ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,811
തിരുത്തലുകൾ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/ചരിത്രം എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. 1961-ൽഅങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടി ച്ചെട്ടി, ഇരുളത്തെ ശ്രീ.രാമൻ കുട്ടി എന്നിങ്ങനെ ചില രക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ് വാങ്ങി കുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾ ആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലി സ്ക്കൂൾ അധ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽ നിന്നും എൽ പി.സ്ക്കൂളിന് അംഗീകാരം നേടി. ശ്രീ.കക്കോടൻ മമ്മു ഹാജി സ്ഥലം സൌജന്യമായി നൽകി. ശ്രീ.കക്കോടൻ മമ്മു ഹാജിയുടേയും നാട്ടുകാരുടെയും ഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന് സഹായമായി. ശ്രീചണ്ടിച്ചെട്ടി, ഇരുളത്തെ ശ്രീ. രാമൻകുട്ടി, അയ്യപ്പൻചേട്ടൻ, കുഞ്ഞൻചെട്ടി, സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. 1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി. 1983 മുതൽ 2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്. എസ്.എസ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി 2008-ൽ 100 ശതമാനം വിദ്യാർത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു. |
തിരുത്തലുകൾ