ബി പി എം യു പി എസ് വെട്ടുതുറ (മൂലരൂപം കാണുക)
12:14, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→ഭൗതികസൗകര്യങ്ങൾ
(സ്കൂൾ ചരിത്രം) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |പെൺകുട്ടികളുടെ എണ്ണം 1-10=35 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=ജൂബി മോൾ അൽഫോൺസ് | |പ്രധാന അദ്ധ്യാപിക=ജൂബി മോൾ അൽഫോൺസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജൂലിയറ്റ് | ||
|സ്കൂൾ ചിത്രം=43458_1.jpeg | |സ്കൂൾ ചിത്രം=43458_1.jpeg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
}} | }} | ||
ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ 1979 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി. | |||
== '''ചരിത്രം''' == | |||
1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .[[ബി പി എം യു പി എസ് വെട്ടുതുറ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്. ഓട് മേഞ്ഞ 1 ഓഡിറ്റോറിയം. 9 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം. 5-7 വരെ 3 ക്ലാസ് മുറികൾ. ജൈവവൈവിദ്യോധ്യാനം. സ്കൂൾ ഗ്രൗണ്ട്. വൈദ്യുതി. ടോയ്ലറ്റ് സംവിധാനം. | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 103: | വരി 86: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == '''[[മാനേജ്മെന്റ്.|മാനേജ്മെന്റ്]]''' == | ||
ഇൻഡിവിജ്വൽ മാനേജ്മെന്റ് | ഇൻഡിവിജ്വൽ മാനേജ്മെന്റ് | ||
'''സ്കൂൾ മാനേജർ.''' | |||
ഫാ. മരിയ ഡൊമിനിക് | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
! പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ഫാ.ജോസഫ് മരിയ | |||
|(1979-1990) | |||
|- | |||
|2 | |||
|ഫാ. വിൻസെന്റ്. | |||
|(1990 - 1995) | |||
|- | |||
|3 | |||
|ഫാ. യേശുദാസ്. | |||
|(1995 - 2000) | |||
|- | |||
|4 | |||
|ഫാ. ഷിബു | |||
|(2000 - 2003) | |||
|- | |||
|5 | |||
|ഫാ. ടൈറ്റസ് | |||
|(2003-2008) | |||
|- | |||
|6 | |||
|ഫാ. പോൾ | |||
|(2008 - 2013) | |||
|- | |||
|7 | |||
|ഫാ. റെക്സ് മൊറൈസ് | |||
|(2013-14) | |||
|- | |||
|8 | |||
|ഫാ. ബീഡ് മനോജ്. | |||
|(2014 - 2017) | |||
|- | |||
|9 | |||
|ഫാ. റെക്സ് മൊറൈസ് | |||
|(2017-18) | |||
|- | |||
|10 | |||
|ഫാ. ജെറോം അൽഫോൻസ് | |||
|(2018-22). | |||
|- | |||
|11 | |||
|ഫാ. മരിയ ഡൊമിനിക് | |||
|(2022-23) | |||
|} | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
! ക്രമനമ്പർ | |||
![[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|പേര് ]] | |||
![[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|കാലഘട്ടം ]] | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|1]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|സെലിൻ]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|2]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|മരിയ ഗ്ലോറി]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|3]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|മേട്ടിലിൻ]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|4]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|ജോയ്]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|5]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|ലത]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|6]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|വിശ്വoഭരൻ]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|7]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|ശ്യാമള]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|8]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|പ്രസന്നകുമാരി]] | |||
| | |||
|- | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|9]] | |||
|[[ബിപിഎം യുപിഎസ് വെടുതുറ/മുന്സാരഥി|മോളി ആന്റണി.]] | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
== '''അംഗീകാരങ്ങൾ''' == | |||
== | |||
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | ||
== | =='''വഴികാട്ടി'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' | |||
*കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ് വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ് കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
*പെരുമാതുറ നിന്നു ബസിൽ കയറി വെട്ടുതുറ കോൺവെന്റ് ജംഗ്ഷൻ ഇറങ്ങി ഇടതു സൈഡ് ഉള്ള റോഡ് വഴി നേരെ പോകുമ്പോൾ ഇടതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
---- | |||
{| | {{#multimaps: 8.59264, 76.82545| zoom=18}} | ||
== '''പുറംകണ്ണികൾ''' == | |||