"ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:

== ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണംം2023 ==
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണംം2023 ==
                         ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു. റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ പൂക്കൾ ശേഖരിച്ച്  പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാം തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം സ്വതന്ത്ര ത്മ്ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും പങ്കെടുത്ത ക്യാമ്പ് ആയിരുന്നു.
                         ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു. റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ ,പൂക്കൾ ശേഖരിച്ച്  പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം ,സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ പ്രൊമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത് ആയിത്തറ മമ്പറം ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും പങ്കെടുത്ത ക്യാമ്പ് ആയിരുന്നു.
[[പ്രമാണം:14051-onam camp.jpg|ലഘുചിത്രം|നടുവിൽ|ക്യാമ്പോണം 2023]]
[[പ്രമാണം:14051-onam camp.jpg|ലഘുചിത്രം|നടുവിൽ|ക്യാമ്പോണം 2023]]
ഫ്രീഡംഫെസ്ററ്
ഫ്രീഡംഫെസ്ററ്
വരി 42: വരി 42:

  MIT ആണ് ഇൻവെന്ററിന്റെ കോഡ്ബ്ലോക്കുകൾ  ഉപയോഗിക്കുന്നത് പരിചയപ്പെട്ടു.  MIT app invert ഉപയോഗിച്ച ആപ്പുകൾനിർമ്മിക്കുന്നത് എമുലെറ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നകഴിഞ്ഞു.നിർമ്മിത ആപ്പുകൾ apk file ആക്കി മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും .  

== നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ ==
== നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ ==

വരി 48: വരി 49:
മെഷീൻ ലേണിങ്  
മെഷീൻ ലേണിങ്  
മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച പ്രോഗ്രാമുകൾ മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡാറ്റകളുടെ പ്രാധാന്യം തിരിച്ചറിയുന്നു.
മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച പ്രോഗ്രാമുകൾ മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡാറ്റകളുടെ പ്രാധാന്യം തിരിച്ചറിയുന്നു.
== സ്കൂൾ സന്ദർശനം ==
മട്ടന്നൂർ സബ് ജില്ലാ മാസ്ററർ ട്രെയിനർ രജിത്ത് സാർ സ്കൂൾ സന്ദർശിച്ചു. 2021-24 ബാച്ച് , 2022-25 ബാച്ച്, 2023-26 ബാച്ച് എന്നീ ബാച്ചിലെ ലിററിൽ കൈററ്സിലെ കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
[[പ്രമാണം:14051-school visit.jpeg|ലഘുചിത്രം|നടുവിൽ]]
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2293328...2410983" എന്ന താളിൽനിന്ന് ശേഖരിച്ചത്