"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(,)
(.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
[[പ്രമാണം:15223-WYD-SCHOOL EMBLEM.Png|പകരം=.|ലഘുചിത്രം|428x428px|.]]
[[പ്രമാണം:15223-WYD-SCHOOL EMBLEM.Png|പകരം=.|ലഘുചിത്രം|431x431px|.]]
{{Prettyurl|V L P S Puthusserikadavu}}
{{Prettyurl|V L P S Puthusserikadavu}}
{{Infobox School
{{Infobox School
വരി 69: വരി 69:
'''വയൽനാടായ [[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]]  ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന [[വി എൽ പി സ്കൂൾ-പടിഞ്ഞാറത്തറ|പടിഞ്ഞാറത്തറ]] ഗ്രാമപഞ്ചായത്തിൽ  ടിപ്പുവിന്റെ പടയോട്ട പാതയായ [[വി എൽ പി എസ് /കുതിരപ്പാണ്ടി റോഡിനോട്|കുതിരപ്പാണ്ടി റോഡിനോട്]] ഓരം ചേർന്നു   [[വി എൽ പി എസ്/16 ാം മൈൽ|16 ാം മൈൽ]] എന്ന പ്രദേശത്ത്    സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് <big>വിവേകോദയം എ‍‍ൽ പി സ്കൂൾ പുതുശ്ശേരി</big> . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും  99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.'''
'''വയൽനാടായ [[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]]  ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന [[വി എൽ പി സ്കൂൾ-പടിഞ്ഞാറത്തറ|പടിഞ്ഞാറത്തറ]] ഗ്രാമപഞ്ചായത്തിൽ  ടിപ്പുവിന്റെ പടയോട്ട പാതയായ [[വി എൽ പി എസ് /കുതിരപ്പാണ്ടി റോഡിനോട്|കുതിരപ്പാണ്ടി റോഡിനോട്]] ഓരം ചേർന്നു   [[വി എൽ പി എസ്/16 ാം മൈൽ|16 ാം മൈൽ]] എന്ന പ്രദേശത്ത്    സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് <big>വിവേകോദയം എ‍‍ൽ പി സ്കൂൾ പുതുശ്ശേരി</big> . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും  99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.'''
== '''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>''' ==
== '''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>''' ==
[[പ്രമാണം:15223-UMMERKP.JPEG.jpg|ലഘുചിത്രം|110x110px|[[വിദ്യാലയത്തിൽ ചേർന്ന ആദ്യ വിദ്യാർത്ഥി./VLPS|വിദ്യാലയത്തിൽ ചേർന്ന ആദ്യ വിദ്യാർത്ഥി.]]|പകരം=|ഇടത്ത്‌]]
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പ‍‍ഞ്ചായത്ത് പരിധിയിൽപെട്ട [[പുതുശ്ശേരിക്കടവ്]] അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു  തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസ തൽപരനുമായിരുന്ന <big>'''പുല്ലമ്പിഅബ്ദുള്ളഹാജി'''</big>യുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം      ആൺകുട്ടികളും.    പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ       എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു. 2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി.
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പ‍‍ഞ്ചായത്ത് പരിധിയിൽപെട്ട [[പുതുശ്ശേരിക്കടവ്]] അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു  തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസ തൽപരനുമായിരുന്ന <big>'''പുല്ലമ്പിഅബ്ദുള്ളഹാജി'''</big>യുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം      ആൺകുട്ടികളും.    പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ       എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി
 
[[പ്രമാണം:15223-SCHOOL 1.JPEG.png|ഇടത്ത്‌|ലഘുചിത്രം|124x124ബിന്ദു|1956 ൽ സ്കൂൾ നിലനിന്നിരുന്ന സ്ഥലം-ഇന്ന്.]]
.[[കൂ‍ടുതൽ വായിക്കാം]]
.[[കൂ‍ടുതൽ വായിക്കാം]]


== '''എന്റെ നാട്''' ==




 
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് പടിഞ്ഞാറത്തറ . കല്പറ്റയിൽ നിന്ന് 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്, ബാണാസുരമലയിൽ നിന്ന് നോക്കിയാൽ കാണുന്ന പ്രദേശങ്ങളാണ് പടിഞ്ഞാറത്തറ, തെക്കും തറ, കോട്ടത്തറ, കുപ്പാടിത്തറ എന്നീ സ്ഥലങ്ങൾക്ക് പേര് വന്നതങ്ങനെയെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ [[വി എൽ പി എസ്/ബാണാസുര സാഗർ അണക്കെട്ട്|ബാണാസുര സാഗർ അണക്കെട്ട്]] ഇവിടെ സ്ഥിതി ചെയ്യുന്നു.<gallery>
 
പ്രമാണം:15223-16 MILE.JPEG.png|പതിനാറാം മൈൽ ടൗൺ
 
പ്രമാണം:15223-SCHOOL 1.JPEG.png|1954 ൽ സ്കൂൾ നില നിന്നിരുന്ന സ്ഥലം
 
</gallery>പടിഞ്ഞാറത്തറ - മാനന്തവാടി റോഡിൽ ഏകദേശം 2 കി.മീ.അകലെയാണ് 16 മൈൽ എന്ന ചെറിയ അങ്ങാടി. പ്രത്യേകിച്ച് പേരില്ലാതിരുന്ന ഈ സ്ഥലത്തിന് , തരിയോട് നിന്ന് 16 മൈൽ അകലെ എന്ന അർഥത്തിൽ പതിനാറാം മൈൽ എന്ന സ്ഥലപ്പേര് വന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടം കടന്നുപോയ സ്ഥലം എന്നതിന്റെയടിസ്ഥാനത്തിൽ കുതിരപ്പാണ്ടിറോഡ് എന്ന് വിളിച്ചിരുന്നതായി പറയപ്പെടുന്നു. പതിനാറാം മൈലിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ
===എന്റെ നാട്===
 
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് പടിഞ്ഞാറത്തറ . കല്പറ്റയിൽ നിന്ന് 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്, ബാണാസുരമലയിൽ നിന്ന് നോക്കിയാൽ കാണുന്ന പ്രദേശങ്ങളാണ് പടിഞ്ഞാറത്തറ, തെക്കും തറ, കോട്ടത്തറ, കുപ്പാടിത്തറ എന്നീ സ്ഥലങ്ങൾക്ക് പേര് വന്നതങ്ങനെയെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ [[വി എൽ പി എസ്/ബാണാസുര സാഗർ അണക്കെട്ട്|ബാണാസുര സാഗർ അണക്കെട്ട്]] ഇവിടെ സ്ഥിതി ചെയ്യുന്നു.
 
പടിഞ്ഞാറത്തറ - മാനന്തവാടി റോഡിൽ ഏകദേശം 2 കി.മീ.അകലെയാണ് 16 മൈൽ എന്ന ചെറിയ അങ്ങാടി. പ്രത്യേകിച്ച് പേരില്ലാതിരുന്ന ഈ സ്ഥലത്തിന് , തരിയോട് നിന്ന് 16 മൈൽ അകലെ എന്ന അർഥത്തിൽ പതിനാറാം മൈൽ എന്ന സ്ഥലപ്പേര് വന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടം കടന്നുപോയ സ്ഥലം എന്നതിന്റെയടിസ്ഥാനത്തിൽ കുതിരപ്പാണ്ടിറോഡ് എന്ന് വിളിച്ചിരുന്നതായി പറയപ്പെടുന്നു. പതിനാറാം മൈലിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ


== '''<u><big>സ്കൂൾ മാനേജർ</big></u>''' ==
== '''<u><big>സ്കൂൾ മാനേജർ</big></u>''' ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2113052...2419672" എന്ന താളിൽനിന്ന് ശേഖരിച്ചത്