"ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടത്തി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ  ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടത്തി
12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ  ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടത്തി
*'''ആഗസ്ത് ആറ്  ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം  '''
  യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
  യുദ്ധ വിരുദ്ധ റാലി
*'''ആഗസ്ത്  ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ്  ഇന്ത്യ ദിനവും ആചരിച്ചു'''
*'''ആഗസ്ത് പതിനഞ്ച്  സ്വാതന്ത്ര്യ ദിനം '''
  ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
  ,പായസ വിതരണം എന്നിവ നടന്നു .
    പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
* '''ഒക്ടോബർ രണ്ട്‌  ഗാന്ധി  ജയന്തി'''
* '''നവംബർ ഒന്ന്‌  കേരളപ്പിറവി ദിനം'''
* '''ശിശു ദിനം  നവംബർ  പതിനാല്‌'''
    സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബർ  പതിനാലിന്
    ശിശു ദിനമായി ആചരിച്ചു.
'''സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്'''
*'''ബോധ വൽകരണ ക്ലാസുകൾ'''
*'''റിപ്പബ്ളിക് ദിനാഘോഷം2017'''
'''പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു പതാക ഉയർബത്തി.ചടങ്ങിൽ പി.ടി.എപ്രസിഡണ്ട്‌ പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ പുളിക്കൽ മുഹമ്മദ് ആശംസ നേർന്നു.സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കിത്തന്ന ലിറാറ്‍ ഹാജിയെ ചടങ്ങിൽ ആദരിച്ചു'''
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2367966...2368083" എന്ന താളിൽനിന്ന് ശേഖരിച്ചത്