"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(kunjezhuthu)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}<gallery>
{{prettyurl|GLPS Kunnakkavu}}
പ്രമാണം:18716-MLP-KUNJ-ABINAV.resized.jpg|ABINAV
</gallery>{{prettyurl|GLPS Kunnakkavu}}

{{Infobox School
{{Infobox School
വരി 64: വരി 65:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ആമുഖം|ആമുഖം]] ==
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2021 - 2022 അധ്യയന വർഷത്തിൽ ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 417 കുട്ടികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 18 അധ്യാപകരും ഒരു പി ടി സി എമ്മും ജോലിചെയ്യുന്നു. പി ടി എ യുടെ നേതൃത്വത്തിലുള്ള പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും ഒരു ആയയും ഉണ്ട്.
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|ചരിത്രം]] ==
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|ചരിത്രം]] ==

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 120 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]]  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ 3 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കി 6 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ളതു കൊണ്ട് കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്.  
നിലവിൽ 3 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കി 6 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ളതു കൊണ്ട് കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. രണ്ട് ബ്ലോക്കുകളിലായി കുട്ടികൾക്ക് ടോയ് ലറ്റ് സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് ന‍ടുവിലായി ഉള്ള ചെറിയ മുറ്റമാണ് കുട്ടികളുടെ കളിസ്ഥലം. സ്കൂൾ സ്ഥലത്തിന് ഏറ്റവും കിഴക്ക് ഭാഗത്തായി അടുക്കളയും കിണറും സ്ഥിതി ചെയ്യുന്നു.  
[[പ്രമാണം:18716-School.jpeg|നടുവിൽ|ലഘുചിത്രം]]  
[[പ്രമാണം:18716-School.jpeg|നടുവിൽ|ലഘുചിത്രം]]  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.
*  എ- 011-12 വർഷം മുതൽ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ൽ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവിൽ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉൾപ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നൽകി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷൻ ഉയർത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു.

*  ബി- സ്കോളർഷിപ്പ് പരീക്ഷകൾ : എൽ.എസ്.എസ് ന് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകൾ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങൾ നൽകുന്നു. ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.സമ്മാനങ്ങളും റിഫ്റഷ്മെൻറുകളും നൽകുന്നു.2015-ലെ എൽ.എസ്.എസ് പരീക്ഷയിൽ 5 പേർ സ്കോളർഷിപ്പ് നേടി. 15 വർഷം തുടർച്ചയായി ലഭിച്ചിരിക്കുന്നു. 2015-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുന്നക്കാവ് എച്ച്.എസ്.ലെ 12 എ-പ്ലസ് കളിൽ 9 എണ്ണവും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ എച്ച്.എസ്.എസ്.ലെ 6 എ-പ്ലസ് കളിൽ 4 ഉം ജി.എൽ.പി സ്കൂൾ കുന്നക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ.
'''എ - പ്രീ-പ്രൈമറി'''

* സി- മേളകൾ - കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.
'''ബി- സ്കോളർഷിപ്പ് പരീക്ഷകൾ'''

*ഡി- പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.
'''സി - മേളകൾ'''
കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി. 

*ഇ- ക്ലബ്ബ് പ്രവർത്തനങ്ങൾ
'''ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.'''
വിശദാംശങ്ങൾ : [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] :

*എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :
'''ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ'''
വിശദാംശങ്ങൾ : പി.ടി.എ പഠന രീതി പരിചയപ്പെടുത്തൽ, ക്ലാസ് ഒബ്സർവ്വേഷൻ, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തൽ, വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളും പരിചയപ്പെട്ട ഉൽപന്ന പ്രദർശനം, സ്വർഗ്ഗവേള, എച്ച്.ബി പരിചയപ്പെടൽ, പാഠ ഭാഗം മുൻകൂട്ടി പരിചയപ്പെടൽ.

*ജി  - പോഷകാഹാരം
'''എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ'''
ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങൾ, ബക്കറ്റുകൾ, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോർ, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യൽ, പാത്രങ്ങൾ വൃത്തിയാക്കൽ,  വേസ്റ്റ് വാട്ടർകുഴി, കൈകഴുകാൻ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നൽകി. മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവ നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്.

*എച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും
'''ജി  - പോഷകാഹാരം'''
പെയിൻറിംഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കൽ, ടൈൽസ് ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, മുറ്റം ഇൻറർലോക്കിംഗ്, ചുമർ ചിത്രങ്ങൾ, ഇൻറർലോക്കിൽ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകൾ, ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആൾമറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേൾസ് ഫ്രണ്ട്ലിടോയ്ലേറ്റ്,  റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു.  
 
'''എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും'''
 
'''ജി - ആരോഗ്യം'''
 
[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്]]

*ജി - ആരോഗ്യം
കലാകായിക പ്രവർത്തനങ്ങൾ
വിശദാംശങ്ങൾ : കലാ-കായിക പ്രവർത്തിപരിചയത്തിൽ പരിശീലനം നൽകുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.

മെഡിക്കൽ ക്യാമ്പ്
വിശദാംശങ്ങൾ : ലയൻസ് ക്ലബ്ബ് പെരിന്തൽമണ്ണ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങൾക്കായി ഋ്യല ഇമാു ദന്തൽ ക്യാമ്പ് - ബ്ലഡ് ഡൊനേഷൻ എന്നിവക്ക് സ്കൂൾ വേദിയായി.

കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ
വിശദാംശങ്ങൾ : കൗൺസിലിംഗും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]

== പ്രശസ്തരായ പൂർവ്വ വിദ്ദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
സമസ്ത മേഖലകളിലും പ്രതിഭകളെ വാർത്തെടുക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.126 വർഷത്തോളം  പഴക്കമുള്ള ഈ വിദ്യാലയത്തിൽ പ്രശസ്തരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്.  ലഭിച്ച വിവരങ്ങളെ ചില മേഖലകളാക്കി  തിരിച്ച് പട്ടികയാക്കി താഴെ നൽകുന്നു. ഇതിൽ പൂർണമായും എല്ലാവരെയും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.
{| class="wikitable sortable mw-collapsible mw-collapsed"
|+
 
!അധ്യാപകർ
!ഡോക്ടറേറ്റ് ലഭിച്ചവർ
!ഡോക്ടേഴ്‌സ്
!എൻജിനീയർമാർ
!ജേർണലിസം/ മീഡിയ
!സിനിമ രംഗം
!സംഗീത രംഗം
!പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ
!അഡ്വക്കേറ്റുകൾ
!മറ്റുമേഖലകൾ
|-
|വി മരക്കാർ മാസ്റ്റർ
വി മമ്മദ് മാസ്റ്റർ
 
അബ്ദുൽ അലി മാസ്റ്റർ
 
കുഞ്ഞു മുഹമ്മദ് മാസ്റ്റർ
 
എൻ മൊയ്‌ദുട്ടി മാസ്റ്റർ
 
പി ഉമ്മർ മാസ്റ്റർ
 
പി അബ്ദുറഹ്മാൻ മാസ്റ്റർ
 
ശിവശങ്കരൻ മാസ്റ്റർ
 
എം വി സുബ്രഹ്മണ്യൻ മാസ്റ്റർ
 
വി ഉമ്മർ മാസ്റ്റർ
 
സംഗീത ടീച്ചർ
 
അബ്ദുൽ സമ്മദ് മാസ്റ്റർ
 
അബ്ദുൽ ഷുക്കൂർ മാസ്റ്റർ
 
ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ
 
സൽമ ടീച്ചർ
 
നസീമ ടീച്ചർ
|ഡോ. നിഷാദ്
ഡോ. വി സുമ്പുല
|ഡോ. റബീഹ്
ഡോ. അബ്ദുൽ ഗഫൂർ
 
ഡോ. ഫർസാന
 
ഡോ. ജംഷീദ്
|കെ നാരായണൻ
കെ മുഹമ്മദ്
 
ഷെഫീഖ്
 
കെ യൂസഫ്
 
പി ബാബു
 
പി പി ഫൈസൽ
 
പുതുമന നിലീന
|ശ്രീധിൻ
 
നൗഷാദ് കെ
 
അജ്മൽ പി
|എ ടി അബു
 
അർജുൻ
 
വിമൽ രാജ്
|ഉബൈദ് കുന്നക്കാവ്
|കെ ആയിഷ
 
വി കെ ഹംസ
 
എം മുഹമ്മദ് എന്ന വാപ്പു
 
രമ്യ
 
സൽമ
|അഡ്വ. ശങ്കരൻ
 
അഡ്വ.വി പി ജലീൽ
 
അഡ്വ.എം എ നിർമ്മൽ
|കുറ്റിക്കോടൻ യൂസഫ്
(ഓവർസിയർ)
 
ഷാജഹാൻ ഖുറൈശ്ശി
 
(ഓഡിറ്റർ)
 
സി മുഹമ്മദാലി
 
(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
 
എം അപ്പുണ്ണി നായർ
 
(മിലിറ്ററി)
 
എം ശങ്കുണ്ണി നായർ
 
(മിലിറ്ററി)
 
പി അയ്യപ്പൻ
 
(മിലിറ്ററി)
 
കെ കേളപ്പൻ
 
(മിലിറ്ററി)
|}

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 116: വരി 231:
|-
|-
|1
|1
|
|എ എം വി ഭട്ടതിരിപ്പാട്
|
|
|-
|-
|2
|2
|
|പി കൃഷ്ണൻ
|
|
|-
|-
|3
|3
|പി രമാദേവി
|
|
|-
|4
|സി ബി ഗിരിജ
|
|
|-
|5
|രമ ടീച്ചർ
|1996-2002
|-
|6
|സുബ്രഹ്മണ്യൻ മാസ്റ്റർ
|2002- 2003
|-
|7
|ഗിരിജ ടീച്ചർ
|2003 - 2012
|-
|8
|സുഭാഷ് മാസ്റ്റർ
|2012 - 2015
|-
|9
|അബ്ദുൾ അലി മാസ്റ്റർ
|2015 - 2017
|-
|10
|പങ്കജാക്ഷൻ മാസ്റ്റർ
|2017- 2020
|-
|11
|സരള ടീച്ചർ
|2020 -
|}
|}
==വഴികാട്ടി==
'''അടുത്ത നഗരപ്രദേശങ്ങൾ : പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി'''
'''ബസ്സ് മാർഗം :'''
·       പെരിന്തൽമണ്ണയിൽ നിന്ന് മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
·       ചെർപ്പുളശ്ശേരിയിൽ നിന്ന് മുതുകുറുശ്ശി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
'''ട്രെയിൻ മാർഗം :'''

==വഴികാട്ടി==
·       ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{#multimaps: 10.903738, 76.247542 | width=400px  zoom=18 }}
{{#multimaps: 10.903738, 76.247542 | width=400px  zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:33, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്
വിലാസം
കുന്നക്കാവ്

ജി എൽ പി എസ് കുന്നക്കാവ്
,
കുന്നക്കാവ് പി.ഒ.
,
679340
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽglpskkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്18716 (സമേതം)
യുഡൈസ് കോഡ്32050500401
വിക്കിഡാറ്റQ64564537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഏലംകുളം,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ197
പെൺകുട്ടികൾ220
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരള കെ
പി.ടി.എ. പ്രസിഡണ്ട്സിദ്ധീഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഡോ.ആയിഷ
അവസാനം തിരുത്തിയത്
26-03-202418716

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2021 - 2022 അധ്യയന വർഷത്തിൽ ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 417 കുട്ടികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 18 അധ്യാപകരും ഒരു പി ടി സി എമ്മും ജോലിചെയ്യുന്നു. പി ടി എ യുടെ നേതൃത്വത്തിലുള്ള പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും ഒരു ആയയും ഉണ്ട്.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

നിലവിൽ 3 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കി 6 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ളതു കൊണ്ട് കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. രണ്ട് ബ്ലോക്കുകളിലായി കുട്ടികൾക്ക് ടോയ് ലറ്റ് സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് ന‍ടുവിലായി ഉള്ള ചെറിയ മുറ്റമാണ് കുട്ടികളുടെ കളിസ്ഥലം. സ്കൂൾ സ്ഥലത്തിന് ഏറ്റവും കിഴക്ക് ഭാഗത്തായി അടുക്കളയും കിണറും സ്ഥിതി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.

എ - പ്രീ-പ്രൈമറി

ബി- സ്കോളർഷിപ്പ് പരീക്ഷകൾ

സി - മേളകൾ

ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.

ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ

എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ

ജി - പോഷകാഹാരം

എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും

ജി - ആരോഗ്യം

കൂടുതൽ വായനക്ക്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സമസ്ത മേഖലകളിലും പ്രതിഭകളെ വാർത്തെടുക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.126 വർഷത്തോളം  പഴക്കമുള്ള ഈ വിദ്യാലയത്തിൽ പ്രശസ്തരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്. ലഭിച്ച വിവരങ്ങളെ ചില മേഖലകളാക്കി  തിരിച്ച് പട്ടികയാക്കി താഴെ നൽകുന്നു. ഇതിൽ പൂർണമായും എല്ലാവരെയും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.

അധ്യാപകർ ഡോക്ടറേറ്റ് ലഭിച്ചവർ ഡോക്ടേഴ്‌സ് എൻജിനീയർമാർ ജേർണലിസം/ മീഡിയ സിനിമ രംഗം സംഗീത രംഗം പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ അഡ്വക്കേറ്റുകൾ മറ്റുമേഖലകൾ
വി മരക്കാർ മാസ്റ്റർ

വി മമ്മദ് മാസ്റ്റർ

അബ്ദുൽ അലി മാസ്റ്റർ

കുഞ്ഞു മുഹമ്മദ് മാസ്റ്റർ

എൻ മൊയ്‌ദുട്ടി മാസ്റ്റർ

പി ഉമ്മർ മാസ്റ്റർ

പി അബ്ദുറഹ്മാൻ മാസ്റ്റർ

ശിവശങ്കരൻ മാസ്റ്റർ

എം വി സുബ്രഹ്മണ്യൻ മാസ്റ്റർ

വി ഉമ്മർ മാസ്റ്റർ

സംഗീത ടീച്ചർ

അബ്ദുൽ സമ്മദ് മാസ്റ്റർ

അബ്ദുൽ ഷുക്കൂർ മാസ്റ്റർ

ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ

സൽമ ടീച്ചർ

നസീമ ടീച്ചർ

ഡോ. നിഷാദ്

ഡോ. വി സുമ്പുല

ഡോ. റബീഹ്

ഡോ. അബ്ദുൽ ഗഫൂർ

ഡോ. ഫർസാന

ഡോ. ജംഷീദ്

കെ നാരായണൻ

കെ മുഹമ്മദ്

ഷെഫീഖ്

കെ യൂസഫ്

പി ബാബു

പി പി ഫൈസൽ

പുതുമന നിലീന

ശ്രീധിൻ

നൗഷാദ് കെ

അജ്മൽ പി

എ ടി അബു

അർജുൻ

വിമൽ രാജ്

ഉബൈദ് കുന്നക്കാവ് കെ ആയിഷ

വി കെ ഹംസ

എം മുഹമ്മദ് എന്ന വാപ്പു

രമ്യ

സൽമ

അഡ്വ. ശങ്കരൻ

അഡ്വ.വി പി ജലീൽ

അഡ്വ.എം എ നിർമ്മൽ

കുറ്റിക്കോടൻ യൂസഫ്

(ഓവർസിയർ)

ഷാജഹാൻ ഖുറൈശ്ശി

(ഓഡിറ്റർ)

സി മുഹമ്മദാലി

(കാലിക്കറ്റ് യൂണിവേഴ്സിറ്റി)

എം അപ്പുണ്ണി നായർ

(മിലിറ്ററി)

എം ശങ്കുണ്ണി നായർ

(മിലിറ്ററി)

പി അയ്യപ്പൻ

(മിലിറ്ററി)

കെ കേളപ്പൻ

(മിലിറ്ററി)

മുൻ സാരഥികൾ

നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു.

ക്രമ നമ്പർ പ്രധാന അദ്ധ്യാപകന്റെ പേര് കാലഘട്ടം
1 എ എം വി ഭട്ടതിരിപ്പാട്
2 പി കൃഷ്ണൻ
3 പി രമാദേവി
4 സി ബി ഗിരിജ
5 രമ ടീച്ചർ 1996-2002
6 സുബ്രഹ്മണ്യൻ മാസ്റ്റർ 2002- 2003
7 ഗിരിജ ടീച്ചർ 2003 - 2012
8 സുഭാഷ് മാസ്റ്റർ 2012 - 2015
9 അബ്ദുൾ അലി മാസ്റ്റർ 2015 - 2017
10 പങ്കജാക്ഷൻ മാസ്റ്റർ 2017- 2020
11 സരള ടീച്ചർ 2020 -

വഴികാട്ടി

അടുത്ത നഗരപ്രദേശങ്ങൾ : പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി

ബസ്സ് മാർഗം :

·       പെരിന്തൽമണ്ണയിൽ നിന്ന് മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.

·       ചെർപ്പുളശ്ശേരിയിൽ നിന്ന് മുതുകുറുശ്ശി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.

ട്രെയിൻ മാർഗം :