"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:39, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 85: | വരി 85: | ||
സ്കൂളിൽ പ്രത്യേകം ചേർന്ന അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ഹഫ്സത്ത് ടീച്ചർ ഗവ ൺമെൻറ് നിർദേശ പ്രകാരം " മിഷൻ ഇന്ദ്രധനുസ്സ് തീവ്രയജ്ഞം" പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | സ്കൂളിൽ പ്രത്യേകം ചേർന്ന അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ഹഫ്സത്ത് ടീച്ചർ ഗവ ൺമെൻറ് നിർദേശ പ്രകാരം " മിഷൻ ഇന്ദ്രധനുസ്സ് തീവ്രയജ്ഞം" പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
[[പ്രമാണം:18677 oct5.jpg|ലഘുചിത്രം|സർഗോത്സവം]] | [[പ്രമാണം:18677 oct5.jpg|ലഘുചിത്രം|സർഗോത്സവം]] | ||
സർഗോത്സവം വിവിധ മത്സരങ്ങളോടെ വിപുലമായി സംഘടിപ്പിച്ചു. | സർഗോത്സവം വിവിധ മത്സരങ്ങളോടെ വിപുലമായി സംഘടിപ്പിച്ചു. വിവിധ കുട്ടികൾ വിജയികളായി. | ||
[[പ്രമാണം:18677 Oct11.jpg|ലഘുചിത്രം|ക്ലേ മോഡലിംങ്ങ്]] | |||
[[പ്രമാണം:18677 oct12.jpg|ലഘുചിത്രം|സയൻസ്: വർക്കിംങ്ങ് മോഡൽ]] | |||
[[പ്രമാണം:18677 oct14.jpg|ലഘുചിത്രം|എക്സ്പ്ലോറ 2 K23 യിലെ മത്സര വിജയികൾ]] | |||
സ്കൂൾ ശാസ്ത്രോത്സവം " എക്സ്പ്ലോറ " വളരെ ഗംഭീരമായി കൊണ്ടാടി. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയെ ഐ ടി മേളയിൽ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ മത്സരിച്ചു. വൈവിധ്യങ്ങളായ വർക്കിംങ്ങ് , സ്റ്റിൽ മോഡലുകളാൽ മേള സമ്പന്നമായിരുന്നു. 7ാം തരത്തിൽ 7D യും 6 - ൽ 6 A യും 5 ൽ 5 Aയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഓരോ വിഭാഗത്തിലേയും മത്സര വിജയികൾ സബ്ജില്ലാ തല മത്സരത്തിന് യോഗ്യത നേടി. | |||
[[പ്രമാണം:18677 oct21.jpg|ലഘുചിത്രം|SEAS exam]] | |||
സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി SEAS പരീക്ഷ സംഘടിപ്പിച്ചു. മഹേഷ് മാഷിന്റെ നേതൃത്വത്തിൽ വളരെ സിസ്റ്റമാറ്റിക്കായി പരീക്ഷയും മൂ്ല്യ നിർണ്ണയവും നടന്നു.. | |||
[[പ്രമാണം:18677 oct22.jpg|ലഘുചിത്രം|ഒപ്പന : ജഷൻ 2 K23]] | |||
[[പ്രമാണം:18677 oct23.jpg|ലഘുചിത്രം|സംഘനൃത്തം : ജഷൻ 2K23]] | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം " ജഷൻ 2k23 " വർണശബളമായി 2 ദിവസം കൊണ്ടാടി. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ വിദ്യാർത്ഥി കരിഷ്മയുടെ പാട്ടുകൾ ഉദ്ഘാടന ചടങ്ങിനെ ആകർഷകമാക്കി. 28 ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു. മുനീറ ടീച്ചർ, ഫെബിന ടീച്ചർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:18677 nov12.jpg|ലഘുചിത്രം|പഠനയാത്ര : മലമ്പുഴ]] | |||
[[പ്രമാണം:18677 nov14.jpg|ലഘുചിത്രം|മലമ്പുഴ]] | |||
അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലമ്പുഴയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 65 കുട്ടികൾ പങ്കെടുത്തു. ഉമ്മുസൽമ ടീച്ചർ ഖാദർ മാഷ് എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:18677 nov18.jpg|ലഘുചിത്രം|ശിശുദിന റാലിയുടെ ഒരുക്കം]] | |||
[[പ്രമാണം:18677 nov19.jpg|ലഘുചിത്രം|ശിശുദിനത്തിലെ പായസ വിതരണം]] | |||
ശിശുദിനം അതി മനോഹരമായി സ്കൂളിൽ ആഘോഷിച്ചു. അസംബ്ലിയിൽ വിവിധ കലാ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ശിശുദിന റാലിയും തുടർന്ന് പായസ വിതരണവും നടന്നു. | |||
[[പ്രമാണം:18677 nov20.jpg|ലഘുചിത്രം|എഴുതി തീർന്ന സമ്പാദ്യം : പെൻ ബോക്സ് വിതരണം]] | |||
6 A യിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലേക്കും ഒരു പെൻ ബോക്സ് വിതരണം ചെയ്തു. സ്കൂൾ ക്യാമ്പസ് വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി മഷി കഴിഞ്ഞ പെന്നുകൾ ഈ ബോക്സിൽ മാത്രമേ നിക്ഷേപിക്കാവൂ. അസംബ്ലിയിൽ നിന്ന് കുട്ടികൾ ഹെഡ്മിസ്ട്രസ്സിന് അവർ സ്വന്തമായി നിർമിച്ച ബോക്സ് നൽകി കൊണ്ട് ശിശുദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:18677 nov31.jpg|ലഘുചിത്രം|വിജയാരവം]] | |||
സബ് ജില്ലാ , ജില്ലാ മേളകളിലും മറ്റ് മത്സരങ്ങളിലും വിജയികളായ കുട്ടികളെ ആദരിക്കുന്നതിനായി " വിജയാരവം" എന്ന പരിപാടി സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട റാലി നടത്തി. | |||
[[പ്രമാണം:18677 dec21.jpg|ലഘുചിത്രം|ക്രിസ്തുമസ് ദിനാഘോഷം : പുൽക്കൂട്]] | |||
[[പ്രമാണം:18677 dec22.jpg|ലഘുചിത്രം|ക്രിസ്തുമസ് കാർഡ് നിർമാണം]] | |||
[[പ്രമാണം:18677 dec23.jpg|ലഘുചിത്രം|പായസ വിതരണം]] | |||
സ്കൂളിൽ ക്രിസ്തുമസ് ദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. കരോൾ ഗാന മത്സരം, കാർഡ് നിർമാണം എന്നീ മത്സരങ്ങൾ കുട്ടികൾക്കായി നടത്തി. കുട്ടികൾക്ക് പായസ വിതരണം , കേക്ക് വിതരണം എന്നിവ നടത്തി. സാന്റാ ക്ലോസ് മിഠായി വിതരണം ചെയ്തു. | |||
[[പ്രമാണം:18677 dec25.jpg|ലഘുചിത്രം|കാരുണ്യം പദ്ധതിയുടെ തുക കൈമാറുന്നു.]] | |||
സ്കൂൾ കാരുണ്ണ്യ പദ്ധതി ..കൈ നീട്ടത്തിന്റെ ..ഭാഗമായി ആരോരുമില്ലാത്ത വൃദ്ധസഹോദരങ്ങളുടെ ഭക്ഷണത്തിനായി ശേഖരിച്ച തുക .. പല തുള്ളി പെരുവള്ളമായി അത് 16000/ ആയി . വിദ്യാലയത്തിലെ മക്കളുടെ ഈ നന്മ വന്്ധ സദനം ഭാരവാഹികൾക്ക് കൈമാറി. | |||
[[പ്രമാണം:18677 24 jan.jpg|ലഘുചിത്രം|മൈസൂർ പഠനയാത്ര]] | |||
[[പ്രമാണം:18677 24 jan2.jpg|ലഘുചിത്രം|പഠനയാത്ര]] | |||
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 57 കുട്ടികളും 8 ടീച്ചേർസും പങ്കെടുത്തു. 2 ദിവസത്തെ പഠന യാത്ര കുട്ടികൾക്ക് വളരെ ആഹ്ലാദം നൽകുന്നതായിരുന്നു. , ഷുക്കൂർ മാസ്റ്റർ ജാബിർ മാസ്റ്റർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:18677 24jan6.jpg|ലഘുചിത്രം|ഒന്നിച്ചിരിക്കാം : US S]] | |||
[[പ്രമാണം:18677 24 jan7.jpg|ലഘുചിത്രം|യു.എസ് എസ് ശാക്തീകരണം]] | |||
[[പ്രമാണം:18677 24jan28.jpg|ലഘുചിത്രം|ഊട്ടി പഠന യാത്ര]] | |||
വടക്കാങ്ങര എം പി ജി യു പി സ്കൂളിൽ യുഎസ്എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 'ഒന്നിച്ചിരിക്കാം ' തീവ്ര പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി മെന്ററിങ് സിസ്റ്റം , തുടർച്ചയായ മോഡൽ പരീക്ഷകൾ ,മോട്ടിവേഷൻ ക്ലാസുകൾ, പ്രത്യേക നൈറ്റ് ക്യാമ്പുകൾ, ഗൃഹ സന്ദർശനം തുടങ്ങിയവ തീരുമാനിച്ചു. | |||
[[പ്രമാണം:18677 24feb14.jpg|ലഘുചിത്രം|ഊട്ടി പഠന യാത്ര]] | |||
ഊട്ടിയിലേക്ക് 95 കുട്ടികളും 16 ടീച്ചേർസും അടങ്ങിയ പഠന യാത്ര സംഘടിപ്പിച്ചു. ഖാദർ മാഷ് , ഷുക്കൂർ മാഷ് ഹഫ്സത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:18677 24feb13.jpg|ലഘുചിത്രം|യു എസ് എസ് രാത്രികാല ക്യാമ്പ് ഉദ്ഘാടനം]] | |||
യു.എസ്.എസ് എഴുതുന്ന " ഉല്ലാസം" രാത്രികാല ക്യാമ്പുകൾ സംഘടിപ്പിച്ചു. സ്കൂൾ വിട്ടശേഷം വൈകീട്ട് 6 മണി മുതൽ രാത്രി 9.30 വരെ ഒരാഴ്ച എല്ലാ വിഷയങ്ങളുടേയും ക്യാമ്പ് നടന്നു. സൈഫുദ്ദീൻ മാഷ് ഷുക്കൂർ മാഷ് എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:18677 24feb10.jpg|ലഘുചിത്രം|ചാട്ടം: പ്രോഗ്രസ്സ് കാർഡ് വിതരണം]] | |||
സ്കൂളിന്റെ ഈ വർഷത്തെ പദ്ധതികളിലൊന്നായ ചാട്ടം പദ്ധതിയുടെ പ്രോഗ്രസ്സ് കാർഡ് വിതരണം വളരെ വിപുലമായി നടത്തി. പിനോക്കം നിന്നിരുന്ന കുട്ടികളിൽ 90 % കുട്ടികളും ഈ പദ്ധതിയിലൂടെ മികച്ച നേട്ടം കൊയ്തു . | |||
[[പ്രമാണം:18677 24feb12.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം മത്സരാർത്ഥികൾ]] | |||
"പ്രതിഭക്കൂട്ടം" വളരെ മനോഹരമായി തന്നെ സംഘടിപ്പിച്ചു. ചുറ്റുപാടുള്ള എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ ആണ് പ്രതിഭക്കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്വിസ്, WEp, കായിക കളരി, പാട്ട് കളരി എന്നിവ കുട്ടികൾക്കായി നടത്തി. വിവിധ സ്കൂളിൽ നിന്നായി 70 ൽ അധികം കുട്ടികൾ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
[[പ്രമാണം:18677 24mar9.jpg|ലഘുചിത്രം|വാർഷികാഘോഷ പോസ്റ്റർ]] | |||
[[പ്രമാണം:18677 24mar10.jpg|ലഘുചിത്രം|കലോപ്സിയ 2024]] | |||
സ്കൂളിന്റെ 56ാം വാർഷികം "കലോപ്സിയ" വളരെ വിപുലമായി ആേഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഹഫ്സത് ടീച്ചർക്കുളള യാത്രയയപ്പ് ചടങ്ങും വാർഷികത്തിന്റെ ഭാഗമായി നടന്നു. രാവിലെ 10 am മുതൽ രാത്രി 10 pm വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നിസാർ വടകര നയിച്ച ഗാനമേള വാർഷികത്തിന്റെ മാറ്റ് കൂട്ടി. | |||
[[പ്രമാണം:18677 24 march11.jpg|ലഘുചിത്രം|പഠനോത്സവം]] | |||
[[പ്രമാണം:18677 24march12.jpg|ലഘുചിത്രം|പഠനോത്സവ സദസ്സ്]] | |||
ഈ വർഷത്തെ കുട്ടികളുടെ വിവിധ മികവുകൾ കാണിക്കുന്ന " പഠനോത്സവം" അതി ഗംഭീരമായി നടത്തി. എല്ലാ വിഷയങ്ങളിലും കുട്ടികൾ ആർജിച്ച നേട്ടങ്ങൾ പ്രദർശിപ്പിച്ചു. |