"ജി.എൽ.പി.എസ്. പഴമള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ കുറുവ പഞ്ചായത്തിൽ ഇരുപത്തി രണ്ടാം വാർഡ് മീനാർകുഴിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു വിദ്യാലയങ്ങളിൽ ഒന്നാണിത്. പഞ്ചായത്തിൽ ഈ സ്കൂളടക്കം മൂന്ന് സർക്കാർ പ്രൈമറി സ്‍കൂളുകളാണുള്ളത് | ||
1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. | |||
അങ്ങനെ 1964 മുതൽ കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാനം വരെ മുഴുവൻ ക്ലാസ്സ് റുമുകളും ഈ കെട്ടിടത്തിൽലാണ് പ്രവർത്തിച്ച് കൊണ്ടിരുന്നത്. കെട്ടിടത്തിന്റെ വാടക പഞ്ചായത്തും വശ്യമായ പല ഭൗതിക സൗകര്യങ്ങളും ഒരുക്ക്ന്നതിൽ മീനാർകുഴിക്കാരുടെ അകമഴിഞ്ഞ സഹായങ്ങൾ സ്‍മരണീയമാണ്. വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് സജ്ജീകരിച്ചപ്പോൾ പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേച്ചും ചുമർ പെയിന്റ് ചെയ്തും സുന്ദരമാക്കി. | |||
പത്ത് പതിനേഴ് വർഷത്തോളം സ്‍കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താൻ നാട്ടുകാർ പരിശ്രമിക്കുകയും പല സ്ഥലങ്ങളും വാങ്ങാനുള്ള പിരിവുകളും നടത്തുകയും അഡ്വാൻസ് വരെ കൊടുത്തെങ്കിലും പൂർണ്ണ വിജയത്തിലെത്താനായിരുന്നില്ല. അവസാനമായി സ്‍കൂളിന്റെ തൊട്ടടുത്ത് തന്നെ നാട്ടുകാരിൽ നിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ച് 34 സെന്റ് സ്ഥലം കച്ചവടമാക്കാൻ അഡ്വൻസ് കൊടുത്ത് ഉറച്ച് നിൽക്കുമ്പോഴാണ് മുല്ലപ്പള്ളി കുഞ്ഞാലന്റേയും പി.ടി.എ യുടേയും ശ്രമഫലമായി മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ മക്കളുടെ സാന്നിധ്യത്തിൽ അവരുടെ സമ്മതത്തോടെ 20 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി വിട്ട് തന്നത്. അന്നത്തെ കുറുവ പഞ്ചായത്ത് പ്രസിഡന്റും സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയുമായ മുല്ലപ്പള്ളി യൂസുഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം താൽപര്യമെടുത്ത് സ്‍കൂൾ കെട്ടിട നിർമ്മാണത്തിന് 55 ലക്ഷവും ചുറ്റുമതിലിന് 5 ലക്ഷവും ബസ്സിന് വേണ്ടി 10 ലക്ഷവും നീക്കിവെച്ചതനുസരിച്ച് ഏറെ കുറെ ഒരു നില കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായി. | |||
വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് ഒരുക്കിയവയാണ്. പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേക്കുകയും ചുമർ പെയിന്റ് ചെയ്യുകയും ചെയ്തു. | |||
റോഡിൽ നിന്നും വളരെ താഴ്ന്ന് കിടന്നിരുന്ന സ്ഥലം വിദ്യാലയത്തിന് അനുയോജ്യമായ രീതിയിൽ സജ്ജമാക്കാൻ വലിയ തുക ചെലവാക്കേണ്ടി വന്നതിനാൽ പഞ്ചായത്ത് നീക്കി വെച്ച ആദ്യ ഫണ്ട് കൊണ്ട് ഉദ്ദേശിച്ച നിലയിൽ എത്തിയാക്കാനായില്ല. പിന്നീട് അന്നത്തെ എം.എൽ.എ ടി.എ അഹ്‍മദ് കബീർ സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നാം നില നിമാണത്തിന് 50 ലക്ഷം അനുവദിച്ചെങ്കിലും ഗ്രൗണ്ട് ഫ്ലോർ പൂർത്തീകരണത്തിലുണ്ടായിരുന്ന ചില സാങ്കേതിക തടസ്സങ്ങൾ അൽപകാലം നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു നിന്നു. | |||
പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ പാലപ്രയുടെ നേതൃത്തിലുള്ള ഭരണ സമിതി മുൻ കയ്യെടുത്ത് ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം പൂർത്തിയാക്കാനാവശ്യമായ ഫണ്ട് അനുവദിച്ചതിനാൽ ബിൽഡിംഗ് വർക്കുകൾ വളരെ വേഗത്തിൽ പൂർത്തിയായി. തുടർന്ന് ഒന്നാം നില നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ നിലവിലെ എം.എൽ.എ മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്തതോടെ കോൺട്രാക്ടർ മുസ്ഥഫ മുളയത്തിൽ പ്രത്യേക താൽപര്യത്തിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തീകരിച്ചതിനാൽ സ്കൂൾ കെട്ടിടം പണി പൂർത്തീകരിക്കാനായി. 2027 ജനുവരി 27 ശനിയാഴ്‍ച സ്ഥലം എം.എൽ.എ മഞ്ഞളാം കുഴി അലി കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു. | |||
ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൾക്കുള്ളിലും പ്രവേശനോത്സവം, ദിനാചരണങ്ങൾ, വാർഷികാഘോഷങ്ങൾ തുടങ്ങിയ പരിപാടികളെല്ലാം പി.ടി.എ യുടേയും ക്ലബ്ബുകളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകളും മാനസിക ഉല്ലാസങ്ങൾക്ക് ഉതകുന്ന പഠന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്. | |||
വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, മോക്ക് പാർലമെന്റ്, ശാസ്ത്രോൽസവം, കലാ കായികോത്സവങ്ങളിലെ ഉന്നത നേട്ടങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു. | |||
കാലങ്ങളായി ജി.എൽ.പി സകൂൾ പഴമള്ളൂർ എന്നായിരുന്നു സ്‍കൂളിന്റെ പേര്. ദേശത്തിന്റെ പേരിലേക്ക് തന്നെ മാറ്റപ്പെടണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം പഞ്ചായത്തിന്റെയും പി.ടി.എയുടെ നിരന്തര ശ്രമഫലമായി 2020 ആഗസ്റ്റ് മാസത്തോടെ സഫലമായി. ഇപ്പോൾ ജി.എൽ.പി സ്‍കൂൾ പഴമള്ളൂർ എന്നത് ജി.എൽ.പി സ്‍കൂൾ മീനാർക്കുഴി എന്നറിയപ്പെടുന്നു. | |||
2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഒരു മിനി ബസ് അനുവദിച്ചതിനാൽവാഹന സൗകര്യമില്ലാതിരുന്ന സ്കൂളിന് അതും സഫലമായി. രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്താൽ ഈ വാഹനം നല്ല നിലക്ക് മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നു |
08:58, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ കുറുവ പഞ്ചായത്തിൽ ഇരുപത്തി രണ്ടാം വാർഡ് മീനാർകുഴിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു വിദ്യാലയങ്ങളിൽ ഒന്നാണിത്. പഞ്ചായത്തിൽ ഈ സ്കൂളടക്കം മൂന്ന് സർക്കാർ പ്രൈമറി സ്‍കൂളുകളാണുള്ളത്
1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു.
അങ്ങനെ 1964 മുതൽ കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാനം വരെ മുഴുവൻ ക്ലാസ്സ് റുമുകളും ഈ കെട്ടിടത്തിൽലാണ് പ്രവർത്തിച്ച് കൊണ്ടിരുന്നത്. കെട്ടിടത്തിന്റെ വാടക പഞ്ചായത്തും വശ്യമായ പല ഭൗതിക സൗകര്യങ്ങളും ഒരുക്ക്ന്നതിൽ മീനാർകുഴിക്കാരുടെ അകമഴിഞ്ഞ സഹായങ്ങൾ സ്‍മരണീയമാണ്. വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് സജ്ജീകരിച്ചപ്പോൾ പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേച്ചും ചുമർ പെയിന്റ് ചെയ്തും സുന്ദരമാക്കി.
പത്ത് പതിനേഴ് വർഷത്തോളം സ്‍കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താൻ നാട്ടുകാർ പരിശ്രമിക്കുകയും പല സ്ഥലങ്ങളും വാങ്ങാനുള്ള പിരിവുകളും നടത്തുകയും അഡ്വാൻസ് വരെ കൊടുത്തെങ്കിലും പൂർണ്ണ വിജയത്തിലെത്താനായിരുന്നില്ല. അവസാനമായി സ്‍കൂളിന്റെ തൊട്ടടുത്ത് തന്നെ നാട്ടുകാരിൽ നിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ച് 34 സെന്റ് സ്ഥലം കച്ചവടമാക്കാൻ അഡ്വൻസ് കൊടുത്ത് ഉറച്ച് നിൽക്കുമ്പോഴാണ് മുല്ലപ്പള്ളി കുഞ്ഞാലന്റേയും പി.ടി.എ യുടേയും ശ്രമഫലമായി മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ മക്കളുടെ സാന്നിധ്യത്തിൽ അവരുടെ സമ്മതത്തോടെ 20 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി വിട്ട് തന്നത്. അന്നത്തെ കുറുവ പഞ്ചായത്ത് പ്രസിഡന്റും സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയുമായ മുല്ലപ്പള്ളി യൂസുഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം താൽപര്യമെടുത്ത് സ്‍കൂൾ കെട്ടിട നിർമ്മാണത്തിന് 55 ലക്ഷവും ചുറ്റുമതിലിന് 5 ലക്ഷവും ബസ്സിന് വേണ്ടി 10 ലക്ഷവും നീക്കിവെച്ചതനുസരിച്ച് ഏറെ കുറെ ഒരു നില കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായി.
വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് ഒരുക്കിയവയാണ്. പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേക്കുകയും ചുമർ പെയിന്റ് ചെയ്യുകയും ചെയ്തു.
റോഡിൽ നിന്നും വളരെ താഴ്ന്ന് കിടന്നിരുന്ന സ്ഥലം വിദ്യാലയത്തിന് അനുയോജ്യമായ രീതിയിൽ സജ്ജമാക്കാൻ വലിയ തുക ചെലവാക്കേണ്ടി വന്നതിനാൽ പഞ്ചായത്ത് നീക്കി വെച്ച ആദ്യ ഫണ്ട് കൊണ്ട് ഉദ്ദേശിച്ച നിലയിൽ എത്തിയാക്കാനായില്ല. പിന്നീട് അന്നത്തെ എം.എൽ.എ ടി.എ അഹ്‍മദ് കബീർ സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നാം നില നിമാണത്തിന് 50 ലക്ഷം അനുവദിച്ചെങ്കിലും ഗ്രൗണ്ട് ഫ്ലോർ പൂർത്തീകരണത്തിലുണ്ടായിരുന്ന ചില സാങ്കേതിക തടസ്സങ്ങൾ അൽപകാലം നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു നിന്നു.
പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ പാലപ്രയുടെ നേതൃത്തിലുള്ള ഭരണ സമിതി മുൻ കയ്യെടുത്ത് ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം പൂർത്തിയാക്കാനാവശ്യമായ ഫണ്ട് അനുവദിച്ചതിനാൽ ബിൽഡിംഗ് വർക്കുകൾ വളരെ വേഗത്തിൽ പൂർത്തിയായി. തുടർന്ന് ഒന്നാം നില നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ നിലവിലെ എം.എൽ.എ മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്തതോടെ കോൺട്രാക്ടർ മുസ്ഥഫ മുളയത്തിൽ പ്രത്യേക താൽപര്യത്തിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തീകരിച്ചതിനാൽ സ്കൂൾ കെട്ടിടം പണി പൂർത്തീകരിക്കാനായി. 2027 ജനുവരി 27 ശനിയാഴ്‍ച സ്ഥലം എം.എൽ.എ മഞ്ഞളാം കുഴി അലി കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു.
ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൾക്കുള്ളിലും പ്രവേശനോത്സവം, ദിനാചരണങ്ങൾ, വാർഷികാഘോഷങ്ങൾ തുടങ്ങിയ പരിപാടികളെല്ലാം പി.ടി.എ യുടേയും ക്ലബ്ബുകളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകളും മാനസിക ഉല്ലാസങ്ങൾക്ക് ഉതകുന്ന പഠന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്.
വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, മോക്ക് പാർലമെന്റ്, ശാസ്ത്രോൽസവം, കലാ കായികോത്സവങ്ങളിലെ ഉന്നത നേട്ടങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു.
കാലങ്ങളായി ജി.എൽ.പി സകൂൾ പഴമള്ളൂർ എന്നായിരുന്നു സ്‍കൂളിന്റെ പേര്. ദേശത്തിന്റെ പേരിലേക്ക് തന്നെ മാറ്റപ്പെടണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം പഞ്ചായത്തിന്റെയും പി.ടി.എയുടെ നിരന്തര ശ്രമഫലമായി 2020 ആഗസ്റ്റ് മാസത്തോടെ സഫലമായി. ഇപ്പോൾ ജി.എൽ.പി സ്‍കൂൾ പഴമള്ളൂർ എന്നത് ജി.എൽ.പി സ്‍കൂൾ മീനാർക്കുഴി എന്നറിയപ്പെടുന്നു.
2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഒരു മിനി ബസ് അനുവദിച്ചതിനാൽവാഹന സൗകര്യമില്ലാതിരുന്ന സ്കൂളിന് അതും സഫലമായി. രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്താൽ ഈ വാഹനം നല്ല നിലക്ക് മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നു