"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 73: | വരി 73: | ||
ശ്രീ ബിജു എസ് എന്നിവർ സന്നിഹിതരായിരുന്നു.Z | ശ്രീ ബിജു എസ് എന്നിവർ സന്നിഹിതരായിരുന്നു.Z | ||
ആഗസ്റ്റ് 2 SPC ദിനം | '''ആഗസ്റ്റ് 2 SPC ദിനം''' | ||
നേമം എസ് എച്ച് ഒ ശ്രീ രാകേഷ് കുമാർ , കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. | നേമം എസ് എച്ച് ഒ ശ്രീ രാകേഷ് കുമാർ , കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. | ||
| വരി 86: | വരി 86: | ||
'''ഹിരോഷിമാദിനം''' | |||
ആഗസ്റ്റ് 7 ഹിരോഷിമ ദിനം പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. പോസ്റ്റർ നിർമ്മാണം സഡാക്കോ കൊക്കുകളുടെ നിർമ്മാണം എന്നിവ നടന്നു. | ആഗസ്റ്റ് 7 ഹിരോഷിമ ദിനം പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. പോസ്റ്റർ നിർമ്മാണം സഡാക്കോ കൊക്കുകളുടെ നിർമ്മാണം എന്നിവ നടന്നു. | ||
'''ഫ്രീഡംഫെസ്റ്റ്''' | |||
ആഗസ്റ്റ് 9 ഫ്രീഡം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ ഐ ടി കോർണർ സജ്ജീകരി്ച്ചു. | ആഗസ്റ്റ് 9 ഫ്രീഡം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ ഐ ടി കോർണർ സജ്ജീകരി്ച്ചു. | ||
| വരി 93: | വരി 99: | ||
[[പ്രമാണം:43078-ff1.JPG|ലഘുചിത്രം]] | [[പ്രമാണം:43078-ff1.JPG|ലഘുചിത്രം]] | ||
[[പ്രമാണം:43078-ff3.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:43078-ff3.png|നടുവിൽ|ലഘുചിത്രം]] | ||
2023 ആഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ലാൻഡർ ചന്ദ്രനിലിറങ്ങുന്നത് കുട്ടികൾ തൽസമയം വീക്ഷിച്ചു.[[പ്രമാണം:43078 -Chandrayaan 3 -1.jpg|ലഘുചിത്രം]][[പ്രമാണം:43078-Chandrayaan 3-2.jpg|നടുവിൽ|ലഘുചിത്രം]]2023 ആഗസ്റ്റ് 24 ന് വൈകുന്നേരം കുട്ടികളും അധ്യാപകരും യു ആർ സി പ്രവർത്തകരും സ്കൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥിനിയായ വർഷയുടെ വീട്ടിൽ സമ്മാനങ്ങളുമായി എത്തി. | 2023 ആഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ലാൻഡർ ചന്ദ്രനിലിറങ്ങുന്നത് കുട്ടികൾ തൽസമയം വീക്ഷിച്ചു.[[പ്രമാണം:43078 -Chandrayaan 3 -1.jpg|ലഘുചിത്രം]][[പ്രമാണം:43078-Chandrayaan 3-2.jpg|നടുവിൽ|ലഘുചിത്രം]]'''ചങ്ങാതിക്കൂട്ടം''' | ||
2023 ആഗസ്റ്റ് 24 ന് വൈകുന്നേരം കുട്ടികളും അധ്യാപകരും യു ആർ സി പ്രവർത്തകരും സ്കൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥിനിയായ വർഷയുടെ വീട്ടിൽ സമ്മാനങ്ങളുമായി എത്തി. | |||
[[പ്രമാണം:43078- കൈത്താങ്ങ് 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:43078- കൈത്താങ്ങ് 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:43078- കൈത്താങ്ങ് 2.jpg|ലഘുചിത്രം]] | [[പ്രമാണം:43078- കൈത്താങ്ങ് 2.jpg|ലഘുചിത്രം]] | ||
| വരി 105: | വരി 113: | ||
'''ഓണാഘോഷം''' | |||
2023 ആഗസ്റ്റ് 25 ന് അത്തപൂക്കളവും, സദ്യയും മാവേലിയും ചെണ്ടമേളവുമായി വിപുലമായി ഓണം ആഘോഷിച്ചു. | 2023 ആഗസ്റ്റ് 25 ന് അത്തപൂക്കളവും, സദ്യയും മാവേലിയും ചെണ്ടമേളവുമായി വിപുലമായി ഓണം ആഘോഷിച്ചു. | ||
[[പ്രമാണം:43078-ഓണം2.JPG|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:43078-ഓണം2.JPG|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:43078-ഓണം 1.JPG|ലഘുചിത്രം]] | [[പ്രമാണം:43078-ഓണം 1.JPG|ലഘുചിത്രം]]എസ് പി സി യുടെ ഓണം ക്യാമ്പ് 25,26,27 തീയതികളിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് സെപ്റ്റംബർ 2 ന് നടന്നു. വിശദവിവരങ്ങൾക്ക് പേജ് സന്ദർശിക്കുക. | ||
'''അധ്യാപകദിനം''' | |||
[[പ്രമാണം:43078- ഗുരുവന്ദനം.jpg|ലഘുചിത്രം]] | |||
അധ്യാപകദിനത്തിൽ കുട്ടികൾ മുൻഅധ്യാപികയായിരുന്ന ശോഭനടീച്ചറിനെ സന്ദർശിച്ചു. എല്ലാ അധ്യാപകർക്കും ആശംസകാർഡ് നൽകി | |||
സമഗ്രശിക്ഷാകേരളം പ്രീപ്രൈമറി വരയുത്സവം സെപ്റ്റംബർ 13 –ാം തീയതി നടന്നു. രക്ഷിതാക്കൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. | |||
[[പ്രമാണം:43078-varayulsvam2.png|ലഘുചിത്രം]] | |||
[[പ്രമാണം:43078-varayulsavam.png|ഇടത്ത്|ലഘുചിത്രം]] | |||
2023 വർഷത്തെ സ്കൂൾ യുവജനോത്സവം 2023 സെപ്റ്റംബർ 14,15 തീയതികളിൽ നടന്നു. ഗായകനായ ശ്രീ കലേഷ് കരുണാകരൻ പരിപാടി ഉത്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ കലേഷ് കരുണാകരൻ മുഖ്യ അതിഥിആയിരുന്നു. | |||
[[പ്രമാണം:43078-youthfestival 2023.JPG|ലഘുചിത്രം]] | |||
[[പ്രമാണം:43078-yf4.JPG|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43078-yf3.JPG|നടുവിൽ|ലഘുചിത്രം]]കേരളപ്പിറവി വാരാഘോഷം 2023 | |||
ഈ വർഷത്തെ കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോടെ അഘോഷിച്ചു. നവംബർ ഒന്നിന് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാമൃതം, കഥാപെയ്ത്, കടങ്കഥപയറ്റ്, കേരളത്തെ അറിയാൻ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:43078മലയാളഭാഷാവാരാചരണം -1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43078 ഭാഷാവാരാചരണം1.jpg|ലഘുചിത്രം]] | |||
'''നവംബർ 14''' ശിശുദിനംശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ഡോ. ജയകുമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. കുട്ടികളുടെ പ്രധാനമന്ത്രി കുട്ടികളെ അഭിസംബോധന ചെയ്തു. റാലി ഉണ്ടായിരുന്നു. | |||
[[പ്രമാണം:43078-CHILDREN'S DAY3.JPG|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43078 CHILDREN'S DAY.JPG|ലഘുചിത്രം]] | |||
[[പ്രമാണം:43078-CHILDREN'S DAY 2.JPG|നടുവിൽ|ലഘുചിത്രം]]ഡിസംബർ 1 - ലോകഎയിഡ്സ് ദിനവുമായി ബന്ധപ്പെട്ട് വിവിധപരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:43078-Dec1.jpeg|നടുവിൽ|ലഘുചിത്രം]] | |||
ഡിസംബർ 4 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. | |||
[[പ്രമാണം:43078 election1.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:43078-election2.jpeg|നടുവിൽ|ലഘുചിത്രം]]അംഗങ്ങളുടെ സത്യപ്രതിജ്‍ഞ | |||
[[പ്രമാണം:43078-sp2023-2.resized.JPG|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43078-sp2023-1.resized.JPG|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:43078 - millet foodfest1.resized.JPG|ഇടത്ത്|ലഘുചിത്രം]] | |||
ദേശീയഹരിതസേന - മില്ലെറ്റ് ഫുഡ് ഫെസ്റ്റ് ഡിസംബർ 5 ാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ പ്രിൻസിപ്പൾ ശ്രീമതി റാണി ടീച്ചർ ഉത്ഘാടനം ചെയ്തു. മില്ലെറ്റ് വിഭവങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. | |||
സ്കൂളിന്റെ പുതിയ പ്രവേശനകവാടം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഭഗത്റൂഫസ് ഉത്ഘാടനം ചെയ്തു. | |||
[[പ്രമാണം:43078-പ്രവേശനകവാടം.jpg|ലഘുചിത്രം]] | |||
[[പ്രമാണം:43078-republic day.jpeg|ഇടത്ത്|ലഘുചിത്രം]] | |||
റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. എസ് പി സി കുട്ടികളുടെ പരേഡ് , കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു. | |||
[[പ്രമാണം:43078-cricket coaching camp.jpeg|ലഘുചിത്രം]] | |||
കുട്ടികൾക്ക് ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു. | |||
[[പ്രമാണം:43078-motivation class.jpeg|ലഘുചിത്രം]] | |||
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 7 ന് മോട്ടിവേഷൻ ക്ലാസ്സ് നടന്നു. | |||
[[പ്രമാണം:43078-gotec.jpeg|ഇടത്ത്|ലഘുചിത്രം]] | |||
ഗോടെക് ക്ലാസ്സുകളുടെ സമാപനം ശ്രീ ഭഗത് റൂഫസിന്റെ സാന്നിധ്യത്തിൽ വിവിധ പരിപാടികളോടെ നടന്നു. | |||
ഫെബ്രുവരി 27 നാ സ്കൂൾ വാർഷികാഘോഷം വിപുലമായി പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ നിർവഹിച്ചു. നാടൻപാട്ട് കലാകാരൻ ശ്രീ പുലിയൂർ ജയകുമാർ മുഖ്യാതിഥിയായി്രുന്നു. പ്രതിഭകളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | |||