"ജി.എൽ.പി.എസ്സ്.തെൻമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,641 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഏപ്രിൽ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Thenmala}}
{{prettyurl|GLPS Thenmala}}
{{Infobox School
{{Infobox School
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=G L P S Thenmala, Thenmala P.O
|പോസ്റ്റോഫീസ്=തെന്മല
|പോസ്റ്റോഫീസ്=തെന്മല
|പിൻ കോഡ്=കൊല്ലം - 691308
|പിൻ കോഡ്=കൊല്ലം - 691308
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
കിഴക്കൻ വനയോരമേഖലയായ പുനലൂർ സബ്ജില്ലയിലെ തെന്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് തെന്മല ഗവണ്മെന്റ് എൽ. പി. എസ്..1947 ൽ ആണ് സ്കൂൾ നിലവിൽ വന്നത്. SMC, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ  പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
== ചരിത്രം ==
== ചരിത്രം ==
 
കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിന്റെ അറ്റത്തായി മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് തെന്മല പഞ്ചായത്ത്‌.. ഇതിന്റെ 3 ആം വാർഡിൽ ചെങ്കോട്ട തിരുവനന്തപുരം ദേശീയ പാതയുടെ കിഴക്ക് ഭാഗത്തായും പഞ്ചായത്ത്‌ ഓഫീസിന്റെതെക്കുഭാഗത്തായും ഫോറെസ്റ്റ് റേഞ്ച് ഓഫീസിനു വടക്കുഭാഗത്തായും 50 സെന്റ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.. തെന്മല പഞ്ചായത്ത്‌ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ ഇവിടെ ഉള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാരുടെ ശ്രമഫലമായി തെന്മലയിൽ ഒരു പ്രൈമറി സ്കൂൾ സർക്കാർ അനുവദിക്കുകയും ഈ സ്കൂൾ തെന്മല ജംഗ്ഷനിൽ നിന്നും 40ആം മൈൽ വഴി പുനലൂർ പോകുന്ന റോഡിന്റെ വശത്തായി റെയിൽവേ വക സ്ഥലത്ത് ചെല്ലപ്പാ പിള്ള എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ഒരു താത്കാലിക ഷെഡിൽ പഠന പ്രവർത്തനം ആരംഭിച്ചു.തെന്മലയിലെ പ്രമുഖരായ ആളുകളുടെ ശ്രമഫലമായി 1947 മാർച്ച്‌ 1 നു ഇന്ന് കെട്ടിടം നിലനിൽക്കുന്ന സ്ഥലത്ത് സർക്കാർ ഈ സ്കൂൾ കെട്ടിടം നിർമിച്ചു തന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
പഠനത്തിനായി രണ്ടുകെട്ടിടങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 6 ഓളം ടോയ്‌ലെറ്റുകളും വെള്ളത്തിന്റെ ലഭ്യതക്കായി കിണറും കുട്ടികൾക്ക് കൈകഴുകാനായി ടാപ്പുകളും കളിസ്ഥലവും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
കലാകായിക പ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#Hm.. സുജാത ടീച്ചർ
#
#Hm.. സാമൂവൽ. Y
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
LSS വിജയം
ഉപജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്തു വിജയം നേടി
വിവിധ QUIZ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
വരി 89: വരി 80:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
 
* -- സ്ഥിതിചെയ്യുന്നു.
കൊല്ലത്ത് നിന്നും പുനലൂർ വഴി ചെങ്കോട്ട റൂട്ടിൽ തെന്മല  (74 കി. മീ.)
|}
തെന്മല ജംക്ഷനിൽ പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്നു.
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps: 8.96608,77.06968| zoom=14}}
{{#multimaps:11.736983, 76.074789 |zoom=13}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1176303...2449809" എന്ന താളിൽനിന്ന് ശേഖരിച്ചത്