emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
4,821
തിരുത്തലുകൾ
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 64: | വരി 64: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
വരി 71: | വരി 71: | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുററുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനെയും അതിലെ മനുഷ്യരേയും നന്മയിലേക്ക് നയിക്കാനും വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1888 ൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിക്കു സമീപം ഈ വിദ്യാലയം ആരംഭിച്ചു. 1935 ൽ വെണ്ണിക്കുളം - കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളത്തു നിന്നും തെക്കോട്ട് ഇരുനൂറ് മീറ്റർ അകലെ റോഡ് സൈഡിൽ പെരുമ്പ്രാൽ ശ്രീ.പി.സി. ഈപ്പച്ചൻ ദാനമായി തന്ന പതിനഞ്ച് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന ഏക സ്ഥാപനമായിരുന്നു. ഇന്ന് വെണ്ണിക്കുളം പ്രദേശത്തെ തലയെടുപ്പോടെ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇവിടുത്തെ ജനങ്ങളുടെ ആശാകേന്ദ്രംതന്നെയാണ് | വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുററുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനെയും അതിലെ മനുഷ്യരേയും നന്മയിലേക്ക് നയിക്കാനും വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1888 ൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിക്കു സമീപം ഈ വിദ്യാലയം ആരംഭിച്ചു. 1935 ൽ വെണ്ണിക്കുളം - കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളത്തു നിന്നും തെക്കോട്ട് ഇരുനൂറ് മീറ്റർ അകലെ റോഡ് സൈഡിൽ പെരുമ്പ്രാൽ ശ്രീ.പി.സി. ഈപ്പച്ചൻ ദാനമായി തന്ന പതിനഞ്ച് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന ഏക സ്ഥാപനമായിരുന്നു. ഇന്ന് വെണ്ണിക്കുളം പ്രദേശത്തെ തലയെടുപ്പോടെ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇവിടുത്തെ ജനങ്ങളുടെ ആശാകേന്ദ്രംതന്നെയാണ്. | ||
== <u>ഭൗതികസാഹചര്യങ്ങൾ,</u> == | == <u>ഭൗതികസാഹചര്യങ്ങൾ,</u> == | ||
കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ് സൗകര്യം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ | കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ് സൗകര്യം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ശാസ്ത്രക്ലബ്ബ് | |||
ദിനാചരണങ്ങൾ | |||
സ്കൂൾ മാഗസിൻ | |||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
ഹലോ ഇംഗ്ലീഷ് | |||
ക്വിസ് മത്സരങ്ങൾ | |||
ക്ലാസ്സ് ലൈബ്രറി | |||
LSS പരിശീലനം | |||
== '''<u>മാനേജ്മെന്റ്</u>''' == | == '''<u>മാനേജ്മെന്റ്</u>''' == | ||
ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു | ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു. | ||
== '''സ്കൂളിന്റെ പ്രധാനാധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാധ്യാപകർ''' == | ||
വരി 83: | വരി 100: | ||
|+ | |+ | ||
!പേര് | !പേര് | ||
! | ! | ||
! | |||
|- | |- | ||
|ശ്രീ.കെ.പി. ചാക്കോ | |ശ്രീ.കെ.പി. ചാക്കോ | ||
|1959 | |1959 | ||
|1960 | |||
|- | |- | ||
|ശ്രീ.കെ.ഒ. വർഗീസ് | |ശ്രീ.കെ.ഒ. വർഗീസ് | ||
|1960 | |1960 | ||
|1961 | |||
|- | |- | ||
|ശ്രീ.വി.ഐ. ജോർജ്ജ് | |ശ്രീ.വി.ഐ. ജോർജ്ജ് | ||
|1961- | |1961 | ||
|1969 | |||
1971- | |- | ||
| | |||
1982 | |1971 | ||
|1973 | |||
|- | |||
| | |||
|1982 | |||
|1987 | |||
|- | |- | ||
|ശ്രീ.വി.പി. ഏബ്രഹാം | |ശ്രീ.വി.പി. ഏബ്രഹാം | ||
|1969 | |1969 | ||
|1971 | |||
|- | |- | ||
|ശ്രീ.സി.റ്റി.തോമസ് | |ശ്രീ.സി.റ്റി.തോമസ് | ||
|1975 | |1975 | ||
|1977 | |||
|- | |- | ||
|ശ്രീമതി. അന്നമ്മ വർഗീസ് | |ശ്രീമതി. അന്നമ്മ വർഗീസ് | ||
|1980 | |1980 | ||
|1982 | |||
|- | |- | ||
|ശ്രീ. ഇ.റ്റി. വർഗീസ് | |ശ്രീ. ഇ.റ്റി. വർഗീസ് | ||
|1987 | |1987 | ||
|1989 | |||
|- | |- | ||
|ശ്രീ ഇ.പി. മാത്യു | |ശ്രീ ഇ.പി. മാത്യു | ||
|1989 | |1989 | ||
|1990 | |||
|- | |- | ||
|ശ്രീ. ഏബ്രഹാം കെ ഐസക്ക് | |ശ്രീ. ഏബ്രഹാം കെ ഐസക്ക് | ||
|1990 | |1990 | ||
|1993 | |||
|- | |- | ||
|ശ്രീ .വി .ഐ .മാത്യു | |ശ്രീ .വി .ഐ .മാത്യു | ||
|1993 | |1993 | ||
|2005 | |||
|- | |- | ||
|ശ്രീ. കുരുവിള പി. തോമസ് | |ശ്രീ. കുരുവിള പി. തോമസ് | ||
|2005 | |2005 | ||
|2014 | |||
|- | |- | ||
|ശ്രീ. ഷിബു ബി. | |ശ്രീ. ഷിബു ബി. | ||
|2014 | |2014 | ||
| | |||
|} | |} | ||
വരി 147: | വരി 181: | ||
ശോഭന ഏബ്രഹാം | ശോഭന ഏബ്രഹാം | ||
== സ്കൂൾ ഫോട്ടോ == | |||
[[പ്രമാണം:School37633 ക്രിസ്തുമസ് ആഘോഷം.jpg|ലഘുചിത്രം|പകരം=|ഇടത്ത്|213x213px]] | |||
[[പ്രമാണം:School37633 പഠന യാത്ര.jpg|ലഘുചിത്രം|പകരം=|ഇടത്ത്|214x214ബിന്ദു]] | |||
[[പ്രമാണം:School37633 പരിസ്ഥിതിദിനം.jpg|ലഘുചിത്രം|പകരം=|നടുവിൽ|209x209ബിന്ദു]] | |||
[[പ്രമാണം:School37633പ്രവേശനോത്സവം.jpg|ലഘുചിത്രം|പകരം=|ഇടത്ത്|218x218ബിന്ദു]] | |||
[[പ്രമാണം:School37633സബ് ജില്ലാ കലോത്സവം.jpg|ലഘുചിത്രം|196x196px|പകരം=|നടുവിൽ]] | |||
[[പ്രമാണം:School37633സബ് ജില്ലാ കലോത്സവം.jpg|ലഘുചിത്രം|പകരം=|നടുവിൽ|185x185ബിന്ദു]] | |||
[[പ്രമാണം:School37633 അസംബ്ലി.jpg|ലഘുചിത്രം|പകരം=|ഇടത്ത്|196x196ബിന്ദു]] | |||
== വഴികാട്ടി == | |||
https://maps.app.goo.gl/NXk7YfoUTMLpDoXP8 | |||
== മികവുകൾ == | == മികവുകൾ == | ||
ശാസ്ത്ര സാമൂഹ്യ ഗണിത മേളകൾ, കലാ കായിക മേളകൾ, ക്വിസ് മത്സരങ്ങൾ, ഇവയിൽ പങ്കെടുപ്പിക്കുകയും സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | ശാസ്ത്ര സാമൂഹ്യ ഗണിത മേളകൾ, കലാ കായിക മേളകൾ, ക്വിസ് മത്സരങ്ങൾ, ഇവയിൽ പങ്കെടുപ്പിക്കുകയും സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | ||
വരി 153: | വരി 211: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
വരി 164: | വരി 223: | ||
==ക്ളബുകൾ ഗണിത ക്ലബ്ബ് -ഹരിത ക്ലബ്ബ് - ശാസ്ത്ര ക്ലബ്ബ് - വിദ്യാരംഗം - പരിസ്ഥിതി ക്ലബ്ബ്== | ==ക്ളബുകൾ ഗണിത ക്ലബ്ബ് -ഹരിത ക്ലബ്ബ് - ശാസ്ത്ര ക്ലബ്ബ് - വിദ്യാരംഗം - പരിസ്ഥിതി ക്ലബ്ബ്== | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | [[പ്രമാണം:School.37633സ്കൂൾ പത്രം.jpg|ലഘുചിത്രം|പകരം=|124x124ബിന്ദു]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |