"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1941
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം=എ. എം. എൽ. പി. സ്കൂൾ വാവൂർ
|സ്കൂൾ വിലാസം=വെട്ടുപാറ
ചീക്കോട്
|പോസ്റ്റോഫീസ്=ചീക്കോട്  
|പോസ്റ്റോഫീസ്=ചീക്കോട്  
|പിൻ കോഡ്=673641
|പിൻ കോഡ്=673641
|സ്കൂൾ ഫോൺ=0483 2728630
|സ്കൂൾ ഫോൺ=0483 2728630
|സ്കൂൾ ഇമെയിൽ=vavooramlps@gmail.com
|സ്കൂൾ ഇമെയിൽ=vavooramlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=18227-jpg
|ഉപജില്ല=കിഴിശ്ശേരി
|ഉപജില്ല=കിഴിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചീക്കോട്,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചീക്കോട്,
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=264
|ആൺകുട്ടികളുടെ എണ്ണം 1-10=250
|പെൺകുട്ടികളുടെ എണ്ണം 1-10=283
|പെൺകുട്ടികളുടെ എണ്ണം 1-10=274
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=524
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=സുഹറ. എം  
|പ്രധാന അദ്ധ്യാപിക=സുഹറ. എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസീസ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ജബ്ബാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീല
|സ്കൂൾ ചിത്രം=18227_2.jpg
|സ്കൂൾ ചിത്രം=18227-3jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
=== ചരിത്രം ===
വാവൂർ എ.എം.എൽ.പി. സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽ മമ്മദ്കുട്ടി  ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിൻറ പുത്രൻ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ.


ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ചാരിച്ചൻ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ൽ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷൻ വീതം 8 ഡിവിഷനുകൾ ഉണ്ടായി.1998 ൽ 3-തരത്തിൽ ഒരു അധിക ഡിവിഷൻ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ൽ അധിക ഡിവിഷൻ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ൽ വീണ്ടും അധിക ഡിവിഷൻ ഉണ്ടാവുകയും ചെയ്തു.ഇപ്പോൾ ഇവിടെ 9 ഡിവിഷനുകൾ ഉണ്ട്.ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആണ്.


2 അറബിക് അധ്യാപകർ  ഉൾപെടെ 11 അധ്യാപകർ  ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചർ ആണ്.2011-12 വർഷത്തിൽ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികൾ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടർ റൂം ,സ്റ്റോർ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണർ, വാട്ടർ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങൽ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
ചീക്കോട് ഗ്രാമപഞ്ചായത്തിൽ വെട്ടുപാറ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .൧൯൪൧ ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
 
=== ചരിത്രം ===
വാവൂർ എ.എം.എൽ.പി. സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. [[വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


== PTA സഹകരണത്തോടെ സ്കൂളിൽ  നടപ്പാക്കിയ പ്രവർത്തനങ്ങൾ ==
== PTA സഹകരണത്തോടെ സ്കൂളിൽ  നടപ്പാക്കിയ പ്രവർത്തനങ്ങൾ ==
വരി 103: വരി 104:


== പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
== ക്ലബുകൾ ==


=== PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ ===
=== PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ ===
വരി 115: വരി 118:


===[[{{PAGENAME}}/AMLPS VAVOOR|ദിനാചരണങ്ങൽ]] ===
===[[{{PAGENAME}}/AMLPS VAVOOR|ദിനാചരണങ്ങൽ]] ===
[[വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


===[[{{PAGENAME}}/AMLPS VAVOOR|ശാസ്ത്ര മേള]] ===
===[[{{PAGENAME}}/AMLPS VAVOOR|ശാസ്ത്ര മേള]]===
കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തൽസമയ നിർമാണത്തിലും,ഓവറോൾ ചാമ്പ്യൻമ്മാർ ആവുകയും,ജില്ലാ മത്സരത്തിൽ പാവ നിർമാണത്തിൽ ദിയാന സി.കെ എന്ന കുട്ടി 2nd A ഗ്രേഡ് നേടുകയും.കൂടാതെ chalk making,volleyball net making,Thread pattern,Waste material,umbrella making എന്നീ ഇനങ്ങളിൽ A grade നേടുകയുംചെയ്തു
കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തൽസമയ നിർമാണത്തിലും,ഓവറോൾ ചാമ്പ്യൻമ്മാർ ആവുകയും,ജില്ലാ മത്സരത്തിൽ പാവ നിർമാണത്തിൽ ദിയാന സി.കെ എന്ന കുട്ടി 2nd A ഗ്രേഡ് നേടുകയും.കൂടാതെ chalk making,volleyball net making,Thread pattern,Waste material,umbrella making എന്നീ ഇനങ്ങളിൽ A grade നേടുകയുംചെയ്തു
[[പ്രമാണം:18227-24.jpg|thumb|പാവ നിർമ്മാണ൦-ജില്ലയിൽ 2 nd A GRADE,DIYANA CK]]
[[പ്രമാണം:18227-24.jpg|thumb|പാവ നിർമ്മാണ൦-ജില്ലയിൽ 2 nd A GRADE,DIYANA CK]]
വരി 191: വരി 195:
</gallery>
</gallery>


==schoolMap===  
==വഴികാട്ടി===  
{{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }}
{{#multimaps: 11.2414487, 75.9953408 | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207748...2374009" എന്ന താളിൽനിന്ന് ശേഖരിച്ചത്