"എൻ എ എൽ പി എസ് എടവക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|N A L P S Edavaka}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മൂളിത്തോട്  
|സ്ഥലപ്പേര്=മൂളിത്തോട്  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|ആൺകുട്ടികളുടെ എണ്ണം 1-10=111
|പെൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=109
|വിദ്യാർത്ഥികളുടെ എണ്ണം 1-10=217
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിനി ഫ്രാൻസിസ്  
|പ്രധാന അദ്ധ്യാപിക=സിനി ഫ്രാൻസിസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിൽസൺ തെക്കുമറ്റത്തിൽ
|പി.ടി.എ. പ്രസിഡണ്ട്=Abdul Saleem RK
|എം.പി.ടി.എ. പ്രസിഡണ്ട്=അനുഷ്‌മ വിവേക്  
|എം.പി.ടി.എ. പ്രസിഡണ്ട്=അനുഷ്‌മ വിവേക്  
|സ്കൂൾ ചിത്രം=15449-1.gimp
|സ്കൂൾ ചിത്രം=പ്രമാണം:15449- 3.jpg


|size=350px
|size=280px
|caption=15449-1
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:F4390dc8-af88-4e6c-b615-8a5d7880c883.JPG
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മൂളിത്തോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എൻ എ എൽ പി എസ് എടവക '''. ഇവിടെ 109 ആൺ കുട്ടികളും  108 പെൺകുട്ടികളും അടക്കം 217 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മൂളിത്തോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എൻ എ എൽ പി എസ് എടവക '''. ഇവിടെ 111 ആൺ കുട്ടികളും  109 പെൺകുട്ടികളും അടക്കം 220 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
 
 
== ചരിത്രം ==
== ചരിത്രം ==


ദേശീയ പ്രസ്ത്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ചരിത്രത്തിൻറെ പിൻബലത്തോടെയാണ് എൻ എ എൽ പി സ്‌കൂൾ മൂളിത്തോടിൻറെ ജനനം. 1951 ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിനായി 1 ഏക്കർ 71 സെൻറ്‌ സ്ഥലം സംഭാവന ചെയ്തത് പി കുഞ്ഞിരാമൻ നായർ ആണ് . രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഈ സ്കൂളിന് നേതൃത്വം നല്കിയവരെല്ലാം ദേശീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനാൽ തന്നെ വിദ്യാലയത്തിന് എടവക നാഷണൽ എ എൽ പി സ്‌കൂൾ എന്ന പേര് വന്നു.
ദേശീയ പ്രസ്ത്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ചരിത്രത്തിൻറെ പിൻബലത്തോടെയാണ് എൻ എ എൽ പി സ്‌കൂൾ മൂളിത്തോടിൻറെ ജനനം. 1951 ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിനായി 1 ഏക്കർ 71 സെൻറ്‌ സ്ഥലം സംഭാവന ചെയ്തത് പി കുഞ്ഞിരാമൻ നായർ ആണ് . രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഈ സ്കൂളിന് നേതൃത്വം നല്കിയവരെല്ലാം ദേശീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനാൽ തന്നെ വിദ്യാലയത്തിന് എടവക നാഷണൽ എ എൽ പി സ്‌കൂൾ എന്ന പേര് വന്നു.


'''അധ്യയനവും ആദ്യ അദ്ധ്യാപകരും'''
[[എൻ എ എൽ പി എസ് എടവക/ചരിത്രം|കൂടുതൽ വായിക്കുക]]


കൃത്യമായ ഫലപ്രാപ്‌തി ലഭിക്കാതെ വന്നപ്പോൾ വിദ്യാലയം വാര്യമൂല കുഞ്ഞിരാമൻ നമ്പ്യാർക്ക് കൈമാറി. ആദ്യ മാനേജ്‌മന്റ് അങ്ങനെ നിലവിൽ വന്നു. കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ , C P മാധവൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ, ബാലഗുപ്തൻ മാസ്റ്റർ, കെ വി കുഞ്ഞിരാമൻ നമ്പ്യാർ, മറിയക്കുട്ടി ടീച്ചർ, പി കുഞ്ഞാലൻ കുട്ടി മാസ്റ്റർ ( അറബിക് അധ്യാപകൻ) കുഞ്ഞു ഗുപ്തൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.
== ഭൗതികസൗകര്യങ്ങൾ ==
 
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു.
 
1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്‌മെന്റ്‌ നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്‌കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 219 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്‌കൂൾ മാറുകയും ചെയ്തു.
 
'''ഗതാഗതം / വ്യവസായം'''
 
സ്കൂളിന്റെ പുരോഗതിക്ക് ഏറെ സഹായിച്ച ഗതാഗത മാർഗമായിരുന്നു മൂളിത്തോട് പാലം. മരം കൊണ്ട് നിർമ്മിച്ച പാലമായിരുന്നു 1950 കളിൽ ഉണ്ടായിരുന്നത്. സ്കൂളിന് മുൻവശത്തുള്ള മണ്ണിട്ട റോഡിലൂടെ കാളവണ്ടികൾ പോകുന്നതും നിത്യ കാഴ്ചയായിരുന്നു. 1980 ൽ 5000 പേരുടെ ശ്രമദാനമായി മാനന്തവാടി പുതുശ്ശേരി റോഡ് വന്നതോടെ സ്കൂളിന് കുറെ കൂടി വിദ്യാർത്ഥികളെ ലഭിക്കുകയും യാത്ര സൗകര്യം വർദ്ധിക്കുകയും ചെയ്‌തു . 1985 - 1986 കാലഘട്ടത്തിൽ മൂളിത്തോട് പാലം കോൺക്രീറ്റ് ആവുകയും അത് വഴി പരിസര ഗ്രാമങ്ങളായ അഞ്ചാംപീടിക, വാളേരി , മൂളിത്തോട് , എന്നീ ഗ്രാമങ്ങൾ വികസന പാതയിലെത്തുകയും ചെയ്തു. 1989 - 90 കാലഘട്ടത്തിലാണ് വൈദുതി എത്തുന്നതും നാട് വ്യാവസായിക മേഖലയിൽ കുറേ അധികം പുരോഗതി കൈവരിച്ചതും. ചുരം കടന്നുള്ള സാധനങ്ങളുടെ കയറ്റുമതി ഇറക്കുമതി സാധ്യത വർദ്ധിച്ചതോടെ സാമ്പത്തിക മേഘലയും ഭദ്രത കൈവരിക്കാൻ തുടങ്ങി.


'''കലാവസ്ഥ'''
<nowiki>*</nowiki>ഹൈടെക് ക്ലാസ് മുറികൾ 


അന്ന് ആറുമാസം മഴയും ആറുമാസം വേനലും ആണ് ഉണ്ടായിരുന്നത്. വേനൽക്കാലത്തെ മൂന്നു മാസങ്ങളിൽ കടുത്ത മഞ്ഞായിരിക്കും . ശൈത്യകാലങ്ങളിൽ തീ കായുന്ന ഗ്രാമീണർ ഈ നാടിൻറെ സമ്പന്ന കാഴ്ചയായിരുന്നു . മഴക്കാലങ്ങളിൽ സ്കൂളിലെ പല കുട്ടികളും ചോർന്നൊലിക്കുന്ന വീടുകളിൽ ആയിരുന്നു അന്നത്തെ താമസിച്ചിരുന്നത്.
[[എൻ എ എൽ പി എസ് എടവക/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം
== പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*കബ്ബ് ,ബുൾ ബുൾ
  ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട പെൺ കുട്ടികളെ . മറ്റൊരു കാരണം രക്ഷിതാക്കളെ കൃഷിയിലും വളർത്തു മൃഗ പരിപാലനത്തിലും ആൺ മക്കളായിരുന്നു സഹായിച്ചിരുന്നത്. ആയതിനാൽ അവരെ പഠിപ്പിക്കാൻ പല രക്ഷിതാക്കളും ശ്രമിച്ചില്ല. ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ബുദ്ധിമുട്ടും കുട്ടികളുടെ ഹാജർ നിലവാരത്തെ ബാധിച്ചിരുന്നു.
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
[[എൻ എ എൽ പി എസ് എടവക/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]  
'''സ്കൂൾ ഭക്ഷണം'''
 
അമേരിക്കയിൽ നിന്നും കൊണ്ടുവന്ന ചോളപ്പൊടി വെള്ളത്തിൽ കലക്കി തിളപ്പിച്ച് എടുക്കുന്ന പാലും ഗോതമ്പ് ഉപ്പുമാവ് ആയിരുന്നു അന്നത്തെ പ്രധാന സ്കൂൾ ഭക്ഷണം . താഴേക്കിടയിലുള്ള കുട്ടികളായിരുന്നു അധികവും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നത് . അതുകൊണ്ടുതന്നെ സ്കൂൾ ഭക്ഷണം ഏറെ ഉപകാരപ്രദമായിരുന്നു പല കുട്ടികളും അഞ്ചാം ക്ലാസ് കഴിഞ്ഞ അധ്യയന നിർത്തുന്നതും പതിവായിരുന്നു. കുറച്ചു കുട്ടികൾ മാത്രമാണ് ഉപരിപഠനത്തിനായി മാനന്തവാടി വെള്ളമുണ്ട എന്നിവിടങ്ങളിൽ പോയിരുന്നത്.
 
 
 
 
 
 
 
 
 
 
== ഭൗതികസൗകര്യങ്ങൾ ==
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[എൻ എ എൽ പി എസ് എടവക/|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ്|ഇ സി കിഡ്സ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 121: വരി 87:
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്
!പേര്
!  വർഷം
|-
|-
|1
|1
|കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ
|കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ
|
|-
|-
|2
|2
|C P മാധവൻ മാസ്റ്റർ
|C P മാധവൻ മാസ്റ്റർ
|
|-
|-
|3
|3
|ലക്ഷ്മിക്കുട്ടി ടീച്ചർ
|ലക്ഷ്മിക്കുട്ടി ടീച്ചർ
|
|-
|-
|4
|4
|ബാലഗുപ്തൻ മാസ്റ്റർ
|ബാലഗുപ്തൻ മാസ്റ്റർ
|
|-
|-
|5
|5
|കെ വി കുഞ്ഞിരാമൻ നമ്പ്യാർ
|കെ വി കുഞ്ഞിരാമൻ നമ്പ്യാർ
|
|-
|-
|6
|6
|മറിയക്കുട്ടി ടീച്ചർ
|മറിയക്കുട്ടി ടീച്ചർ
|
|-
|-
|7
|7
|കുഞ്ഞു ഗുപ്തൻ മാസ്റ്റർ
|കുഞ്ഞു ഗുപ്തൻ മാസ്റ്റർ
|
|-
|-
|8
|8
|കുഞ്ഞാലൻ കുട്ടി മാസ്റ്റർ  
|കുഞ്ഞാലൻ കുട്ടി മാസ്റ്റർ  
|
|-
|9
|ഭാസ്കരൻ മാസ്റ്റർ
|-
|10
|ജോർജ് മാസ്റ്റർ
|-
|11
|ശ്യാമള ടീച്ചർ
|-
|12
|വർഗീസ് മാസ്റ്റർ
|-
|13
|ബാലചന്ദ്രൻ മാസ്റ്റർ
|-
|14
|സുരേന്ദ്രൻ മാസ്റ്റർ
|-
|15
|സുജാത  ടീച്ചർ
|-
|16
|പ്രേമലത ടീച്ചർ
|-
|17
|പൗലോസ് മാസ്റ്റർ
|-
|18
|ഉസ്മാൻ മാസ്റ്റർ
|-
|19
|ലൈല ടീച്ചർ
|-
|20
|ശോഭന കുമാരി ടീച്ചർ
|-
|21
|കെ ജെ അന്നക്കുട്ടി ടീച്ചർ
|-
|22
|എ  ജെ എൽസി ടീച്ചർ
|-
|23
|സോമൻ മാസ്റ്റർ
|}
|}
== നേതൃത്വം  ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!ചുമതല
!PH. No
|-
|1
|സി.  മിനി പാപ്പച്ചൻ
|മാനേജർ
|9495669242
|-
|2
|സി. സിനി ഫ്രാൻസിസ് 
|ഹെഡ് മിസ്ട്രസ്
|9497780935
|-
|3
|Abdul Saleem RK
|പി ടി എ പ്രസിഡന്റ്
|9847862040
|-
|4
|അനുഷ്‌മ വിവേക്
|എം പി ടി എ പ്രസിഡന്റ്
|7306342928
|}
== അദ്ധ്യാപകർ ==
#
#
#
#
#
#
{| class="wikitable sortable mw-collapsible mw-collapsed"
|+
<references />
!ക്രമ
നമ്പർ
!പേര്   
!PH. NO
|-
|1
|സി  സിനി ഫ്രാൻസിസ് 
|9497780935
|-
|2
|പി ശശികുമാർ
|7034893648
|-
|3
|സി . ജിൻസി സെബാസ്റ്റ്യൻ
|9447803002
|-
|4
|നസീം പി ഐ
|9846717975
|-
|5
|നിഷ ജോസഫ്
|9656716069
|-
|6
|സി . ലിറ്റ വർഗീസ്
|9061859935
|-
|7
|ജിഷാര ജെയിംസ്
|9656513191
|-
|8
|അമൽജിത് ജോയ്
|9605914577
|-
|9
|ജസ്‌ല
|9656987109
|-
|10
|അനുമോൾ
|9605505854
|}
== ചുമതലകൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!ചുമതലകൾ
!പേര്   
!PH. NO
|-
|1
|പൊതുഭരണം/അക്കാദമികം
|സി  സിനി ഫ്രാൻസിസ് 
|9497780935
|-
|2
|സീനിയർ അസിസ്റ്റന്റ്
സ്റ്റാഫ് സെക്രട്ടറി
|പി ശശികുമാർ
|7034893648
|-
|3
|വിദ്യാരംഗം
ലൈബ്രറി
ഇംഗ്ലീഷ് ക്ലബ്
|സി . ജിൻസി സെബാസ്റ്റ്യൻ
|9447803002
|-
|4
|PSITC
കബ്
ക്വിസ്സ്
നല്ലപാഠം
|നസീം പി ഐ
|9846717975
|-
|5
|ഉച്ചഭക്ഷണം
സീഡ്
|നിഷ ജോസഫ്
|9656716069
|-
|6
|എസ് ആർ ജി  കൺവീനർ
അച്ചടക്കം
വാഹനം
ഐ ഇ ഡി സി
ബുൾ ബുൾ
|സി . ലിറ്റ വർഗീസ്
|9061859935
|-
|7
|ആരോഗ്യം
സ്നേഹസ്പർശം
ക്വിസ്സ്
|ജിഷാര ജെയിംസ്
|9656513191
|-
|8
|അച്ചടക്കം
വാഹനം
സീഡ്
|അമൽജിത് ജോയ്
|9605914577
|-
|9
|മെന്റർ ടീച്ചർ
|അനുമോൾ
|9605505854
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 165: വരി 337:
#
#
#Mr.Joseph Makkolil, Scientist
#Mr.Joseph Makkolil, Scientist
#Arun, Hockey team member
#sujil, assistant cameraman( film industry)


#Arun, Hockey team member
== ഓൺലൈൻ സേവനങ്ങൾ ==


# സ്കൂൾ യു ട്യൂബ് ചാനൽ  https://youtube.com/channel/UCXdsRqbGjHcVxk022sKNP_A
# സ്കൂൾ ഫേസ്ബുക് പേജ് : edavakanlpsfb2019@gmail.com
==വഴികാട്ടി==
==വഴികാട്ടി==
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


മൂളിത്തോട് ബസ് സ്റ്റാന്റിന് 10 മീറ്റർ മുൻപ്  വലതുവശത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
  *മൂളിത്തോട് ബസ് സ്റ്റാന്റിന് 1 മീറ്റർ മുൻപ്  വലതുവശത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:11.75864,75.94693|zoom=18}}
{{#multimaps:11.75864,75.94693 |zoom=13}}
{{DEFAULTSORT:എൻ_എ_എൽ_പി_എസ്_എടവക/ N A L P S EDAVAKA}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302812...2404913" എന്ന താളിൽനിന്ന് ശേഖരിച്ചത്