"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jesnaebrahim (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Jesnaebrahim (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:29346-IDK-PADANOLSAVAM.jpg|അതിർവര|നടുവിൽ]]
'''<u>പഠനോത്സവം</u>'''
'''<u>പഠനോത്സവം</u>'''


വരി 5: വരി 6:




'''<u>പ്രവേശനോത്സവം</u>'''
'''<u>പ്രവേശനോത്സവം</u>'''[[പ്രമാണം:29346-IDK-PRAVESHANOLSAVAM.jpg|നടുവിൽ]]
[[പ്രമാണം:29346-IDK-PRAVESHANOLSAVAM.jpg|ലഘുചിത്രം]]
പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി.
പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി.




[[പ്രമാണം:29346-IDK-PARISTHITHIDINAM1.jpg|ലഘുചിത്രം]]
 
[[പ്രമാണം:29346-IDK-PARISTHITHIDINAM1.jpg|നടുവിൽ]]
'''<u>പരിസ്ഥിതി ദിനാചരണം</u>'''
'''<u>പരിസ്ഥിതി ദിനാചരണം</u>'''


വരി 16: വരി 17:




[[പ്രമാണം:29346-IDK-VAAYANAADINAM.jpg|ലഘുചിത്രം]]
[[പ്രമാണം:29346-IDK-VAAYANAADINAM.jpg|നടുവിൽ]]
'''<u>വായന വാരാചരണം</u>'''
'''<u>വായന വാരാചരണം</u>'''


വരി 23: വരി 24:




[[പ്രമാണം:29346-IDK-BASHEERDINAM.jpg|ലഘുചിത്രം]]
[[പ്രമാണം:29346-IDK-BASHEERDINAM.jpg|നടുവിൽ]]
'''<u>ബഷീർ ദിനം</u>'''
'''<u>ബഷീർ ദിനം</u>'''


വരി 30: വരി 31:




[[പ്രമാണം:29346-IDK-LAHARIVIRUDDADINAM.jpg|ലഘുചിത്രം]]
[[പ്രമാണം:29346-IDK-LAHARIVIRUDDADINAM.jpg|നടുവിൽ]]
'''<u>ലഹരിവിരുദ്ധദിനം</u>'''  
'''<u>ലഹരിവിരുദ്ധദിനം</u>'''  


വരി 38: വരി 39:




[[പ്രമാണം:29346-IDK-ONAM.jpg|ലഘുചിത്രം]]
[[പ്രമാണം:29346-IDK-ONAM.jpg|നടുവിൽ]]
'''<u>ഓണാഘോഷം</u>'''  
'''<u>ഓണാഘോഷം</u>'''  


വരി 48: വരി 49:


സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും റാലിയും മധുര വിതരണവും നടത്തുന്നു .
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും റാലിയും മധുര വിതരണവും നടത്തുന്നു .
[[പ്രമാണം:29346-IDK-FRUITSDAY.jpg|ലഘുചിത്രം]]


[[പ്രമാണം:29346-IDK-FRUITSDAY.jpg|നടുവിൽ]]


'''<u>ഫ്രൂട്സ് ഡേ</u>'''  
'''<u>ഫ്രൂട്സ് ഡേ</u>'''  


പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഴങ്ങൾ പരിചയപ്പെടുത്തുവാനും ആരോഗ്യകരമായ ജീവിതത്തിനു പഴങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഫ്രൂട്സ് ഡേ ആഘോഷിക്കുന്നു. കുട്ടികൾ കൊണ്ടുവരുന്ന പഴങ്ങൾ ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ വിവിധ വിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു  
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഴങ്ങൾ പരിചയപ്പെടുത്തുവാനും ആരോഗ്യകരമായ ജീവിതത്തിനു പഴങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഫ്രൂട്സ് ഡേ ആഘോഷിക്കുന്നു. കുട്ടികൾ കൊണ്ടുവരുന്ന പഴങ്ങൾ ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ വിവിധ വിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.   


'''<u>അധ്യാപകദിനം</u>'''
'''<u>അധ്യാപകദിനം</u>'''
വരി 59: വരി 62:
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു


'''<u>ഗാന്ധി ജയന്തി</u>'''


മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു.


'''<u>ഗാന്ധി ജയന്തി</u>'''
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു


'''<u>കേരളപ്പിറവി</u>'''
'''<u>കേരളപ്പിറവി</u>'''


കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. കേരളത്തെസംബന്ധിച്ച  വിവിധ  വിഷയങ്ങളെക്കുറിച്ച്  പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. കേരളത്തെസംബന്ധിച്ച  വിവിധ  വിഷയങ്ങളെക്കുറിച്ച്  പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു.




[[പ്രമാണം:29346-IDK-SHISHUDINAM.jpg|ലഘുചിത്രം]]
[[പ്രമാണം:29346-IDK-SHISHUDINAM.jpg|നടുവിൽ]]
'''<u>ശിശുദിനം</u>'''
'''<u>ശിശുദിനം</u>'''


വരി 77: വരി 79:




'''<u>മാതൃദിനം</u>'''
'''<u>മില്ലറ്റ് ഡേ</u>'''
[[പ്രമാണം:29346-IDK-milletday (2).jpg|നടുവിൽ]]
ചെറുധാന്യങ്ങൾ  ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് ഡേ ആഘോഷിക്കുകയും കുട്ടികൾ  ചെറുധാന്യങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കികൊണ്ടുവരുന്ന വിവിധ വിഭവങ്ങൾ  പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
 
 
[[പ്രമാണം:29346-IDK-KARSHAKADINAM.jpg|നടുവിൽ]]
'''<u>കർഷകദിനം</u>'''
 
കൃഷിയെയും കർഷകനെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിച്ചുവരുന്നു. സമീപത്തുള്ള കർഷകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്യുന്നു.
 


അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. രചനാ മത്സരങ്ങൾ, പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു.
കേരളപ്പിറവി ദിനം, ചാന്ദ്രദിനം, ശാസ്ത്ര ദിനം തുടങ്ങി മറ്റു പ്രധാനപ്പെട്ട ദിനങ്ങളെല്ലാം ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും തയ്യാറാക്കി അവതരിപ്പിക്കുന്നു.