"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
21:26, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2024→കലോത്സവത്തിൽ അംഗീകാരവുമായി ആദിത്യൻ എം കുമാർ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
=== എംഎൽഎ എഡ്യൂക്കേർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടാലൻറ് ഹണ്ട് ക്വിസ് കോമ്പറ്റീഷനിൽ അക്ഷയും ശ്രീവർദ്ധനും അംഗീകാരം=== | === എംഎൽഎ എഡ്യൂക്കേർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടാലൻറ് ഹണ്ട് ക്വിസ് കോമ്പറ്റീഷനിൽ അക്ഷയും ശ്രീവർദ്ധനും അംഗീകാരം=== | ||
[[പ്രമാണം:44046-talenthunt1.jpeg|thumb|400px|നടുവിൽ]] | [[പ്രമാണം:44046-talenthunt1.jpeg|thumb|400px|നടുവിൽ]] | ||
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എംഎൽഎ എഡ്യൂക്കേർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടാലൻറ് ഹണ്ട് ക്വിസ് കോമ്പറ്റീഷനിൽ വി പിഎസ് ഹയർ സെക്കൻഡറി വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ് നായർ (9B) ഫസ്റ്റ് പ്രൈസും ശ്രീവർദ്ധൻ(10B) സെക്കൻഡ് പ്രൈസും നേടുകയുണ്ടായി. സ്കൂളിൽനിന്ന് മികച്ച വിജയം നേടിയ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച വിജയം നേടി തിരഞ്ഞെടുക്കപ്പെട്ട കോവളം മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ പങ്കെടുത്ത ക്വിസ് പരിപാടിയിലാണ് അക്ഷയും ശ്രീവർദ്ധനും ഈ അംഗീകാരം നേടിയത്. | '''സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എംഎൽഎ എഡ്യൂക്കേർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടാലൻറ് ഹണ്ട് ക്വിസ് കോമ്പറ്റീഷനിൽ വി പിഎസ് ഹയർ സെക്കൻഡറി വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ് നായർ (9B) ഫസ്റ്റ് പ്രൈസും ശ്രീവർദ്ധൻ(10B) സെക്കൻഡ് പ്രൈസും നേടുകയുണ്ടായി. സ്കൂളിൽനിന്ന് മികച്ച വിജയം നേടിയ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച വിജയം നേടി തിരഞ്ഞെടുക്കപ്പെട്ട കോവളം മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ പങ്കെടുത്ത ക്വിസ് പരിപാടിയിലാണ് അക്ഷയും ശ്രീവർദ്ധനും ഈ അംഗീകാരം നേടിയത്.''' | ||
=== കൗശിക് ലാലിന് സംസ്ഥാനതലത്തിൽ സിൽവർ മെഡൽ === | |||
[[പ്രമാണം:44046 sports23-24 koushik.jpg|thumb|200px|നടുവിൽ]] | |||
'''സ്പോർട്സിൽ വി പി എസിന് മികച്ച അംഗീകാരങ്ങൾ. 200 മീറ്റർ ബാക്ക് സ്ട്രോക്ക് ജൂനിയർ ബോയ്സിൽ 10 സീയിലെ കൗശിക് ലാൽ സംസ്ഥാനതലത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി.''' | |||
=== കലോത്സവത്തിൽ അംഗീകാരവുമായി ആദിത്യൻ എം കുമാർ === | |||
[[പ്രമാണം:44046 arts23-24 adithyan.jpg|thumb|400px|നടുവിൽ]] | |||
'''2023 24 അധ്യയന വർഷത്തിലെ സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ 8 എ യിലെ ആദിത്യൻ എം കുമാർ എ ഗ്രേഡ് കരസ്ഥമാക്കി.''' |