"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:29346-IDK-PADANOLSAVAM.jpg|അതിർവര|നടുവിൽ]] | |||
'''<u>പഠനോത്സവം</u>''' | '''<u>പഠനോത്സവം</u>''' | ||
| വരി 5: | വരി 6: | ||
'''<u>പ്രവേശനോത്സവം</u>''' | '''<u>പ്രവേശനോത്സവം</u>'''[[പ്രമാണം:29346-IDK-PRAVESHANOLSAVAM.jpg|നടുവിൽ]] | ||
പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി. | പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി. | ||
'''<u> | [[പ്രമാണം:29346-IDK-PARISTHITHIDINAM1.jpg|നടുവിൽ]] | ||
'''<u>പരിസ്ഥിതി ദിനാചരണം</u>''' | |||
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു. | പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു. | ||
[[പ്രമാണം:29346-IDK-VAAYANAADINAM.jpg|നടുവിൽ]] | |||
'''<u>വായന വാരാചരണം</u>''' | '''<u>വായന വാരാചരണം</u>''' | ||
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു. | പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു. സ്കൂളിനടുത്തുള്ള പബ്ലിക് ലൈബ്രറി സന്ദർശിച്ചു കുട്ടികൾ പുതിയ പുസ്തകങ്ങൾ പരിചയപ്പെട്ടു . | ||
[[പ്രമാണം:29346-IDK-BASHEERDINAM.jpg|നടുവിൽ]] | |||
'''<u>ബഷീർ ദിനം</u>''' | '''<u>ബഷീർ ദിനം</u>''' | ||
| വരി 29: | വരി 31: | ||
'''<u> | [[പ്രമാണം:29346-IDK-LAHARIVIRUDDADINAM.jpg|നടുവിൽ]] | ||
'''<u>ലഹരിവിരുദ്ധദിനം</u>''' | |||
സാമൂഹിക വിപത്തായ ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നത്തിനായി കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിക്കുകയും ലഹരിവിരുദ്ധ റാലി നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും സ്‌കിറ്റുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
[[പ്രമാണം:29346-IDK-ONAM.jpg|നടുവിൽ]] | |||
'''<u>ഓണാഘോഷം</u>''' | |||
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . | കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . | ||
| വരി 37: | വരി 48: | ||
'''<u>സ്വാതന്ത്ര്യ ദിനാചരണം</u>''' | '''<u>സ്വാതന്ത്ര്യ ദിനാചരണം</u>''' | ||
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു . | സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും റാലിയും മധുര വിതരണവും നടത്തുന്നു . | ||
[[പ്രമാണം:29346-IDK-FRUITSDAY.jpg|നടുവിൽ]] | |||
'''<u>ഫ്രൂട്സ് ഡേ</u>''' | |||
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഴങ്ങൾ പരിചയപ്പെടുത്തുവാനും ആരോഗ്യകരമായ ജീവിതത്തിനു പഴങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഫ്രൂട്സ് ഡേ ആഘോഷിക്കുന്നു. കുട്ടികൾ കൊണ്ടുവരുന്ന പഴങ്ങൾ ഉപയോഗിച്ച് രുചികരവും ആരോഗ്യകരവുമായ വിവിധ വിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. | |||
'''<u>അധ്യാപകദിനം</u>''' | '''<u>അധ്യാപകദിനം</u>''' | ||
| വരി 45: | വരി 62: | ||
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു | അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു | ||
'''<u>ഗാന്ധി ജയന്തി</u>''' | |||
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു. | |||
'''<u>കേരളപ്പിറവി</u>''' | |||
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. കേരളത്തെസംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു. | |||
'''<u> | [[പ്രമാണം:29346-IDK-SHISHUDINAM.jpg|നടുവിൽ]] | ||
'''<u>ശിശുദിനം</u>''' | |||
കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു. | |||
'''<u> | '''<u>മില്ലറ്റ് ഡേ</u>''' | ||
[[പ്രമാണം:29346-IDK-milletday (2).jpg|നടുവിൽ]] | |||
ചെറുധാന്യങ്ങൾ ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് ഡേ ആഘോഷിക്കുകയും കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കികൊണ്ടുവരുന്ന വിവിധ വിഭവങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. | |||
[[പ്രമാണം:29346-IDK-KARSHAKADINAM.jpg|നടുവിൽ]] | |||
'''<u>കർഷകദിനം</u>''' | |||
കൃഷിയെയും കർഷകനെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിച്ചുവരുന്നു. സമീപത്തുള്ള കർഷകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്യുന്നു. | |||
കേരളപ്പിറവി ദിനം, ചാന്ദ്രദിനം, ശാസ്ത്ര ദിനം തുടങ്ങി മറ്റു പ്രധാനപ്പെട്ട ദിനങ്ങളെല്ലാം ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും തയ്യാറാക്കി അവതരിപ്പിക്കുന്നു. | |||