"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നേട്ടങ്ങൾ: എൽഎസ്എസ് വിജയികൾ
(ചരിത്രം ഉപതാൾ സൃഷ്ടിച്ചു)
(→‎നേട്ടങ്ങൾ: എൽഎസ്എസ് വിജയികൾ)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്.{{Infobox School
  {{PSchoolFrame/Header}}


|സ്ഥലപ്പേര്=
 
|വിദ്യാഭ്യാസ ജില്ല=
{{Infobox School
|റവന്യൂ ജില്ല=
 
|സ്കൂൾ കോഡ്=
|സ്ഥലപ്പേര്=സ്രാമ്പിക്കല്ല്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48530
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64566596
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32050300707
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=25
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കാളികാവ് (വഴി),
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പുല്ലങ്കോട്
|പിൻ കോഡ്=
|പിൻ കോഡ്=676525
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9947257054
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=gmlpspullengode054@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വണ്ടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോക്കാട്
|വാർഡ്=
|വാർഡ്=10
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=വണ്ടൂർ
|താലൂക്ക്=
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി 1 മുതൽ 4 വരെ
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=123
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=254
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജോളി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ഒ.കെ.മുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=വജീല.എം
|സ്കൂൾ ചിത്രം=48530.png
|സ്കൂൾ ചിത്രം=48530.png
|size=350px
|size=350px
വരി 59: വരി 62:
|logo_size=50px
|logo_size=50px
}}   
}}   
 
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്.  കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
==ചരിത്രം==
==ചരിത്രം==
കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]
1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]
        കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 ൽ പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്.  പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
              എൽ പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 290 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോ​ൺക്രീറ്റുമാണ്. ഇതിൽ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതിൽ യു കെ ജി പ്രവർത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷൻ ബ്ലാക് ബോർഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതിൽ എൽപി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതിൽ താഴെയും മുകളിലുമായി നാല് ക്ലാസ്സുകൾക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നിൽ ഓഫീസ് പ്രവർത്തിക്കുന്നു, മറ്റൊന്നിൽ ഒരു ക്ലാസ്സും. മുകളിൽ രണ്ട് ക്ലാസ്സുകൾക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത് മീറ്റിംഗ് ഹാളായി ഉപയോഗിക്കുന്നു.
ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക..]]
                ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നിൽ രണ്ടു ക്ലാസ്സുകളും മറ്റൊന്നിൽ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തിൽ എൽ കെ ജി (എ,& ബി)പ്രവർത്തിക്കുന്നു. വലിയ കെട്ടിടത്തിൽ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജിലൊഴികെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയും റാമ്പും ഉണ്ട്. കഞ്ഞിപ്പുര, ടാപ്പുകൾ, മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയും  മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണർ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും സ്രാമ്പിക്കൽ ഫുട്ബോൾ ക്ലബ് നിർമ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 78: വരി 79:
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== ചിത്രശാല ==
<gallery>
പ്രമാണം:Anha K 4B.jpeg
പ്രമാണം:Amana Thasni 1 A.jpeg
പ്രമാണം:Amrin U 1B.jpeg
പ്രമാണം:Rana Rahman 4A.jpeg
പ്രമാണം:Bafinsha T 2A.jpeg
പ്രമാണം:Krishnanand 3A.jpeg
പ്രമാണം:RIYA NASRIN 2B 20-21.jpeg
പ്രമാണം:ALSHA E .jpeg
പ്രമാണം:Aleena Meharin 3B 2020.jpeg|കുട്ടികളോടൊപ്പം
</gallery><gallery>
പ്രമാണം:48530 3.jpg
പ്രമാണം:48530 2.jpg
പ്രമാണം:48530 1.jpg|തിരികെ സ്കൂളിലേയ്ക്ക്
</gallery>


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
#ശ്രീ.പറങ്ങോടൻ മാഷ്
|+
#ശ്രീമതി.മറിയാമ്മ ടീച്ചർ
!ക്രമ നമ്പർ
#ശ്രീ.ഭാസ്കരൻ മാഷ്
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വി.അബു
|1946 ജൂലൈ
|1950 ഓഗസ്റ്റ്
|-
|2
|എ.കെ.കുഞ്ഞലവി
|1950 സെപ്റ്റംബർ
|1952 സെപ്റ്റംബർ
|-
|3
|പി.എം.വാസുദേവൻ നമ്പീശൻ
|1952 സെപ്റ്റംബർ
|1954 സെപ്റ്റംബർ
|-
|4
|പി.കുഞ്ഞിമൊയ്തീൻ
|1954 ഒക്ടോബർ
|1955 മാർച്ച്
|-
|5
|എ.സെയ്തലവി
|1955 ഏപ്രിൽ
|1957 മെയ്
|-
|6
|എം.കെ.പ്രഭാകരൻ നായർ
|1957 ജൂൺ
|1958 ജൂൺ
|-
|7
|വി.കെ.വാസു
|1958 ജൂലൈ
|1960 ഏപ്രിൽ
|-
|8
|കെ.കെ.ദാമോദരൻ പിള്ള
|1960 മെയ്
|1961 മെയ്
|-
|9
|കെ.എൻ രാജപ്പൻ
|1961 ജൂൺ
|1962 ജൂൺ
|-
|10
|വി.വർഗീസ്
|1962 ജൂലൈ
|1971 ഓഗസ്റ്റ്
|-
|11
|കെ.മൊയ്തീൻകുട്ടി
|1971 ഓഗസ്റ്റ്
|1973 ജൂലൈ
|-
|12
|കെ.വി.മറിയാമ്മ
|1973 ഓഗസ്റ്റ്
|1975 സെപ്റ്റംബർ
|-
|13
|ടി‌.ബി.ജോസഫ്
|1980 ജൂൺ
|1980 ജൂൺ
|-
|14
|എ.കെ. ഗോപാലൻ നായർ
|1981 മാർച്ച്
|1982 ഫെബ്രുവരി
|-
|15
|കെ.പറങ്ങോടൻ
|1982 ഫെബ്രുവരി
|1986 മെയ്
|-
|16
|പി. കുഞ്ഞി മൊയ്തീൻകുട്ടി
|1987 ജനുവരി
|1987 ജൂൺ
|-
|17
|സി.ഭാസ്കരൻ
|1988 ഓഗസ്റ്റ്
|1992 ഏപ്രിൽ
|-
|18
|വി.കെ. പൊന്നമ്മ
|1992 ജൂൺ
|1998 ജൂൺ
|-
|19
|വി.ആർ. ലളിത
|1998 ജൂലൈ
|2000 മെയ്
|-
|20
|കെ.സരളകുമാരി
|2000 മെയ്
|2004 ജൂൺ
|-
|21
|എൻ.വി. ലീലാമ്മ
|2004 ജൂൺ
|2006 ഏപ്രിൽ
|-
|22
|പി.കെ. സരസ്വതി
|2006 ജൂൺ
|2007 ജൂൺ
|-
|23
|പി.ബാലഗോവിന്ദൻ
|2007 ജൂലൈ
|2009 ജൂലൈ
|-
|24
|വി.ഫാത്തിമത്ത് സുഹറ
|2009 സെപ്റ്റംബർ
|2011 ജൂൺ
|-
|25
|ജോസഫ് മാത്യു
|2011 ജൂൺ
|2016 ഏപ്രിൽ
|-
|26
|ഐഷ കെ എം
|2016 ജൂൺ
|2017 ജൂൺ
|-
|27
|ജോസഫ് മാത്യു
|2017 ജൂലൈ
|2020 ഏപ്രിൽ
|-
|28
|ബി.പി.പ്രകാശൻ
(എച്ച് എം ഫുൾ അഡീഷണൽ ഇൻചാർജ്)
|2020 മെയ്
|2021 ഒക്ടോബർ
|-
|29
|ജോളി മാത്യു
|2021 ഒക്ടോബർ
|2023 മെയ്
|}
[[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/മുൻ അദ്ധ്യാപകർ|മുൻ അദ്ധ്യാപകർ]]
==നേട്ടങ്ങൾ==


==നേട്ടങ്ങൾ==
=== [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/എൽ എസ്എസ് വിജയികൾ|എൽ എസ്എസ് വിജയികൾ]] ===


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 92: വരി 260:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാന പാതയിൽ സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം,
|-
*നിലമ്പൂരിൽ നിന്നും 17 കിമീ. തെക്ക് സ്ഥിതിചെയ്യുന്നു.
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കാളികാവിൽ നിന്നും 4.5 കിമീ. വടക്ക്.
*സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം,
*നിലമ്പൂർ കാളികാവ് റൂട്ടിൽ പുല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്നും 750 മീറ്റർ തെക്ക്


*-- സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.20432,76.33701 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253986...2364863" എന്ന താളിൽനിന്ന് ശേഖരിച്ചത്