"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 150: വരി 150:
[[പ്രമാണം:43078-youthfestival 2023.JPG|ലഘുചിത്രം]]
[[പ്രമാണം:43078-youthfestival 2023.JPG|ലഘുചിത്രം]]
[[പ്രമാണം:43078-yf4.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-yf4.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-yf3.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:43078-yf3.JPG|നടുവിൽ|ലഘുചിത്രം]]കേരളപ്പിറവി വാരാഘോഷം 2023
 
ഈ വർഷത്തെ കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോടെ അഘോഷിച്ചു. നവംബ‍ർ ഒന്നിന് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാമൃതം, കഥാപെയ്ത്, കടങ്കഥപയറ്റ്, കേരളത്തെ അറിയാൻ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
[[പ്രമാണം:43078മലയാളഭാഷാവാരാചരണം -1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078 ഭാഷാവാരാചരണം1.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
'''നവംബർ 14''' ശിശുദിനംശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ഡോ. ജയകുമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. കുട്ടികളുടെ പ്രധാനമന്ത്രി കുട്ടികളെ അഭിസംബോധന ചെയ്തു. റാലി ഉണ്ടായിരുന്നു.
 
 
 
[[പ്രമാണം:43078-CHILDREN'S DAY3.JPG|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:43078 CHILDREN'S DAY.JPG|ലഘുചിത്രം]]
 
 
[[പ്രമാണം:43078-CHILDREN'S DAY 2.JPG|നടുവിൽ|ലഘുചിത്രം]]ഡിസംബ‍ർ  1 - ലോകഎയിഡ്സ് ദിനവുമായി ബന്ധപ്പെട്ട് വിവിധപരിപാടികൾ സംഘടിപ്പിച്ചു.
[[പ്രമാണം:43078-Dec1.jpeg|നടുവിൽ|ലഘുചിത്രം]]
ഡിസംബ‍ർ 4 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
[[പ്രമാണം:43078 election1.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:43078-election2.jpeg|നടുവിൽ|ലഘുചിത്രം]]അംഗങ്ങളുടെ സത്യപ്രതിജ്‍ഞ
[[പ്രമാണം:43078-sp2023-2.resized.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-sp2023-1.resized.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:43078 - millet foodfest1.resized.JPG|ഇടത്ത്‌|ലഘുചിത്രം]]
ദേശീയഹരിതസേന - മില്ലെറ്റ് ഫുഡ് ഫെസ്റ്റ് ഡിസംബർ 5 ാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ പ്രിൻസിപ്പൾ ശ്രീമതി റാണി ടീച്ചർ ഉത്ഘാടനം ചെയ്തു. മില്ലെറ്റ് വിഭവങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
 
 
 
 
 
 
സ്കൂളിന്റെ പുതിയ പ്രവേശനകവാടം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പ‍ർ ശ്രീ ഭഗത്റൂഫസ് ഉത്ഘാടനം ചെയ്തു.
 
[[പ്രമാണം:43078-പ്രവേശനകവാടം.jpg|ലഘുചിത്രം]]
 
 
 
 
 
 
 
[[പ്രമാണം:43078-republic day.jpeg|ഇടത്ത്‌|ലഘുചിത്രം]]
റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. എസ് പി സി കുട്ടികളുടെ പരേഡ് , കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
 
 
 
 
 
[[പ്രമാണം:43078-cricket coaching camp.jpeg|ലഘുചിത്രം]]
 
 
കുട്ടികൾക്ക് ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു.
 
[[പ്രമാണം:43078-motivation class.jpeg|ലഘുചിത്രം]]
 
 
 
 
 
 
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 7 ന് മോട്ടിവേഷൻ ക്ലാസ്സ് നടന്നു.
[[പ്രമാണം:43078-gotec.jpeg|ഇടത്ത്‌|ലഘുചിത്രം]]
ഗോടെക് ക്ലാസ്സുകളുടെ സമാപനം ശ്രീ ഭഗത് റൂഫസിന്റെ സാന്നിധ്യത്തിൽ വിവിധ പരിപാടികളോടെ നടന്നു.
 
 
ഫെബ്രുവരി 27 നാ സ്കൂൾ വാർഷികാഘോഷം വിപുലമായി പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ നിർവഹിച്ചു. നാടൻപാട്ട് കലാകാരൻ ശ്രീ പുലിയൂർ ജയകുമാർ മുഖ്യാതിഥിയായി്രുന്നു. പ്രതിഭകളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.