"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 164: വരി 164:




'''നവംബർ 14''' ശിശുദിനം
 
'''നവംബർ 14''' ശിശുദിനംശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ഡോ. ജയകുമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. കുട്ടികളുടെ പ്രധാനമന്ത്രി കുട്ടികളെ അഭിസംബോധന ചെയ്തു. റാലി ഉണ്ടായിരുന്നു.
 




[[പ്രമാണം:43078-CHILDREN'S DAY3.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-CHILDREN'S DAY3.JPG|ഇടത്ത്‌|ലഘുചിത്രം]]
ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ഡോ. ജയകുമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. കുട്ടികളുടെ പ്രധാനമന്ത്രി കുട്ടികളെ അഭിസംബോധന ചെയ്തു. റാലി ഉണ്ടായിരുന്നു.
 
[[പ്രമാണം:43078 CHILDREN'S DAY.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:43078 CHILDREN'S DAY.JPG|ലഘുചിത്രം]]
 
 
[[പ്രമാണം:43078-CHILDREN'S DAY 2.JPG|നടുവിൽ|ലഘുചിത്രം]]ഡിസംബ‍ർ  1 - ലോകഎയിഡ്സ് ദിനവുമായി ബന്ധപ്പെട്ട് വിവിധപരിപാടികൾ സംഘടിപ്പിച്ചു.
[[പ്രമാണം:43078-Dec1.jpeg|നടുവിൽ|ലഘുചിത്രം]]
ഡിസംബ‍ർ 4 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
[[പ്രമാണം:43078 election1.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:43078-election2.jpeg|നടുവിൽ|ലഘുചിത്രം]]അംഗങ്ങളുടെ സത്യപ്രതിജ്‍ഞ
[[പ്രമാണം:43078-sp2023-2.resized.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-sp2023-1.resized.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:43078 - millet foodfest1.resized.JPG|ഇടത്ത്‌|ലഘുചിത്രം]]
ദേശീയഹരിതസേന - മില്ലെറ്റ് ഫുഡ് ഫെസ്റ്റ് ഡിസംബർ 5 ാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ പ്രിൻസിപ്പൾ ശ്രീമതി റാണി ടീച്ചർ ഉത്ഘാടനം ചെയ്തു. മില്ലെറ്റ് വിഭവങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
 
 
 
 
 
 
സ്കൂളിന്റെ പുതിയ പ്രവേശനകവാടം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പ‍ർ ശ്രീ ഭഗത്റൂഫസ് ഉത്ഘാടനം ചെയ്തു.
 
[[പ്രമാണം:43078-പ്രവേശനകവാടം.jpg|ലഘുചിത്രം]]
 
 
 
 
 
 
 
[[പ്രമാണം:43078-republic day.jpeg|ഇടത്ത്‌|ലഘുചിത്രം]]
റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. എസ് പി സി കുട്ടികളുടെ പരേഡ് , കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
 
 
 
 
 
[[പ്രമാണം:43078-cricket coaching camp.jpeg|ലഘുചിത്രം]]
 
 
കുട്ടികൾക്ക് ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു.
 
[[പ്രമാണം:43078-motivation class.jpeg|ലഘുചിത്രം]]
 
 
 
 
 
 
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 7 ന് മോട്ടിവേഷൻ ക്ലാസ്സ് നടന്നു.
[[പ്രമാണം:43078-gotec.jpeg|ഇടത്ത്‌|ലഘുചിത്രം]]
ഗോടെക് ക്ലാസ്സുകളുടെ സമാപനം ശ്രീ ഭഗത് റൂഫസിന്റെ സാന്നിധ്യത്തിൽ വിവിധ പരിപാടികളോടെ നടന്നു.




[[പ്രമാണം:43078-CHILDREN'S DAY 2.JPG|നടുവിൽ|ലഘുചിത്രം]]
ഫെബ്രുവരി 27 നാ സ്കൂൾ വാർഷികാഘോഷം വിപുലമായി പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ നിർവഹിച്ചു. നാടൻപാട്ട് കലാകാരൻ ശ്രീ പുലിയൂർ ജയകുമാർ മുഖ്യാതിഥിയായി്രുന്നു. പ്രതിഭകളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.