"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Pages}}
|സ്കൂൾ കോഡ്= 31076
|അധ്യയനവർഷം=2018- 19
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=പാലാ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}
ഭരണങ്ങാനം  എസ് എച്ച്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങൾ  2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി  സി . ഷിന്റ  ജോൺ , സി  കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ  പ്രവർത്തനങ്ങൾ ആരംഭിച്ചു .


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി. ക്ലബ്ബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ. ടി. ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ ................................... ഹൈസ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ ....40....... കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു. അഭിര‍ുചി പരീക്ഷയിൽ ......65... കുട്ടികൾ പങ്കെട‍ുത്ത‍ു. സി  കൊച്ചുറാണി ജോസഫ് , സി . ഷിൻറ്റു ജോൺ എന്നിവർ കൈറ്റ് മാസ്റ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമിതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബ‍ുധനാഴ്‍ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു. സൈബർ സെക്യൂരിറ്റി അവബോധക്ലാസ്സുകൾ, മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും അറിവുകൾ പകർന്നു നൽകുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ, പ്രത്യേക പരിശീലന ക്ലാസ്സുകളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്കും പകർന്നു നൽകുന്നു.
 
ഭരണങ്ങാനം  എസ് എച്ച്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങൾ  2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി  സി . ഷിൻറ്റു ജോൺ , സി  കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ  പ്രവർത്തനങ്ങൾ ആരംഭിച്ചു .2018 - 19 അധ്യയന വർഷത്തിൽ 8 -)൦ ക്ലാസ്സിൽനിന്നും 40  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു .രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്. എസ്. സ്കുളിലെ‍ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.63കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 30 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 -ാം തീയതി ബുധനാഴ്ച 9.30 amമുതൽ 4.00pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മിസ്ട്രസ് റവ സി ഷൈൻ റോസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  സ്റ്റാൻഡേർഡ് 10 ബാച്ചിൽ 40കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 30കുട്ടികളും ആണുള്ളത്. 10- ാം ലെ കുട്ടികൾ വ്യക്തിഗത അസൈൻമെന്റും, ഗ്രൂപ്പ്  അസൈൻമെന്റും പൂർത്തികരിച്ചുകൊണ്ടിരിക്കുന്നു
 
ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസിലെ  ലിറ്റിൽ  കൈറ്റ്സ്  അംഗങ്ങൾ തയ്യാറാക്കിയ  കുട്ടി പട്ടത്തിന്റെ ചിറകുകൾ എന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ ഹെഡ് മിസ്ട്രസ് സി  ഷൈൻ റോസ്  18 / 01 /2019 ൽ  പ്രകാശനം ചെയ്തു
[[പ്രമാണം:31076-300.jpg|thumb|left|ഹെഡ് മിസ്ട്രസ്  മാഗസിൻ പ്രകാശനം ചെയ്യുന്നു.]]
[[പ്രമാണം:31076-301.jpg|thumb|center|മാഗസിൻ പ്രകാശനം]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|'''ഡിജിറ്റൽ മാഗസിൻ  2019''']]
='''''ഡിജിറ്റൽ പൂക്കളം'''''=
വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ഡിജിറ്റൽപൂക്കളമത്സരത്തിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി.
[[പ്രമാണം:31076-ktm-op-2019-1.png.JPG|thumb|left|  അത്തപൂക്കളം]]
[[പ്രമാണം:31076-ktm-dp-2019-2.png|thumb|center|അത്തപൂക്കളം]]
[[പ്രമാണം:31076-ktm-dp-2019- 3.png|thumb|left|അത്തപൂക്കളം]]
[[പ്രമാണം:31076-ktm-dp-2019-4.png.JPG|thumb|center|അത്തപൂക്കളം- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്നു.]]
 
=== '''''2021-2022 ലിറ്റിൽ കൈറ്റ്സ്''''' ===
അഭിരുചി പരീക്ഷയിലൂടെ 30കുട്ടികൾ തെര‍ഞ്ഞെടുക്കപ്പെട്ടു.തെര‍ഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജാനുവരി 19ന് നടത്തപ്പെട്ടു.
[[പ്രമാണം:31076 l1.jpg|thumb|left|പ്രിലിമിനറി ക്യാമ്പിൽ നിന്നുള്ള ദൃശ്യം]]
[[പ്രമാണം:31076 l9.jpg|thumb|center|ക്യാമ്പ്]]
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610593...2448729" എന്ന താളിൽനിന്ന് ശേഖരിച്ചത്