"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=മിനി ജി നായർ  
|പ്രധാന അദ്ധ്യാപിക=മിനി ജി നായർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജനി അനിൽ
|പി.ടി.എ. പ്രസിഡണ്ട്=എമിലി സദാശിവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിത വി എസ്  
|സ്കൂൾ ചിത്രം=42068_1.jpeg
|സ്കൂൾ ചിത്രം=42068_1.jpeg
|size=350px
|size=350px
വരി 69: വരി 69:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്  .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത് .ഹൈസ്കൂൾ - ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം പൂർണമായും ഹൈ ടെക് ക്ലാസ് മുറികളാണ് .എല്ലാ ക്ലാസ്സ്‌മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .  
ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്  .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത്. [[ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]].   
 
രണ്ടു വിഭാഗങ്ങളിലും ഓരോ കമ്പ്യൂട്ടർ ലാബ് ,വായന മുറി ,സയൻസ് ലാബ് ,ഗണിത ലാബ്  എന്നിവയുണ്ട് .
 
ഹൈ സ്കൂളിൽ കായിക പരിശീലനത്തിനുള്ള സ്ഥല പരിമിതിയുള്ളതു കൊണ്ട് ഇൻഡോർ ഗെയിമുകൾ ആയ ഖോ ഖോ ,
 
ചെസ്സ് ,കാരംസ് ,ടേബിൾ ടെന്നീസ് ,ബാഡ്മിന്റൺ എന്നിവ പരിശീലിപ്പിക്കുന്നു . സ്കൂൾ സൊസൈറ്റി,എസ് പി സി  ഓഫീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് കുടിവെള്ളത്തിനായി പൂർവ വിദ്യാർഥികൾ സംഭാവന ചെയ്ത വാട്ടർ പ്യൂരിഫൈർ ആൻഡ് കുളർ ഉപയോഗിച്ച് പോരുന്നു   .ഹൈ സ്കൂൾ വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന ആഡിറ്റോറിയം,അടുക്കള എന്നിവ  പൊളിച്ചു  പുതിയതായി  ഒരു ആഡിറ്റോറിയം ,അടുക്കള ,ഡൈനിങ്ങ് ഏരിയ ,ഹൈ ടെക് ക്ലാസ്സു മുറികൾ,ശുചിമുറി എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു .സ്കൂൾ നിരീക്ഷ​ണത്തിനായി സി സി ടി വി  ക്യാമറകൾ  സ്ഥാപിച്ചിട്ടുണ്ട് . ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
ഹയർ സെക്കണ്ടറി വിഭാഗം മൂന്ന് നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു  മിനി സ്കൂൾ ബസ് സ്വന്തമായുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 82:
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മികവുകൾ ==
* സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ  ആദർശിന്‌  ബുക്ക് ബൈൻഡിങ് മത്സര ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .ക്ലേ മോഡലിങ്ങിൽ ശരത്‌ചന്ദിന് മൂന്നാംസ്ഥാനവും ലഭിച്ചു .
* സബ്ജില്ലാ ഗണിത മേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ  കരസ്ഥമാക്കി.
[[പ്രമാണം:Maths mela.jpg|ലഘുചിത്രം|വലത്ത്‌|Maths mela]]
* സബ്ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനം
* ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി
* ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട്ഫിലിം മത്സരത്തിൽ -മികച്ച ബാലനടി -ഷിബി എസ്
* '''NMMS,BEEGUM HAZRAT''' സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായ വിജയം  (2017 -7  കുട്ടികൾ , 2019-5 കുട്ടികൾ ,2020 - 1 )
* കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ INSPIRE അവാർഡ് ന്  തുടർച്ചയായ വിജയം (2018  -1  , 2019-2  കുട്ടികൾ ,2020 - 1 കുട്ടി )
* എസ് എസ് എൽ സി ,പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം .
* ശാസ്ത്രപഥം പ്രൊജക്റ്റ് അവതരണത്തിൽ ജില്ലാതല പങ്കാളിത്തം
* എനർജി ക്ലബ് -വിഡിയോഗ്രാഫി മത്സരത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം  സ്ഥാനം കരസ്ഥമാക്കി .
* SPC  VIRTUAL കലോത്സവത്തിൽ കവിതാരചന ,കഥാരചന  എന്നിവയിൽ മികച്ച  വിജയം കരസ്ഥമാക്കി .
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം  ==
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം  ==
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു  'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ  ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത  സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി  ശ്രീ താര  ആശംസയും അദ്ധ്യാപിക  സുജ വിജയൻ  നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ  ഐ റ്റി കോർഡിനേറ്റർ  പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു.

'
'
=== <u>സൗഹൃദ ക്ലബ്</u> ===
ഹയർ സെക്കണ്ടറി  വിഭാഗത്തിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബ്ബ് സൗഹൃദ ദിനം ആചരിച്ചു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ വിവിധ ജീവിത നൈപുണ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകൾ അവതരിപ്പിച്ചു.
==== <u>കരിയർ ഗൈഡൻസ് യൂണിറ്റ്</u> ====
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി SITAR പ്രോഗ്രാം നടത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെയും തെറ്റായ സന്ദേശങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനായി സത്യമേവ ജയതേ എന്ന പരിപാടി നടത്തി. ഇന്ത്യയിൽ ലഭ്യമായ വിവിധ കോഴ്‌സുകളെയും സർവ്വകലാശാലകളെയും സ്‌കോളർഷിപ്പുകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി '''കരിയർ പ്രയാണം''' എന്ന പരിപാടി നടത്തി.

== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
വരി 170: വരി 140:

==വഴികാട്ടി==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.724307, 76.756814|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരം ജില്ലയിൽ വർക്കല  താലൂക്കിൽ സ്ഥിതിചെയ്യുന്നു.     
 
* ചെറുന്നിയൂർ ബസ്റ്റാന്റിൽ ‍ നിന്ന് വടക്കോട്ട് വന്നാൽ  വർക്കല-ചെറുന്നിയൂർ-മണനാക്ക്  റോഡിലൂടെ 240.മി.  അകലം
* ചെറുന്നിയൂർ ബസ്റ്റാന്റിൽ ‍ നിന്ന് വടക്കോട്ട് വന്നാൽ  വർക്കല-ചെറുന്നിയൂർ-മണനാക്ക്  റോഡിലൂടെ 240.മി.  അകലം
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി  സ്കൂളിലേക്ക് 6 കി.മീ അകലം.
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി  സ്കൂളിലേക്ക് 6 കി.മീ അകലം.
* ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം.
* ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 29  കി.മി. അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 29  കി.മി. അകലം
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.724307, 76.756814|zoom=16}}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921558...2398691" എന്ന താളിൽനിന്ന് ശേഖരിച്ചത്