"ഗവ യു പി എസ് പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,659 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 മാർച്ച്
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.U.P.S.PONMUDI}}{{PSchoolFrame/Header}}
{{prettyurl|G.U.P.S.PONMUDI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പൊന്മുടി
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42649
|സ്കൂൾ കോഡ്=42649
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036845
|വിക്കിഡാറ്റ ക്യു ഐഡി=Q64036845
|യുഡൈസ് കോഡ്=32140800301
|യുഡൈസ് കോഡ്=32140800301
വരി 17: വരി 10:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം= ഗവ യുപിഎസ് പൊന്മുടി  
|സ്കൂൾ വിലാസം= ഗവ യുപിഎസ് പൊന്മുടി , പൊന്മുടി പി ഓ
|പോസ്റ്റോഫീസ്=പൊന്മുടി ടി
|പോസ്റ്റോഫീസ്=പൊന്മുടി
|പിൻ കോഡ്=695551
|പിൻ കോഡ്=695551
|സ്കൂൾ ഫോൺ=0472 2890229
|സ്കൂൾ ഫോൺ=0472 2890229 , 9497782674
|സ്കൂൾ ഇമെയിൽ=ponmudiups@gmail.com
|സ്കൂൾ ഇമെയിൽ=ponmudiups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലോട്
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2, പൊന്മുടി
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|നിയമസഭാമണ്ഡലം=വാമനപുരം
വരി 32: വരി 25:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=കുമാരി ലത എൽ
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എസ് അനീസ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഗോപകുമാർ
|പി.ടി.എ. പ്രസിഡണ്ട്= ഗോപകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=Ponmudi.jpg
|സ്കൂൾ ചിത്രം=42649_8.jpg
|size=350px
|size=350px
|caption=
|caption=ഗവ യു പി എസ്  പൊന്മുടി
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}     
}}     
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി.എസ്.പൊൻമുടി.
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.
=='''ചരിത്രം'''==
തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF പൊൻമുടി] എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.
തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരിങ്ങമ്മല] പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. [[ഗവ യു പി എസ് പൊന്മുടി/ചരിത്രം|കൂടുതൽ വായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
=='''ഭൗതികസൗകര്യങ്ങൾ'''==
കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ  പഠനാന്തരീഷം ഈ സ്കൂളിൽ ഉണ്ട്. എന്നാൽ ഭൗതിക സൗകര്യങ്ങൾ  അപര്യാപ്‌തമാണ്. [[ഗവ യു പി എസ് പൊന്മുടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF പൊൻമുടി] എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.
യോഗാ പരിശീലനം, [[ഗവ യു പി എസ് പൊന്മുടി/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''മാനേജ്‍മെന്റ്''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം. ശ്രീ.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.


== മാനേജ്മെന്റ് ==
=='''മുൻ സാരഥികൾ'''==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.നം.
!പേര്


== മുൻ സാരഥികൾ ==
!കാലഘട്ടം
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|-
|1
|കുമാരി ലത
|2022-
|-
|2
|അനീസ  എസ്


==മികവുകൾ ==
|2021-2022
|-
|3
|ഓമന ജെ
|2017 - 2020
|-
|4
|രാധാകൃഷ്ണൻ
|2016-2017
|-
|5
|മോഹനൻ
|2015-2016
|-
|6
|പ്രഹ്ളാദൻ
|2014-2015
|-
|7
|ഉണ്ണി
|2013-2014
|-
|8
|ശ്രീകല
|2012-2013
|-
|9
|മാത്തുണ്ണി
|2011-2012
|}


==വഴികാട്ടി==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നം.
!പേര്
!മേഖല
|-
|1
|ലതിക ശ്രീനിവാസൻ
|അധ്യാപിക
|-
|2
|രാധാമണി
|പഞ്ചായത്ത് വാർഡ് മെമ്പർ
|-
|3
|പ്രകാശ്
|എസ്.എം.സി. ചെയ‍ർമാൻ
|-
|4
|ഗോപകുമാർ
|പി.ടി.എ പ്രസിഡൻറ്
|}
 
=='''മികവുകൾ'''==
വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
ഉപജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ പ്രശംസനീയമായ പ്രകടനങ്ങൾ
|-
 
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
2018 - 19  അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ എസ് എസ് എ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം  എന്ന പരിപാടിയിൽ  പാലോട്  ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങളിൽ ഒന്ന്
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
== '''വഴികാട്ടി''' ==
* കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.
*തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.
 
*അവിടെ നിന്ന് തേവിയോട്  കല്ലാർ വഴി പൊന്മുടിയിലേക്ക്
 
*കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.
 
*21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .


|}
*തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .


<!--visbot  verified-chils->
*തേയില ഫാക്ടറി  കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.
----
{{#multimaps:8.763765540290459, 77.12053171092353|zoom=18}}
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505283...2436577" എന്ന താളിൽനിന്ന് ശേഖരിച്ചത്