ജി യു പി എസ് പൂതാടി/ഐ.ടി. ക്ലബ്ബ് (മൂലരൂപം കാണുക)
20:54, 5 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഏപ്രിൽIT
(പ്രഥമ ദിന പരിശീലനം) |
MANJUSHAGS (സംവാദം | സംഭാവനകൾ) (IT) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:15373 19ഉദ്ഘാടനം ക്ലിക്ക് 2022-23.jpg|ലഘുചിത്രം|ഉദ്ഘാടനം ക്ലിക്ക് 2022-23]] | [[പ്രമാണം:15373 19ഉദ്ഘാടനം ക്ലിക്ക് 2022-23.jpg|ലഘുചിത്രം|ഉദ്ഘാടനം ക്ലിക്ക് 2022-23]] | ||
സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി. | സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി. | ||
വരി 5: | വരി 5: | ||
വിദ്യാകരണം പദ്ധതിയോടനുബന്ധിച്ച് ജി.യു.പി.എസ്. പൂതാടി ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനമാണ് ക്ലിക്ക് 2022 - 23. ഗോത്രവർഗ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദശദിന പരിശീലന ക്ലാസ്സുകൾ ക്ക്12- 3 - 2022 ന് തുടക്കം കുറിച്ചു. | വിദ്യാകരണം പദ്ധതിയോടനുബന്ധിച്ച് ജി.യു.പി.എസ്. പൂതാടി ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനമാണ് ക്ലിക്ക് 2022 - 23. ഗോത്രവർഗ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദശദിന പരിശീലന ക്ലാസ്സുകൾ ക്ക്12- 3 - 2022 ന് തുടക്കം കുറിച്ചു. | ||
[[പ്രമാണം:15373 16ബിന്ദു ടീച്ചർ പരിശീലനം നൽകുന്നു .jpg|ലഘുചിത്രം|ബിന്ദു ടീച്ചർ പരിശീലനം നൽകുന്നു ]] | |||
കുട്ടികളുടെഅവധിക്കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ചർച്ച സ്റ്റാഫ് മീറ്റിംങ്ങിൽ ഉയർന്ന് വരുകയും തുടർന്ന് മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിലായി ഗോത്രവർഗം വിദ്യാർത്ഥികൾക്കായി ദശദിന ക്യാംപ് നടത്താം എന്ന് തീരുമാനിച്ചു. | കുട്ടികളുടെഅവധിക്കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ചർച്ച സ്റ്റാഫ് മീറ്റിംങ്ങിൽ ഉയർന്ന് വരുകയും തുടർന്ന് മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിലായി ഗോത്രവർഗം വിദ്യാർത്ഥികൾക്കായി ദശദിന ക്യാംപ് നടത്താം എന്ന് തീരുമാനിച്ചു. | ||
വരി 16: | വരി 16: | ||
[[പ്രമാണം:15373 18രണ്ടാം ക്ലാസ്സിനുള്ള സമ്മാനദാനം .jpg|ലഘുചിത്രം|രണ്ടാം ക്ലാസ്സിനുള്ള സമ്മാനദാനം ]] | [[പ്രമാണം:15373 18രണ്ടാം ക്ലാസ്സിനുള്ള സമ്മാനദാനം .jpg|ലഘുചിത്രം|രണ്ടാം ക്ലാസ്സിനുള്ള സമ്മാനദാനം ]] | ||
കൈറ്റ് ട്രയിനറായ ബിന്ദു tr. ഒന്നാം ദിനത്തിലെ പരിശീലനത്തിന് നേതൃത്വം നൽകി. | കൈറ്റ് ട്രയിനറായ ബിന്ദു tr. ഒന്നാം ദിനത്തിലെ പരിശീലനത്തിന് നേതൃത്വം നൽകി. | ||
2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ IT ക്ലബ് ന്റ നേതൃത്വത്തിൽ IT ക്വിസ് മത്സരം നടത്തി ആഴ്ചയിൽ 2 ദിവസം IT പരിശീലനം നൽകി . |