ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/സമർപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Praseetha joy (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സമർപ്പണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/സമർപ്പണം എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/സമർപ്പണം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem><p>
പാരിജാതം പൂത്തുലഞ്ഞ
പാരിജാതം പൂത്തുലഞ്ഞ
ഈ വഴിത്താരയിൽ
ഈ വഴിത്താരയിൽ
വരി 17: വരി 17:
സ്നേഹമാകുന്ന നിൻ പുഷിപവാടി  
സ്നേഹമാകുന്ന നിൻ പുഷിപവാടി  
എനിക്കായ് നീ സമർപ്പിക്കുമോ?
എനിക്കായ് നീ സമർപ്പിക്കുമോ?
</p></poem>
{{BoxBottom1
{{BoxBottom1
| പേര്= ശിവനന്ദന കെ എസ്
| പേര്= ശിവനന്ദന കെ എസ്
വരി 29: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=haseenabasheer|തരം=കവിത}}

14:22, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

സമർപ്പണം


പാരിജാതം പൂത്തുലഞ്ഞ
ഈ വഴിത്താരയിൽ
കള മർമരം തഴുകി നീ വന്നുവോ?
സ്നേഹശകലമാകുന്ന ഈ മലർവാടിയിൽ
ഒരു ചെറു മന്ദഹാസം
തൂകി നീ നിൽക്കുമോ?
നിളയുടെ തീരങ്ങളിൽ ദള മർമരമായ്
എന്നെ തഴുകി ഉറക്കാൻ
വരില്ലേ എൻ പ്രിയേ?
എന്റെ മനസ്സാകുന്ന സ്നേഹം
നിനക്കായ് ഞാൻ സമർപ്പിക്കാം
സ്നേഹമാകുന്ന നിൻ പുഷിപവാടി
എനിക്കായ് നീ സമർപ്പിക്കുമോ?

ശിവനന്ദന കെ എസ്
9 A ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത