"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
(വിലാസം ഉപജില്ല കുുട്ടികളുടെ എണ്ണം എന്നിവ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
        {{schoolwiki award applicant}}
| സ്ഥലപ്പേര്= എരമംഗലം
 
| വിദ്യാഭ്യാസ ജില്ല= തിരൂർ
{{PSchoolFrame/Header}}
| റവന്യൂ ജില്ല= മലപ്പുറം  
മലപ്പുറം ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ 9 ആം വാർഡിൽ സ്ഥിതിചെയ്യന്ന വിദ്യാലയമാണ് എരമംഗലം എ എൽ പി സ്കൂൾ . ' വിദ്യാലയ മുത്തശ്ശി ' എന്നു വിശേഷിപ്പിക്കുന്ന ഈ വിദ്യാലയം എരമംഗലം പ്രദേശക്കാർക്ക്‌ 1 9 2 8 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ് . ആയിരത്തോളം വിദ്യാർത്ഥികളും 2 0 അധ്യാപകരുമായി  പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ഇന്ന് 6 അധ്യാപകരും പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസ്സുകളിലായി 1 5 7  വിദ്യാർത്ഥികളുമാണുള്ളത് . സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .{{Infobox School
| സ്കൂൾ കോഡ19534| സ്ഥാപിതവർഷം= 11928
|സ്ഥലപ്പേര്=എരമംഗലം
| സ്കൂൾ വിലാസം=എരമംലം പി.ഒ മലപ്പുറം ജില്ല .പിന‍് 679587  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂൾ ഫോൺ= 7735369390
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ ഇമെയിൽ= alpseramangalam12@gmail.com
|സ്കൂൾ കോഡ്=19534
| സ്കൂൾ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=|പൊന്നാനി ഭരണ വിഭാഗം=എയ്ഡഡ്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വിക്കിഡാറ്റ ക്യു ഐഡി=Q64564421
| പഠന വിഭാഗങ്ങൾ1= എൽ.പി  
|യുഡൈസ് കോഡ്=32050900209
| പഠന വിഭാഗങ്ങൾ2=  
|സ്ഥാപിതദിവസം=
| മാദ്ധ്യമം= മലയാളം‌
|സ്ഥാപിതമാസം=
| ആൺകുട്ടികളുടെ എണ്ണം= 65
|സ്ഥാപിതവർഷം=1928
| പെൺകുട്ടികളുടെ എണ്ണം= 58
|സ്കൂൾ വിലാസം=എ എൽ പി സ്കൂൾ എരമംഗലം
| വിദ്യാർത്ഥികളുടെ എണ്ണം= 123
|പോസ്റ്റോഫീസ്=എരമംഗലം
| അദ്ധ്യാപകരുടെ എണ്ണം=
|പിൻ കോഡ്=679587
| പ്രധാന അദ്ധ്യാപകൻ=   1       
|സ്കൂൾ ഫോൺ=
| പി.ടി.. പ്രസിഡണ്ട്= മൊയ്​തുണി.ഇ കെ       
|സ്കൂൾ ഇമെയിൽ=alpseramangalam12@gmail.com
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പൊന്നാനി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെളിയംകോട്,
|വാർഡ്=9
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമ്മല വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാന
|സ്കൂൾ ചിത്രം=19534.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1928
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8  ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒരു ഓല ഷെഡിലായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0  മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട്  മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .
place =eramangalam
 
post office=eramangalam
[[എ.എൽ.പി.എസ്. എരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
pin code =679587
sub district =ponnani
educational district =tirur
revanue district =malappuram


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .
[[എ.എൽ.പി.എസ്. എരമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
Hello English ,മലയാളത്തിളക്കം തുടങ്ങിയ ഭാഷാപരിപോഷണ പരിപാടികൾ പാഠ്യാനുബന്ധമായി നടത്തി വരുന്നു. ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് എന്നിവ ങ്ങി തയ്യാറാക്കൽ, പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ട് കുറിപ്പുകൾ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, വായനാമത്സരം ,പഠനോത്സവം സംഘടിപ്പിക്കൽ  തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാ സാഹിത്യ വേദി .
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
* ബാല സഭകൾ .
* സ്കൂൾതലത്തിൽ കലാ കായിക ശാസ്ത്രമേളകൾ .
* ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ .
 
[[എ.എൽ.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== ചിത്രശാല ==
 
[[എ.എൽ.പി.എസ്. എരമംഗലം/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]
== സാരഥികൾ ==
{| class="wikitable sortable mw-collapsible"
!നമ്പർ
!അദ്ധ്യാപകർ
!വർഷം
|-
|1
|നിർമല വി
|2014-
|-
|2
|സി കൃഷ്ണൻകുട്ടി
|1962-1964
|-
|3
|സി അച്ചുതൻ
|1964-1966
|-
|4
|കെ പി രാമൻ നമ്പീശൻ
|1969-1975
|-
|5
|പി മുഹമ്മദ്
|1976-1982
|-
|6
|പി രുക്മണി
|1986 -1987
|-
|7
|പി കെ കുഞ്ഞുണ്ണി പണിക്കർ
|1989-1991
|-
|8
|പി കെ കമലാക്ഷി
|1993-1995
|-
|9
|ടി കെ വിക്ടോറിയ
|1996-1999
|-
|10
|കെ വത്സല
|2000-2002
|-
|11
|പി രുക്മണി
|2002-2004
|-
|12
|കെ ആർ സുമംഗല
|2005-2006
|-
|13
|ഗോവിന്തൻ കുട്ടി ടി
|2007-2011
|-
|14
|വി എം എളച്ചി
|2012-2013
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
|നമ്പർ
|പൂർവ്വവിദ്യാർത്ഥികൾ
|വർഷം
|-
|1
|
|
|-
|
|
|
|}
 
== വഴികാട്ടി ==
പൊന്നാനിയിൽ നിന്ന് വരുന്നവർ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും കുന്നംകുളം ഗുരുവായൂർ ബസിൽ കയറി എരമംഗലം ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം .


<!--visbot  verified-chils->
കുന്നംകുളം ഗുരുവായൂർ ഭാഗത്തുനിന്ന് വരുന്നവർ ആൽത്തറ വഴി പൊന്നാനി ബസിൽ കയറി എരമംഗലത് ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം. {{#multimaps: 10.71508,75.97907 |zoom=13 }}
182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/409440...2423829" എന്ന താളിൽനിന്ന് ശേഖരിച്ചത്