"ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= കൊല്ലം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= കൊല്ലം
{{Infobox School
| റവന്യൂ ജില്ല= കൊല്ലം
|സ്ഥലപ്പേര്= മയ്യനാട്
| സ്കൂള്‍ കോഡ്= 41539
|വിദ്യാഭ്യാസ ജില്ല= കൊല്ലം
| സ്ഥാപിതവര്‍ഷം=1962
|റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ വിലാസം= ഗവ..യൂ.പി.സ്കൂള്‍ കുരുമാന്‍ഡല്‍
|സ്കൂൾ കോഡ്= 41550
| പിന്‍ കോഡ്= 691301
|സ്ഥാപിതവർഷം=1911
| സ്കൂള്‍ ഫോണ്‍= 9746980044
|സ്കൂൾ വിലാസം= ഗവ.മോഡൽ യു.പി.സ്കൂൾ കാക്കോ‍ട്ടുമൂല, കുളങ്ങര , മയ്യനാട്
| സ്കൂള്‍ ഇമെയില്‍=govtupskurumandal@gmail.com
|പിൻ കോഡ്= 691303
|സ്കൂൾ ഫോൺ=04742555761
|സ്കൂൾ ഇമെയിൽ=41550klm@gmail.com
|സ്കൂൾ വെബ് സൈറ്റ്=[https://sites.google.com/d/1PCGac9obnJFftG2hQK_0qzZVHxBpJ9Pf/p/1cy_01N1z3gXmVxf82vkQT7JReuh9ecoj/edit gmups kakkottumoola]
|ഉപ ജില്ല= ചാത്തന്നൂർ
<!-- സർക്കാർ -->
|ഭരണ വിഭാഗം= സർക്കാർ
<!-- പൊതു വിദ്യാലയം -->
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2 =യു.പി
|മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം=156
|പെൺകുട്ടികളുടെ എണ്ണം=139
|വിദ്യാർത്ഥികളുടെ എണ്ണം= 295
|അദ്ധ്യാപകരുടെ എണ്ണം=  15 
|പ്രധാന അദ്ധ്യാപകൻ=ഗ്രഡിസൺ എ.
|പി ടി ഏ പ്രസിഡണ്ട്=അജയകുമാർ ​അംബിക
|സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg
}}
 
==='''ചരിത്രം'''===
കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിന്റെയും പരവൂർ കായലിന്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണെന്ന് കരുതപ്പെടുന്നു. 1911 ൽ സ്ഥാപിച്ച ഈ സ്കൂൾ 1975 ആയപ്പോൾ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
 
2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി.
{| class="wikitable sortable mw-collapsible"
|+മുന്നേറ്റം
!വർഷം
!കുട്ടികളുടെ എണ്ണം
|-
|2016-17
|'''18'''
|-
|2017-18
|'''48'''
|-
|2018-19
|'''94'''
|-
|2019-20
|'''154'''
|-
|2020-21
|'''188'''
|-
|2021-22
|'''224'''
|-
|2022-23
|'''270'''
|-
|2023-24
|'''295'''
|}
സ്‍കൂൾ വെബ്‍സൈറ്റ്: [https://sites.google.com/view/gmupskakkottumoola/home click here]
 
=='''നിലവിലെ സാരഥികൾ'''==
ഹെഡ്മാസ്റ്ററായി ഗ്രഡിസൺ എ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് (യു.പി.എസ്.എ),എസ്.ആർ.ജി.കൺവീനറായി ബിന്ദു. ആർ(സംസ്കൃതം) , സ്റ്റാഫ് സെക്രട്ടറിയായി ഹസീന എൽ (യു.പി.എസ്.എ ) , ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി. വിഭാഗത്തിൽ അധ്യാപകരായി  മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, സെയ്റ എച്ച്, അമൃതാരാജ് ആർ, യു.പി. വിഭാഗത്തിൽ അധ്യാപകരായി സന്ധ്യാറാണി കെ. എസ്, ഷീന ശിവാനന്ദൻ , ആര്യ ബി.കെ,ബിജി എ.എസ്, ഓഫീസ് അറ്റൻഡായി ആമിന.റ്റി.എസ്, പി.റ്റി.സി.എം ആയി  ഇന്ദു എന്നിങ്ങനെ 17 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.
 
=== <u>എസ്.എം.സി</u> ===
 
# അജയകുമാർ.അംബിക (ചെയർമാൻ)
# സുസ്മിത (വൈസ് ചെയർമാൻ)
# സുമയ്യ
# മനു
# സുരേഷ് ബാബു
# അജിത്
# സജിത
# പ്രിജി
# ലീന
# ബിൻഷ
# അശ്വതി
# മായ
# ഗ്രഡിസൺ എ(HM)
# മനോജ് (സീനിയർ അസിസ്റ്ററ്റ്)
# ഹസീന എൽ(സ്റ്റാഫ് സെക്രട്ടറി)
# ബിന്ദു ആർ ( ​​എസ്.ആർ.ജി കൺവീനർ)
# അഞ്ജലി ജയൻ (സ്കൂൾ ലീഡർ)
 
== '''ഭൗതികസൗകര്യങ്ങൾ''' ==
 
അതിജീവിനത്തിന്റെ പുതുചരിത്രം രചിച്ച് മുന്നേറുന്ന ഈ വിദ്യാലയത്തിന്റെ വികസനത്തിന് അടിസ്ഥാന ശില പാകിയത് ഇരവിപുരത്തിന്റെ പ്രിയപ്പെട്ട എം.എൽ.എ. ശ്രീ.എം.നൌഷാദ് അവർകളുടെ ഇടപെടലുകളാണ്. 2017 ൽ  എം.എൽ.എ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിലവിൽ വന്നു. 2018 ൽ ശ്രീ.എം.നൌഷാദ് എം.എൽ.എ യുടെ പരിശ്രമ ഫലമായി  കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയായി  മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടവും നിലവിൽ വന്നു.  അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വലിയ കുതിച്ചു ചാട്ടം സ്കൂളിന് കൈവന്നു. 2022-23 ൽ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഒരു 'ഔട്ട് ഡോർ ഓപ്പൺ സയൻസ് പാർക്ക്' സ്കൂളിൽ സ്ഥാപിച്ചുതന്നു. ഇത് കേരളത്തിൽ മൂന്നാമത്തേതും ദക്ഷിണ കേരളത്തിൽ ഒന്നാമത്തേതും ആണ്. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.
 
10 ടോയിലറ്റ്
 
1 അടുക്കള
 
ജൈവവൈവിദ്ധ്യ ഉദ്യാനം
 
മഴവെള്ള സംഭരണി
 
കംപ്യുട്ടർ ലാബ്
 
ലൈബ്രറി
 
ലബോറട്ടറി
 
സ്കൂൾ ബസ്
 
= ചിത്രങ്ങൾ =
[[പ്രമാണം:Award123.jpg|ഇടത്ത്‌|ലഘുചിത്രം|സബ് ജില്ല ചാമ്പ്യന്മാർ - പ്രവൃത്തി പരിചയ മേള]]
[[പ്രമാണം:41550 കാക്കോട്ടുമൂല 33.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|2020-21 LSS USS വിജയികളായ ചുണക്കുട്ടികൾ അധ്യാപക‍ർക്കൊപ്പം]]
[[പ്രമാണം:41550 കാക്കോട്ടുമൂല 36.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|2020-21 LSS വിജയികൾ]]
[[പ്രമാണം:41550 കാക്കോട്ടുമൂല 37.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|2020-21 USS വിജയികൾ.]]
 
 
 
 
[[പ്രമാണം:019000122355.jpg|ലഘുചിത്രം|249x249ബിന്ദു|പാചക പരിചയം കുട്ടികളിലൂടെ|പകരം=|ഇടത്ത്‌]]
 
 
 
[[പ്രമാണം:0190013.jpg|ലഘുചിത്രം|പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം|പകരം=|ഇടത്ത്‌]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചാത്തന്നൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സര്‍ക്കാര്‍
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍ 2 =യൂ പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=73
| പെൺകുട്ടികളുടെ എണ്ണം=81
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 154
| അദ്ധ്യാപകരുടെ എണ്ണം=  9 
| പ്രധാന അദ്ധ്യാപകന്‍=ഇന്ദിര ദേവി.ജി
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു
| സ്കൂള്‍ ചിത്രം= S k v l p school.North mynagappally.jpg‎|
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
= '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' =
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട് മല / ജൊ.അർ.സി|ജെ.ആർ.സി]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/തിയേറ്റർ ക്ലബ്ബ്|തിയേറ്റർ ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്.]]
*[[{{PAGENAME}}/ sanskrit academic council|sanskrit academic council.]]


== മുന്‍ സാരഥികള്‍ ==
= മുൻ സാരഥികൾ =
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ചിന്നമ്മ ടീച്ചർ (H.M)
#ഗീതാ കുമാരി (H.M)
#ജയപ്രസാദ്.(H.M)
#ലതിക ടീച്ചർ
#ഏലിയാമ്മ ടീച്ചർ
#ഭാനുകുട്ടി ടീച്ചർ
#എൻ. ചന്ദ്രബാബു സാർ
#പ്രഭാകരൻ തമ്പി സാർ
#ആർ ഓമനകുട്ടിയമ്മ ടീച്ചർ
#എൻ എൻ ശ്യാമള (H M)
#ജോൺ പി ആന്റോ
#ആർ ശ്രീകുമാരി
#എൻ സോണി
#ആർ ഹലീമ
#എസ്. എം ശിബില
#ബി ഷീജ
#എ അജിത
#എൻ ശുഭ
#എ താഹിറ ബീവി
#സിനോലിൻ ജെ
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
= നേട്ടങ്ങൾ =
#
 
#
* 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
#
* ജില്ല നാടക മത്സരത്തിൽ 2016 മുതൽ തുടർച്ചയായി രണ്ടാം സ്ഥാനം
==വഴികാട്ടി==
* 2019-20 LSS പരീക്ഷയിൽ 4 അവാ‍ർഡുകളും USS പരീക്ഷയിൽ 2 അവാർഡുകളും നേടി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
* 2018-19 ൽ കൊല്ലം റവന്യൂ ജില്ലയിൽ ജൈവവൈവിദ്ധ്യ ഉദ്യാനത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കി.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* സംസ്ഥാനതല കലാമേളയിൽ നെറ്റ് മേക്കിങ്ങിന് എ പ്ലസ്സും മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സബ്‍ജില്ല സ്കൂൾ ശാസ്ത്രമേളയിൽ യു പി വിഭാഗം സബ്‍ജില്ല ചാംമ്പ്യൻമാരായി.
* 2016 മൂതൽ ചാത്തന്നുർ സബ്‍ജില്ലയിലെ യു പി വിഭാഗം നാടകത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും മികച്ച നടൻ, മികച്ച നടി എന്നീ അവാർഡുകൾ നിലനിർത്തി പോരുന്നു.
* ജില്ലതല മത്സരത്തിൽ (എന്റെ വിദ്യാലയം, എന്റെ അഭിമാനം) ഒന്നാം സമ്മാനത്തിന് അർഹമായി.
[[പ്രമാണം:WhatsApp Image 2022-03-05 at 5.47.11 PM.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|ബഹുമാന്യയായ വിദ്യാഭ്യാസ മന്ത്രി വി,ശിവൻകുട്ടിയിൽ നിന്ന് അവാർഡ് സ്വീകരിക്കിന്നു.]]
 
** "വീട് ഒരു പരീക്ഷണ ശാല" (LAB AT HOME) ഓൺലൈൻ പഠനത്തിലൂടെ കൊല്ലം ജില്ലയിൽ ആദ്യമായി ഒരു സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ശാസ്ത്രലാബ് സജ്ജീകരിച്ച് കൊണ്ട്  SSK യുടെ ശ്രദ്ധ പിടിച്ച് പറ്റി.
* 2020-21 അധ്യയന വർഷത്തിൽ ചാത്തന്നുർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ USS വിജയികളെ സൃഷ്ടിച്ച സ്കൂൾ. (6 വിജയികൾ)
* തുടർച്ചയായി രണ്ടാം വർഷവും 4 LSS കൾ
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
# സി, കേശവൻ (തിരുകൊച്ചി മുഖ്യമന്ത്രി)   
# മയ്യനാട് റാഫി (നാടക സിനിമ സീരിയൽ സംവിധായകൻ)
#  
#  
#
 
[[പ്രമാണം:C KESAVAN.jpg|ലഘുചിത്രം|സി, കേശവൻ]]
 
[[പ്രമാണം:൭൫൫൪൪൫൪.jpg|ലഘുചിത്രം|സ്കൂൾ]]
 
=വഴികാട്ടി=
 
{{#multimaps:8.831665061650655, 76.65121027412033 |zoom=18}}
 
= '''<u>ചിത്രശാല</u>''' =
[[പ്രമാണം:41550 കാക്കോട്ടുമൂല 7.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പഠനോത്സവം]]
[[പ്രമാണം:41550 കാക്കോട്ടുമൂല8.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കലോത്സവം 2019]]
[[പ്രമാണം:41550 കാക്കോട്ടുമൂല 2.jpg|ഇടത്ത്‌|ലഘുചിത്രം|പഠന യാത്ര തെന്മല]]
[[പ്രമാണം:41550 കാക്കോട്ടുമൂല 3.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കായിക മേള]]
[[പ്രമാണം:41550 KAKKOOTTUMOOLA.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|നാടകം- എൻെ്റ പള്ള]]
[[പ്രമാണം:41550 കാക്കോട്ടുമൂല 4.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ശിശുദിനം]]
[[പ്രമാണം:൬൭൬൭൭.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ശിശുദിന റാലി]]
[[പ്രമാണം:൫൬൭൪൫൨൩൪.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കാർഷിക വിളവെടുപ്പ്]]
[[പ്രമാണം:41550 കാക്കോട്ടുമൂല 5.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ്]]
[[പ്രമാണം:41550 കാക്കോട്ടുമൂല.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കെട്ടിട നിർമ്മാണ(തറക്കല്ലിടൽ) 2017]]
[[പ്രമാണം:41550 കാക്കോട്ടുമൂല 6.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പഠനം മധുരം]]
[[പ്രമാണം:41550 കാക്കോട്ടുമൂല10.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ഉത്ഘാടനം]]
[[പ്രമാണം:41550 കാക്കോട്ടുമൂല12.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം ജൂൺ 6]]
[[പ്രമാണം:41550 കാക്കോട്ടുമൂല 13.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം 2017]]
[[പ്രമാണം:41550 കാക്കോട്ടുമൂല15.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2019]]
[[പ്രമാണം:41550 കാക്കോട്ടുമൂല 17.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|മധുരം മലയാളം]]
[[പ്രമാണം:41550 കാക്കോട്ടുമൂല 18.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|അക്ഷരമാല]]
[[പ്രമാണം:41550 കാക്കോട്ടുമൂല 19.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|വളർത്തുകോഴി വിതരണം]]
[[പ്രമാണം:41550 കാക്കോട്ടുമൂല 21.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം]]
[[പ്രമാണം:41550 കാക്കോട്ടുമൂല22.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|സ്വാതന്ത്യ്ര ദിനാഘോഷം]]
[[പ്രമാണം:41550 കാക്കോട്ടുമൂല 22.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ശിശുദിനം]]
[[പ്രമാണം:41550 കാക്കോട്ടുമൂല23.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കാർഷിക വിപണി]]
[[പ്രമാണം:41550 കാക്കോട്ടുമൂല 24.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കായിക മേള 2018]]
[[പ്രമാണം:41550 കാക്കോട്ടുമൂല 26.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|വളർത്തു കോഴി വിതരണം 2018]]
[[പ്രമാണം:41550 കാക്കോട്ടുമൂല 27.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|അമ്മ വായന ക്വിസ്സ് 2018]]
[[പ്രമാണം:41550 കാക്കോട്ടുമൂല 28.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി]]
[[പ്രമാണം:41550 കാക്കോട്ടുമൂല 29.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|ശുചിത്വം-കൈകഴുകൽ]]
[[പ്രമാണം:41550 കാക്കോട്ടുമൂല29.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ശുചിത്വ മിഷൻ]]
[[പ്രമാണം:41550 കാക്കോട്ടുമൂല 30.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം 2019]]
[[പ്രമാണം:41550 കാക്കോട്ടുമൂല 31.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ഗുരു വന്ദനം 2018]]
[[പ്രമാണം:41550 കാക്കോട്ടുമൂല 32.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|മാജിക്ക് ഷോ 2019]]
[[പ്രമാണം:41550 കാക്കോട്ടുമൂല33.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ആഗസ്റ്റ്15-2017]]
[[പ്രമാണം:41550 കാക്കോട്ടുമൂല34.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|മുതിർന്ന അദ്ധ്യാപികയെ ആദരിക്കൽ]]
[[പ്രമാണം:41550 കാക്കോട്ടുമൂല 35.jpg|പകരം=സ്കൂൾ ചിത്രം|അതിർവര|ഇടത്ത്‌|ലഘുചിത്രം|ഗണതന്ത്ര ദിവസം 2019]]


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
== പത്രങ്ങളിലൂടെ ==
|----
[[പ്രമാണം:41550 കാക്കോട്ടുമൂല 38.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
* -- സ്ഥിതിചെയ്യുന്നു.
[[പ്രമാണം:41550 കാക്കോട്ടുമൂല 49.jpg|ലഘുചിത്രം]]
|}
[[പ്രമാണം:41550 കാക്കോട്ടുമൂല 39.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:41550 കാക്കോട്ടുമൂല 40.jpg|അതിർവര|ലഘുചിത്രം|പകരം=|429x429ബിന്ദു]]|335x335ബിന്ദു]]
|}
[[പ്രമാണം:41550 കാക്കോട്ടുമൂല 50.jpg|ലഘുചിത്രം]]
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
[[പ്രമാണം:41550 കാക്കോട്ടുമൂല 51.jpg|നടുവിൽ|ലഘുചിത്രം]]
{{#multimaps:11.736983, 76.074789 |zoom=13}}
[[പ്രമാണം:41550 കാക്കോട്ടുമൂല 52.jpg|ലഘുചിത്രം|548x548ബിന്ദു]]
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283573...2437556" എന്ന താളിൽനിന്ന് ശേഖരിച്ചത്