"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
No edit summary
48560 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പ്രമാണം:Lab-Library.JPG
പ്രമാണം:Lab-Library.JPG
പ്രമാണം:DSC03873.JPG
പ്രമാണം:DSC03873.JPG
പ്രമാണം:48560-jubileebuilding.jpg
പ്രമാണം:48560-buildingarielview.jpg
</gallery>
</gallery>
===ഐ.ടി. ലാബ്===
===ഐ.ടി. ലാബ്===
വരി 32: വരി 34:

കഥ , ചെറുകഥ, നോവൽ,  ആത്മകഥ , കവിത തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് . എൽപി വിഭാഗം കുട്ടികൾക്ക് കുട്ടികവിതകൾ, ചിത്രകഥകൾ , ചെറുകഥകൾ എന്നിവയാണ് നലകുന്നത്.[[പ്രമാണം:48560-library-1.jpg|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-library-1.jpg]]ക്ലാസ്സ് ടീച്ചർ മുഖേനയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറുന്നത്.  എല്ലാ ആഴ്ചയിലും കുട്ടികളുടെ എണ്ണം അനുസരിച്ച് പുസ്തകങ്ങൾ ക്ലാസ്സുകളിലേക്ക് നൽകും. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ തയ്യാറാക്കും. കുട്ടികൾക്ക് സ്കൂളിൽ ഇരുന്നു വായിക്കാനുള്ള ലൈബ്രറി ഹാൾ ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് വായിക്കാൻ പുസ്തകങ്ങൾ കൊടുത്തുവിടാറുണ്ട്.  സ്കൂൾ ലൈബ്രറിക്കുപുറമെ ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ ക്ലാസ്സിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ കുട്ടികൾ നൽകിവരുന്നുണ്ട്.

===ലബോറട്ടറി===
===ലബോറട്ടറി===
വരി 49: വരി 50:
[[പ്രമാണം:48560-bus.jpg|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-bus.jpg]]വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം  സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്.[[പ്രമാണം:48560-playground.jpeg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-playground.jpeg]]

===കളിസ്ഥലം===
===കളിസ്ഥലം===
[[പ്രമാണം:48560-ground-1.JPG|ലഘുചിത്രം|200x200px|പകരം=|ഇടത്ത്‌|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-ground-1.JPG]]അക്കാദമിക  പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം[[പ്രമാണം:48560-mess-5.jpeg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-mess-5.jpeg]]
[[പ്രമാണം:48560-playground-arielview.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
അക്കാദമിക  പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം[[പ്രമാണം:48560-mess-5.jpeg|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48560-mess-5.jpeg]]

വരി 61: വരി 63:
===ശുചിമുറികൾ===
===ശുചിമുറികൾ===
ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്.
ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്.
=== പ്രീ പ്രൈമറി വിഭാഗം ===
പോരൂർ  യു സി എൻ എൻ എംയു പി സ്കൂളിൽ 2012 ജൂൺ മാസത്തിലാണ് പ്രീ പ്രൈമറി  ആരംഭിച്ചത്. തുടക്കത്തിൽ  LKG ക്ലാസിന്റെ രണ്ട് ഡിവിഷനുകളിലായി  70 കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് രണ്ട് ടീച്ചർമാരും ഒരു ഹെൽപ്പറും ആയിരുന്നു ഉണ്ടായിരുന്നത്. തുടർ വർഷങ്ങളിൽ കുട്ടികളുടെ വർധനവിന് അനുസരിച്ച് LKG ,UKG ക്ലാസുകൾ ഡിവിഷനുകളായി തരംതിരിച്ചു. ഇപ്പോൾ നാല് ടീച്ചർമാരും ഒരു ഹെൽപ്പറും ആണുള്ളത് .ഇപ്പോൾ 120 കുട്ടികൾ പഠിക്കുന്നു.
     എല്ലാവർഷവും പ്രവേശനോത്സവത്തോടുകൂടിയാണ്  ക്ലാസിൽ കുട്ടികൾ പ്രവേശിക്കുന്നത് . PCM ന്റെ Early Stepഎന്ന ബുക്ക് ആണ് ഞങ്ങൾ ഫോളോ ചെയ്യുന്നത് . English, GK Malayalam Maths എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. മൂന്ന് ടേ മുകളിലായി പരീക്ഷകൾ നടത്തുന്നു . സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. കൂടാതെ കുട്ടികൾക്ക് ക്ലാസ് ടെസ്റ്റുകൾ നടത്താറുണ്ട്...
  എല്ലാവർഷവും രക്ഷിതാക്കളിൽ നിന്ന് പിടിഎ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. പ്രീ പ്രൈമറി യുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഈ അംഗങ്ങളുടെയും ടീച്ചർമാരുടെയും നേതൃത്വത്തിലാണ് നടത്തുന്നത് . ഓണം ബക്രീദ് ക്രിസ്മസ്-പുതുവത്സരം എന്നിവ വിവിധ പരിപാടികൾ നടത്തി ആഘോഷിക്കുന്നു. സ്കൂൾ തലത്തിൽ കലോത്സവം നടത്തി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് അവർക്ക് ട്രോഫികൾ വിതരണം ചെയ്യുന്നു . ഓരോ ഇനത്തിൽ നിന്നും മികച്ചത് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി പഞ്ചായത്ത് തലത്തിൽ പങ്കെടുപ്പിക്കുന്നു . സ്കൂളിൽ സ്പോർട്സ് നടത്തി വിജയികൾക്ക് സമ്മാന വിതരണം ചെയ്യാറുണ്ട്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിനോദ യാത്ര പോകാറുണ്ട് . ഓരോ ക്ലാസിലെയും ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. വർഷാവസാനം സ്കൂളിന്റെ വാർഷികോത്സ വത്തിൽ  കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. ഓരോ ക്ലാസിലും പഠനത്തിൽ മികച്ചു നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു ....<gallery>
പ്രമാണം:48560-preprimary-11.jpeg
പ്രമാണം:48560-preprimary-10.jpeg
പ്രമാണം:48560-preprimary-9.jpeg
പ്രമാണം:48560-preprimary-7.jpeg
പ്രമാണം:48560-preprimary-6.jpeg
പ്രമാണം:48560-preprimary-5.jpeg
പ്രമാണം:48560-preprimary-4.jpeg
പ്രമാണം:48560-preprimary-3.jpeg
പ്രമാണം:48560-preprimary-2.jpeg
പ്രമാണം:48560-preprimary-1.jpeg
</gallery>
===മിയാവാക്കി വനം===
===മിയാവാക്കി വനം===
പ്രകൃതിയെ ചേർത്തു പിടിച്ചാൽ മാത്രമേ ഭൂമിയിൽ നിലനിൽപ്പുള്ളൂ എന്ന സത്യത്തെ ജീവിതത്തിൽ പകർത്താനുള്ള അവസരം സ്കൂളിൽത്തന്നെ ഒരുക്കിയിരിക്കുകയാണ് മിയാവാക്കി വനവൽക്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്കൂൾ കോമ്പൌണ്ടിൽ പച്ചവിരിച്ചു നിൽക്കുന്ന മിയാവാക്കി വനം സ്കൂൾ സൌന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

കേന്ദ്ര സർക്കാറിന്റെ സഹായത്തോെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മിയാവാക്കിക്ക് നമ്മുടെ കോമ്പൌണ്ടിൽ സ്ഥലമൊരുക്കിയതോടെ വിദ്യാലയാന്തരീക്ഷം തന്നെ പച്ചപിടിച്ചു
കേന്ദ്ര സർക്കാറിന്റെ സഹായത്തോെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മിയാവാക്കിക്ക് നമ്മുടെ കോമ്പൌണ്ടിൽ സ്ഥലമൊരുക്കിയതോടെ വിദ്യാലയാന്തരീക്ഷം തന്നെ പച്ചപിടിച്ചു
[[പ്രമാണം:48560-miawaki.jpg|ലഘുചിത്രം]]