"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

kunjezhuthu
(kunjezhuthu)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}<gallery>
{{prettyurl|GLPS Kunnakkavu}}
പ്രമാണം:18716-MLP-KUNJ-ABINAV.resized.jpg|ABINAV
</gallery>{{prettyurl|GLPS Kunnakkavu}}


{{Infobox School
{{Infobox School
വരി 65: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ആമുഖം|ആമുഖം]] ==
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ആമുഖം|ആമുഖം]] ==
പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2021 - 2022 അധ്യയന വർഷത്തിൽ ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 417 കുട്ടികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 18 അധ്യാപകരും ഒരു പി ടി സി എമ്മും ജോലിചെയ്യുന്നു. പി ടി എ യുടെ നേതൃത്വത്തിലുള്ള പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും ഒരു ആയയും ഉണ്ട്.
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2021 - 2022 അധ്യയന വർഷത്തിൽ ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 417 കുട്ടികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 18 അധ്യാപകരും ഒരു പി ടി സി എമ്മും ജോലിചെയ്യുന്നു. പി ടി എ യുടെ നേതൃത്വത്തിലുള്ള പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും ഒരു ആയയും ഉണ്ട്.
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|ചരിത്രം]] ==
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|ചരിത്രം]] ==


വരി 75: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.  
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.


==== എ - പ്രീ-പ്രൈമറി: [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പ്രീപ്രൈമറി|കൂടുതൽ വായനക്ക്]]  ====
'''എ - പ്രീ-പ്രൈമറി'''
==== ബി- സ്കോളർഷിപ്പ് പരീക്ഷകൾ :[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/സ്കോളർഷിപ്പ് പരീക്ഷകൾ|കൂടുതൽ വായനക്ക്]] ====
==== സി - മേളകൾ : ====
കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.


==== ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ|കൂടുതൽ വായനക്ക്]] ====
'''ബി- സ്കോളർഷിപ്പ് പരീക്ഷകൾ'''


==== ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ ====
'''സി - മേളകൾ'''
വിശദാംശങ്ങൾ : [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] :


==== എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പ്രത്യേക പരിപാടികൾ|കൂടുതൽ വായനക്ക്]] ====
'''ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.'''


==== ജി  - പോഷകാഹാരം : ====
'''ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ'''
ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങൾ, ബക്കറ്റുകൾ, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോർ, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യൽ, പാത്രങ്ങൾ വൃത്തിയാക്കൽ,  വേസ്റ്റ് വാട്ടർകുഴി, കൈകഴുകാൻ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നൽകി. മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവ നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്.


==== എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും : ====
'''എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ'''
പെയിൻറിംഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കൽ, ടൈൽസ് ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, മുറ്റം ഇൻറർലോക്കിംഗ്, ചുമർ ചിത്രങ്ങൾ, ഇൻറർലോക്കിൽ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകൾ, ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആൾമറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേൾസ് ഫ്രണ്ട്ലിടോയ്ലേറ്റ്,  റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു.


==== ജി - ആരോഗ്യം : ====
'''ജി - പോഷകാഹാരം'''
കലാകായിക പ്രവർത്തനങ്ങൾ


കലാ-കായിക പ്രവർത്തിപരിചയത്തിൽ പരിശീലനം നൽകുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.
'''എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും'''


മെഡിക്കൽ ക്യാമ്പ്:
'''ജി - ആരോഗ്യം'''
 
[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്]]


ലയൺസ് ക്ലബ്ബ് പെരിന്തൽമണ്ണ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങൾക്കായി ഋ്യല ഇമാു ദന്തൽ ക്യാമ്പ് - ബ്ലഡ് ഡൊനേഷൻ എന്നിവക്ക് സ്കൂൾ വേദിയായി.


കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ:


കൗൺസിലിംഗും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]


== പ്രശസ്തരായ പൂർവ്വ വിദ്ദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
സമസ്ത മേഖലകളിലും പ്രതിഭകളെ വാർത്തെടുക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.126 വർഷത്തോളം  പഴക്കമുള്ള ഈ വിദ്യാലയത്തിൽ പ്രശസ്തരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്.  ലഭിച്ച വിവരങ്ങളെ ചില മേഖലകളാക്കി  തിരിച്ച് പട്ടികയാക്കി താഴെ നൽകുന്നു. ഇതിൽ പൂർണമായും എല്ലാവരെയും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!അധ്യാപകർ  
 
 
!അധ്യാപകർ
!ഡോക്ടറേറ്റ് ലഭിച്ചവർ
!ഡോക്ടറേറ്റ് ലഭിച്ചവർ
!ഡോക്ടേഴ്‌സ്  
!ഡോക്ടേഴ്‌സ്
!എൻജിനീയർമാർ  
!എൻജിനീയർമാർ
!ജേർണലിസം/ മീഡിയ  
!ജേർണലിസം/ മീഡിയ
!സിനിമ രംഗം  
!സിനിമ രംഗം
!സംഗീത രംഗം  
!സംഗീത രംഗം
!പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ  
!പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ
!അഡ്വക്കേറ്റുകൾ
!അഡ്വക്കേറ്റുകൾ
!മറ്റുമേഖലകൾ
|-
|-
|വി മരക്കാർ മാസ്റ്റർ  
|വി മരക്കാർ മാസ്റ്റർ  
വരി 140: വരി 137:


വി ഉമ്മർ മാസ്റ്റർ
വി ഉമ്മർ മാസ്റ്റർ
സംഗീത ടീച്ചർ
അബ്ദുൽ സമ്മദ് മാസ്റ്റർ
അബ്ദുൽ ഷുക്കൂർ മാസ്റ്റർ
ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ


സൽമ ടീച്ചർ  
സൽമ ടീച്ചർ  
വരി 174: വരി 179:


വിമൽ രാജ്  
വിമൽ രാജ്  
|ഉബൈദ് കുന്നക്കാവ്  
|ഉബൈദ് കുന്നക്കാവ്
|കെ ആയിഷ  
|കെ ആയിഷ  


വരി 189: വരി 194:


അഡ്വ.എം എ നിർമ്മൽ  
അഡ്വ.എം എ നിർമ്മൽ  
|കുറ്റിക്കോടൻ യൂസഫ്
(ഓവർസിയർ)
ഷാജഹാൻ ഖുറൈശ്ശി
(ഓഡിറ്റർ)
സി മുഹമ്മദാലി
(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
എം അപ്പുണ്ണി നായർ
(മിലിറ്ററി)
എം ശങ്കുണ്ണി നായർ
(മിലിറ്ററി)
പി അയ്യപ്പൻ
(മിലിറ്ററി)
കെ കേളപ്പൻ
(മിലിറ്ററി)
|}
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717110...2395959" എന്ന താളിൽനിന്ന് ശേഖരിച്ചത്