം ഹിബ ഫർസാന കെ. എ
പ്രമാണം:15048-gani4.jpg|200px|thumb|upright|  അദർ ചാർട്ട് വിഭാഗത്തിൽ  രണ്ടാം സ്ഥാനം  മീര മരിയ കെ . വി
പ്രമാണം:15048-gani5.jpg|200px|thumb|upright| സെൻഹ കെ  സ്റ്റിൽ മോഡൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം
</gallery>
=='''സബ്‌ജില്ലാ കലോൽസവം കല്ലട മാധവൻ ട്രോഫിയും ഹയർസെക്കണ്ടറി വിഭാഗം റണ്ണറപ്പ് കിരീടവും  സ്‌ക്കൂളിന് '''==
സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ എല്ലാഇനങ്ങളിലും കൂടി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന കല്ലട മാധവൻ ട്രോഫി മീനങ്ങാടി സ്‌ക്കൂളിന് ലഭിച്ചു.കൂടാതെ ഹയർസെക്കണ്ടറി വിഭാഗം റണ്ണറപ്പ് ട്രോഫിയും സ്‌കൂൾ നേടി .വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകി വിദ്യാലയമികവിനായി നേതൃത്വം നൽകിയ കൺവീനർമാർക്കും പിന്തുണയുമായി കൂടെനിന്ന  സഹ അദ്ധ്യാപകരെയും പി ടി എ അഭിനന്ദിച്ചു

[[File:15048-kl31.jpg|thumb|none|450px]]

[[File:15048-kl32.jpg|thumb|none|450px]]

=='''സി വി രാമൻ ഉപന്യാസമത്സരം '''==
ഹയർ സെക്കണ്ടറി വിഭാഗം സി.വി രാമൻ ജില്ലാ തല ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ  മേഘ്ന ആർ നായർ യോഗ്യതനേടി

[[File:15048-gani6.jpg|thumb|none|450px]]

=='''സംസ്ഥാന സ്‌കൂൾ ചെസ്സ് '''==
സംസ്ഥാന സ്‌കൂൾ ചെസ്സ്  ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സ്‌കൂളിൽനിന്നും മൂന്ന് കുട്ടികൾ യോഗ്യതനേടി അനുഷ MS സബ് ജൂനിയർ ഗേൾസ് 3rd അനുരാഗ് 4th ജൂനിയർ ബോയ്സ് ശ്രീരാഗ് പത്മൻ 3rd സീനിയർ ബോയ്സ്

[[File:15048-che1.jpg|thumb|none|450px]]

=='''സബ്‌ജില്ലാകലോത്സവം വിജയികൾ '''==
<gallery mode="packed-hover">
പ്രമാണം:15048-kl1.jpg|200px|thumb|upright| അമ്യത പോൾസൺ കന്നട പദ്യം ചൊല്ലൽ .... First A grade
പ്രമാണം:15048-kl2.jpg|200px|thumb|upright| സൂര്യ മിത്ര കാവ്യകേളി ഒന്നാം സ്ഥാനം. A grade
പ്രമാണം:15048-kl3.jpg|200px|thumb|upright| അവനിജ മലയാളം പദ്യം ചൊല്ലൽ  ഒന്നാം സ്ഥാനം A grade
പ്രമാണം:15048-kl4.jpg|200px|thumb|upright|ഫിദ ഫാത്തിമ - തമിഴ് പദ്യം ചൊല്ലൽ first A grade
പ്രമാണം:15048-kl5.jpg|200px|thumb|upright| Abhirami - Hindi പദ്യം ചൊല്ലൽ 3rd A grade
പ്രമാണം:15048-kl6.jpg|200px|thumb|upright| നിളാ രേവതി - അക്ഷര ശ്ലോകം 1st A grade
പ്രമാണം:15048-kalol1.jpg|200px|thumb|upright| പുണ്യ .... ഉറുദു പദ്യം ചൊല്ലൽ First A grade.
പ്രമാണം:15048-kalol2.jpg|200px|thumb|upright| അവനിജ-ഗസൽ  സെക്കന്റ് A ഗ്രേഡ്
പ്രമാണം:15048-ar1.jpg|200px|thumb|upright| Fathima naja pm Poster nirmanam A grade
പ്രമാണം:15048-ar2.jpg|200px|thumb|upright| Asla sherin p Kadha Rachana (Arabic)_A Tharjama Arabic _ B Prashnottari _ A grade
പ്രമാണം:15048-ar3.jpg|200px|thumb|upright| Dilna T Upanyasam Arabic _ B grade Caption Rachana A grade Nikhandu nirmanam B grade
പ്രമാണം:15048-ar4.jpg|200px|thumb|upright|Sumaina MI Arabic hanam girls A grade
പ്രമാണം:15048-ar5.jpg|200px|thumb|upright| Aman broundian Arabic ganam (boys) B grade
പ്രമാണം:15048-ar6.jpg|200px|thumb|upright| Aadham hananTk quran parayanam A grade
പ്രമാണം:15048-ar7.jpg|200px|thumb|upright| Hs Group song Arabic A grade
</gallery>
=='''ജില്ലാതല ചെസ്സിൽ ചമ്പ്യാന്മാരായി '''==
ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അനുഷ എം എസ് സബ്‌ജൂനിയർ വിഭാഗത്തിലും അനുരാഗ് എം എസ് ജൂനിയർ വിഭാഗത്തിലും ശ്രീരാഗ് പത്മൻ സീനിയർ വിഭാഗത്തിലും ചമ്പ്യാന്മാരായി 8 ,9 റജിയത്തികളിൽ കണ്ണൂരിൽവെച്ച് നടക്കുന്ന സംസ്ഥാന ചമ്പ്യാൻഷിപ്പിൽ മത്സരിക്കുന്നതിന് യോഗ്യത നേടി.
<gallery mode="packed-hover">
പ്രമാണം:15048-chess1.jpg|200px|thumb|upright| ശ്രീരാഗ് പത്മൻ
പ്രമാണം:15048-chess2.jpg|200px|thumb|upright| അനുഷ എം എസ്
പ്രമാണം:15048-chess3.jpg|200px|thumb|upright| അനുരാഗ് എം എസ്
</gallery>
=='''ഉപജില്ലാശാസ്‌ത്രോത്സവം/കായികമേള  2023 -24 '''==

[[File:15048-sa1.jpg|thumb|none|450px]] Science fair -Talent Search Exam മൂന്നാം  സ്ഥാനം '''Archana Unni'''

[[File:15048-sa3.jpg|thumb|none|450px]] Science fair Science quiz HS  First prize '''Gowrinandhana C A'''

[[File:15048-sa4.jpg|thumb|none|450px]]ജില്ല വാർത്ത വായനമത്സരംഒന്നാം സ്ഥാനം അനാമിക അജയ്

[[File:15048-ha1.jpg|thumb|none|450px]]സബ്ജില്ലാ സ്പോട്സിൽ UP Kiddies boys വിഭാഗത്തിൽ  ഗോവർദ് Individual championship

=='''നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവ് '''==
നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവിന്റെ ഭാഗമായി നടന്ന സംസ്ഥാനതല പ്രോജക്ട് പ്രെസന്റേഷനിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ടീം നടത്തിയ പ്രകടനം വിധികർത്താക്കളുടെയും ഭൗമശാസ്ത്ര വിദഗ്‌ധരുടെയും പ്രശംസ പിടിച്ചു പറ്റി. ജില്ലാതല മത്സരത്തിൽ വയനാട്ടിൽ  നിന്നും  മീനങ്ങാടി , മാനന്തവാടി ഹയർ സെക്കണ്ടി സ്കൂളുകൾക്കു മാത്രമാണ് സെലക്ഷൻ ലഭിച്ചിരുന്നത്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന സംസ്ഥാനതല അവതരണത്തിൽ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർഥികളായ അനുശ്രീ ആർ എസ് , അബിഗേൽ ജയിംസ്, ദേവേന്ദു ദിൽജിത്ത് എന്നിവരാണ് വിദ്യാലയത്തെ പ്രതിനിധീകരിച്ചത്.
സുൽത്താൻ ബത്തേരി താലൂക്കിലെ മന്ദണിക്കുന്നിൽ നടക്കുന്ന ഭൗമ പ്രതിഭാസത്തെക്കുറിച്ചായിരുന്നു ഇവരുടെ ഗവേഷണം.  ഇവിടെ ഭൂമി അസ്വാഭിവികമായ വിധത്തിൽ ഇടിഞ്ഞു താഴുന്നതിനു പിന്നിലെ കാരണങ്ങളാണ് കുട്ടികൾ പഠന വിധേയമാക്കിയത്. സ്കൂളിലെ ഭൂമിശാസ്ത്ര അധ്യാപികയും പ്രോജക്ട് ഗൈഡുമായ അനുപമ കെ.ജോസഫിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

[[File:15048-con.jpg|thumb|none|450px]]

=='''വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളിന് മികച്ചനേട്ടം '''==
സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി .വിജയികളെ പി ടി എ യും അദ്ധ്യാപകരും അനുമോദിച്ചു
<gallery mode="packed-hover">
പ്രമാണം:15048-v1.jpg|200px|thumb|upright| പുണ്യശശീന്ദ്രൻ കഥാരചന winner
പ്രമാണം:15048-v2.jpg|200px|thumb|upright| മീനാക്ഷി ഷിജു ചിത്രരചന winner
പ്രമാണം:15048-v3.jpg|200px|thumb|upright| അനാമിക അജയ് അഭിനയം winner
പ്രമാണം:15048-v4.jpg|200px|thumb|upright|നിള രേവതി പുസ്തകസ്വാദനം winner
പ്രമാണം:15048-v5.jpg|200px|thumb|upright| ദർശന മിലൻ നാടൻപാട്ട് വിന്നർ
</gallery>
=='''ജില്ലാ കായിക മേള മീനങ്ങാടിക്ക് ആറാം സ്ഥാനം'''==
മുണ്ടേരി ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്ന അറുപത്തിയാറാമത് വയനാട് റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ മീനങ്ങാടിക്ക് ആറാം സ്ഥാനം. 24 പോയന്റുകളാണ് സ്കൂളിന് ലഭിച്ചത്. മെൽവിൻ ഷാന്റു ജോർജ്,  മുഹമ്മദ് നിഹാൽ, അമല ജോണി, നിരഞ്ജന ദാസ് ,  റിനിൽ ചന്ദ്രൻ , നന്ദ കിഷോർ, അലൻ ജോസഫ്, ഗ്രീഷ്മ കെ.ആർ, അജിൻ വിജയൻ എന്നിവരാണ് സംസ്ഥാന കായിക മേളയിൽ മത്സരിക്കാൻ യോഗ്യത നേടിയത്. വിജയികളെ സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു
<gallery mode="packed-hover">
പ്രമാണം:15048-s20.jpg|200px|thumb|upright|
പ്രമാണം:15048-s21.jpg|200px|thumb|upright|
പ്രമാണം:15048-s22.jpg|200px|thumb|upright|
പ്രമാണം:15048-s23.jpg|200px|thumb|upright|
പ്രമാണം:15048-s24.jpg|200px|thumb|upright|
</gallery>
=='''വാട്ടർകളർ ചിത്രരചന മത്‌സരത്തിൽ ജില്ല യിൽ രണ്ടാം സ്ഥാനം '''==
അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ചു വനിതാ ശിശുവികസന വകുപ്പ് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി നടത്തിയ വാട്ടർകളർ ചിത്രരചന മത്‌സരത്തിൽ ജില്ല യിൽ രണ്ടാം സ്ഥാനം ലഭിച്ചു  9 H ലെ മീനാക്ഷി ഷിജു വാണ് നേട്ടം കൈവരിച്ചത് .നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്‌തു

[[File:15048-chi.jpg|thumb|none|450px]]

=='''മുഹമ്മദ് അജ്നാസ് സംസ്ഥാന ടീമിൽ'''==
ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കുന്ന അണ്ടർ 19 - ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അജ്നാസ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജി.വി രാജ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ നിന്നും ദേശീയ മത്സരത്തിനുള്ള  ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച ടീമിലെ ഏക വയനാട്  സ്വദേശിയാണ്. വടുവഞ്ചാൽ ചേര്യാട്ടിൽ മുസ്തഫ - സജ്ന ദമ്പതികളുടെ മകനാണ്.

[[File:15048-aj.jpg|thumb|none|450px]]

=='''ജനയുഗം അറിവുത്സവം അനുശ്രീക്ക് ഒന്നാം സ്ഥാനം'''==
ജനയുഗം ദിനപത്രവും  അധ്യാപക സംഘടനയായ എ.കെ.എസ്.ടി യുവും ചേർന്ന് ജില്ലാ തലത്തിൽ സംഘടിപ്പിച്ച അറിവുത്സവത്തിൽ എം.എം അനുശ്രീ ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് . എ.കെ. എസ്.ടി .യു ട്രഷറർ ഷാനവാസ് ഖാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീജിത്ത് വാകേരി  ഉപഹാരം സമ്മാനിച്ചു.

[[File:15048-ar.jpg|thumb|none|450px]]

=='''അഖില വയനാട് ക്വിസ് '''==
കൽപറ്റ മുണ്ടേരിയിൽ പ്രവർത്തിക്കുന്ന കാരുണ്യം സ്വാശ്രയ സംഘം ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഖില വയനാട് ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി. അനുശ്രീ എം.എം , ഹിഷാം മുഹമ്മദ് എന്നിവരുൾപ്പെട്ട ടീമാണ് ജേതാക്കളായത്.

[[File:15048-ak.jpg|thumb|none|450px]]

=='''ജില്ലാ തല ഐ.ടി ക്വിസ്'''==
IHRD മോഡൽ കോളേജ് സംഘടിപ്പിച്ച ജില്ലാ തല ഐ.ടി ക്വിസ് മത്സരത്തിൽ  മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോസ് സി ജോൺ , മുഹമ്മദ് അസ്ലം എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. സെപ്തംബർ 30 ഒക്ടോബർ 1 തിയ്യതികളിലായി നടക്കുന്ന ഇന്റർ നാഷണൽ കോൺക്ലേവിന്റെ ഭാഗമായാണ് മത്സരം. വിജയി കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പ്രശസ്തി പത്രവും സമ്മാനിച്ചു.
[[പ്രമാണം:15048-itq.jpg|ലഘുചിത്രം|നടുവിൽ]]
=='''സബ് ജില്ലാ ഫുട്ബോൾ മീനങ്ങാടിക്ക് ഓവറോൾ'''==
സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ ഗയിംസിന്റെ ഭാഗമായ സീനിയർ ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി.ബത്തേരി സെന്റ് ജോസഫ് സ്കൂൾ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്കൂൾ ടീം ജേതാക്കളായത്. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ വിജയി കൾക്കുള്ള ട്രോഫി സമ്മാനിച്ചു.

[[File:15048-fo.jpg|thumb|none|450px]]

=='''വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ അനന്ദു സുരേഷ് നയിക്കും '''==
=='''വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ അനന്ദു സുരേഷ് നയിക്കും '''==
വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ മീനങ്ങാടി സ്കൂളിലെ അനന്ദു സുരേഷ് നയിക്കും .അനന്ദുവിനെക്കൂടാതെ മുഹമ്മദ് ഫാസിൽ പി ,ജിബിൻ പിബി ,അനൂജ് വി എസ് ,അഥുൻ വി എസ് വാസുദേവ് കെ വി , എന്നീ അഞ്ചുകുട്ടികൾ കൂടി മീനങ്ങാടി സ്‌കൂളിൽ നിന്ന് ടീമിലിടം നേടി .കുട്ടികളെ പി ടി എ യുടെ നേതൃത്തത്തിൽ അഭിനന്ദിച്ചു
വയനാട് ജില്ലാസബ്‌ജൂനിയർ ഫുട്ബാൾ ടീമിനെ മീനങ്ങാടി സ്കൂളിലെ അനന്ദു സുരേഷ് നയിക്കും .അനന്ദുവിനെക്കൂടാതെ മുഹമ്മദ് ഫാസിൽ പി ,ജിബിൻ പിബി ,അനൂജ് വി എസ് ,അഥുൻ വി എസ് വാസുദേവ് കെ വി , എന്നീ അഞ്ചുകുട്ടികൾ കൂടി മീനങ്ങാടി സ്‌കൂളിൽ നിന്ന് ടീമിലിടം നേടി .കുട്ടികളെ പി ടി എ യുടെ നേതൃത്തത്തിൽ അഭിനന്ദിച്ചു
വരി 36: വരി 257:
[[പ്രമാണം:15048prak.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീലക്ഷ്മി]]
[[പ്രമാണം:15048prak.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീലക്ഷ്മി]]
[[പ്രമാണം:15048pram.jpg|ലഘുചിത്രം|നടുവിൽ|ഫാത്തിമ നഫ്ല]]
[[പ്രമാണം:15048pram.jpg|ലഘുചിത്രം|നടുവിൽ|ഫാത്തിമ നഫ്ല]]
[[പ്രമാണം:15048pr.jpg|ലഘുചിത്രം|നടുവിൽ|ശ്രീലക്ഷ്മി]]
[[പ്രമാണം:15048pr.jpg|ലഘുചിത്രം|നടുവിൽ|പവിത്ര സുരേഷ് ]]

=='''മീനങ്ങാടിക്ക് അഭിമാന നേട്ടം '''==
=='''മീനങ്ങാടിക്ക് അഭിമാന നേട്ടം '''==
2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.
2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.
[[പ്രമാണം:15048sslc.jpg|ലഘുചിത്രം|നടുവിൽ|പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ് ]]
[[പ്രമാണം:15048sslc.jpg|ലഘുചിത്രം|നടുവിൽ|പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ് ]]
3,309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938197...2452241" എന്ന താളിൽനിന്ന് ശേഖരിച്ചത്