എം.എൽ. പി. എസ്സ് മടന്തപ്പച്ച (മൂലരൂപം കാണുക)
17:19, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച്→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|MLPS Madanthapacha}} | {{prettyurl|MLPS Madanthapacha}} | ||
മാദ്ധ്യമം= | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
ആൺകുട്ടികളുടെ എണ്ണം= | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
അദ്ധ്യാപകരുടെ എണ്ണം= | {{Infobox School | ||
|സ്ഥലപ്പേര്=മടന്തപ്പച്ച | |||
പ്രധാന | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
പി.ടി. | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=42426 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32140500801 | |||
|സ്ഥാപിതദിവസം=03 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1968 | |||
|സ്കൂൾ വിലാസം=എം എൽ പി എസ് മടന്തപ്പച്ച | |||
പുതുശ്ശേരിമുക്ക് പി ഒ | |||
|പോസ്റ്റോഫീസ്=പുതുശ്ശേരിമുക്ക് | |||
|പിൻ കോഡ്=695605 | |||
|സ്കൂൾ ഫോൺ=9446110326 | |||
|സ്കൂൾ ഇമെയിൽ=mlpsmadanthapacha@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കിളിമാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കരവാരം | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|താലൂക്ക്=ചിറയിൻകീഴ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ | |||
|ഭരണവിഭാഗം=എയിഡഡ് | |||
|സ്കൂൾ വിഭാഗം=എൽ പി പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=1 | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം /ഇംഗ്ളീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെ . എസ്. ഷിബിലാബീഗം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=42426.1.resized.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=logo42426.jpg | |||
|logo_size=100px | |||
|box_width=380px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ | മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.[[എം.എൽ. പി. എസ്സ് മടന്തപ്പച്ച/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം 2021 -22 അധ്യായന വർഷത്തിൽ അധ്യായത്തിനായി തുറന്നുകൊടുത്തു. ആദ്യ നിലയിൽ മോണ്ടിസോറി ക്ലാസുകളും, പ്ലേ പാർക്ക്, മോണ്ടിസോറി പ്ലേ ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടികൾക്കുള്ള ടോയ്ലറ്റ്, ലഞ്ച് ഹാൾ എന്നിവ കെട്ടിടത്തിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ് മുറികളും,ലൈബ്രറിയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...) | |||
* | |||
* ക്ലബ്ബ് | |||
* ബാലസഭ, | * ബാലസഭ, | ||
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി) | |||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
==മാനേജ്മെന്റ്== | |||
== | {| class="wikitable sortable mw-collapsible mw-collapsed" | ||
{| class=" | |+ | ||
| | !1 | ||
!എ .സൈനുലബ്ദീൻ | |||
!കൈമാറ്റം ചെയ്തു | |||
|- | |||
|2 | |||
|'''എം .കാസ്സിംകുഞ്ഞു''' | |||
|'''കൈമാറ്റം ചെയ്തു''' | |||
|- | |||
|3 | |||
|'''നിസാ കാസ്സിം''' | |||
|'''''തുടരുന്നു''''' | |||
|- | |- | ||
| | | | ||
| | |||
| | |||
|} | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!1 | |||
!'''<big>എ .ഷാഹുൽ ഹമീദ്</big>''' | |||
!വിരമിച്ചു | |||
|- | |||
|2 | |||
|'''<big>സഫിയ ബീവി</big>''' | |||
|'''വിരമിച്ചു''' | |||
|- | |||
|3 | |||
|'''<big>ജമീല ബീവി</big>''' | |||
|'''വിരമിച്ചു''' | |||
|- | |||
|4 | |||
|'''<big>ശ്രീമതി അമ്മ</big>''' | |||
|'''വിരമിച്ചു''' | |||
|- | |||
|5 | |||
| | |||
|........... | |||
|- | |||
|6 | |||
| | |||
| | |||
|} | |} | ||
നിലവിലെ അധ്യാപകർ | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്ര.നം | |||
!അധ്യാപകരുടെ പേര് | |||
!തസ്തിക | |||
|- | |||
|1 | |||
!ജെ എസ് ഷിബിലാബീഗം | |||
!എച്ച് എം | |||
|- | |||
|2 | |||
|'''<big>ജെ.ദീപ</big>''' | |||
!'''''<big>എൽ .പി .എസ് .ടി</big>''''' | |||
|- | |||
|3 | |||
|'''<big>ബി .എസ് .അശ്വതി</big>''' | |||
|'''''<big>എൽ .പി .എസ് .ടി</big>''''' | |||
|- | |||
|4 | |||
|'''<big>എ .എസ് .രജി</big>''' | |||
|'''''<big>എൽ .പി .എസ് .ടി</big>''''' | |||
|- | |||
|5 | |||
|'''<big>ആർ .അരുൺ</big>''' | |||
|'''''<big>എൽ .പി .എസ് .ടി</big>''''' | |||
|- | |||
|6 | |||
|'''<big>എ .അബ്ദുൽ കലാം</big>''' | |||
|'''''<big>ജൂനിയർ അറബിക്</big>''''' | |||
|} | |} | ||
{{#multimaps: 8.7775233,76.8159395| zoom= | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==വഴികാട്ടി== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*കല്ലമ്പലം പോങ്ങനാട് റൂട്ടിൽ പുതുശ്ശേരിമുക്ക് ജംഗ്‌ഷനിൽ നിന്നും എണ്ണൂറു മീറ്റർ ദൂരത്തിൽ വണ്ടി തടം ജംഗ്‌ഷനിൽ | |||
{{#multimaps: 8.7775233,76.8159395| zoom=18}} | |||
<!--visbot verified-chils->--> |