"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2023-24 https://schoolwiki.in/sw/d79u" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗൃഹ സന്ദർശനം അക്കാദമിക പ്രവർത്തനങ്ങളിലുഠ സ്വഭാവ രൂപീകരണത്തിലും കുട്ടികളുടെ ഗൃഹാന്തരീക്ഷത്തിന് പ്രായാന്യം ഉണ്ട്. അതുകൊണ്ട് എല്ലാ കുട്ടികളുടെയും ഭവനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

അക്കാദമിക പ്രവർത്തനങ്ങളിലുഠ സ്വഭാവ രൂപീകരണത്തിലും കുട്ടികളുടെ ഗൃഹാന്തരീക്ഷത്തിന് പ്രായാന്യം ഉണ്ട്. അതുകൊണ്ട് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി സൗഹൃദ ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു

പഠനോത്സവം
2023 - 2024 അധ്യയന വർഷത്തെ പഠനോത്സവം മാർച്ച് 6 ന്
SMCചെയർമാൻ ശ്രീ നിനു ടി പി ഉദ്ഘാടനം ചെയ്തു
[[പ്രമാണം:44205 padanolsavam.jpg|ലഘുചിത്രം]]
കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ തദവസരത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു ഈ പഠനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി മഴവില്ല് എന്ന പേരിൽ പ്രകാശനം ചെയ്തു

20:22, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഗൃഹ സന്ദർശനം