"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== Freedom Fest Exhibition ==
{{Lkframe/Pages}}{{Infobox littlekites
[[പ്രമാണം:43018-LVHS-TVPM- Freedomfest2023.jpg|ലഘുചിത്രം|Freedom Fest Exhibition]]
Freedom Fest Exhibition by Little kites on 11. 8. 2023


|സ്കൂൾ കോഡ്=43


|അധ്യയനവർഷം=2023-26


|യൂണിറ്റ് നമ്പർ=LK/2018/43018
|അംഗങ്ങളുടെ എണ്ണം=80
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കണിയാപുരം
|ലീഡർ=സൗഭാഗ്യ
|ഡെപ്യൂട്ടി ലീഡർ=ആലാപ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദിവ്യ.കെ.ഐ,പ്രിയ പി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബീത.എസ്,ശ്രീജ ആർശിവാനന്ദൻ
|ചിത്രം=43018-lkregistration.jpg
|ഗ്രേഡ്=
}}


== Little kites priliminary Camp ==
[[പ്രമാണം:43018-LVHS-TVPM-Littlekites-1.jpg|ലഘുചിത്രം|LITTLE KITES CAMP]]
Little kites priliminary Camp ൻ്റെ ഉത്‌ഘാടനം നടന്നു. എൽ.വി.എച്ച്.എസ് സിലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത്. ശ്രീമതി. പ്രിയ. പി, ശ്രീമതി.ദിവ്യ.ദിവ്യ. കെ, ഐ   എന്നീ  അദ്ധ്യാപികമാർക്കാണ് ഇതിൻറെ ചുമതല. ഇതിൻറെ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട്.കൃത്യമായ ക്ലാസ്സുകൾകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു.കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്ടിത ബോധവത്കരണവും നടത്താറുണ്ട്. ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരണത്തിൽ ഈ വിദ്യാർഥി കൂട്ടത്തിനു നല്ല  കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. 2022-25 batch മുതൽ LK യിൽ 80 അംഗങ്ങളാണുള്ളത്. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള L K മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി  ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്


== Training ==
sdgzdfhxgnmgckjhgfsfdghjk;kljghb ,b;'


lk
[[പ്രമാണം:43018 -23-26 BATCH1.jpg|ലഘുചിത്രം]]


ഞാൻ അവിടെ പോകുന്നു
[[പ്രമാണം:43018-LVHS-TVPM-Littlekites-1.jpg|ലഘുചിത്രം|LITTLE KITES CAMP]]
[[പ്രമാണം:43018-23-26 BATCH 2.jpg|ലഘുചിത്രം|PRELIMINARY CAMP]]
2023 ജൂൺ 13ന് 2023 - 26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടക്കുകയുണ്ടായി. 124 കുട്ടികൾ റെജിസ്റ്റർചെയ്ത പരീക്ഷയിൽ രണ്ട് ബാച്ചിലേക്കുമായി 80 കുട്ടികളെ തിരഞ്ഞെടുത്തു. ജൂലൈയ്1 ന് 2023-26 ബാച്ചിലെക്കുള്ള കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. തുടർന്ന് കൈറ്റ് നിർദ്ദേശിച്ച ടൈംടേബിൾ പ്രകാരം മൊഡ്യൂൾ പൂർത്തിയാക്കി വരുന്നു. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള എൽ കെ മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി  ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്.
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990232...2369443" എന്ന താളിൽനിന്ന് ശേഖരിച്ചത്