"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുൻപേ ഘടന നിർണയിച്ചവ-ഖണ്ഡിക ആക്കി. വഴികാട്ടി ബോക്സ്സ് ഒഴിവാക്കികി
(മുൻപേ ഘടന നിർണയിച്ചവ-ഖണ്ഡിക ആക്കി. വഴികാട്ടി ബോക്സ്സ് ഒഴിവാക്കികി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt.HSS Palayamkunnu}}
{{prettyurl|Govt.HSS Palayamkunnu}}
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാളയംകുന്ന്  
|സ്ഥലപ്പേര്=പാളയംകുന്ന്  
വരി 32: വരി 34:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറിജി.എച്ച്.എസ്.എസ് പാളയംകുന്ന്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=786
|ആൺകുട്ടികളുടെ എണ്ണം 1-10=703
|പെൺകുട്ടികളുടെ എണ്ണം 1-10=832
|പെൺകുട്ടികളുടെ എണ്ണം 1-10=792
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1618
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1495
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=348
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=321
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=616
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=643
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ഷേർലി  പി  
|പ്രിൻസിപ്പൽ=ഷേർലി  പി  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിനി ബി  എസ്
|വൈസ് പ്രിൻസിപ്പൽ=സുജ എം
|പ്രധാന അദ്ധ്യാപിക=സിനി ബി  എസ്
|പ്രധാന അദ്ധ്യാപിക=സുജ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജി എസ്  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജി എസ്  
വരി 61: വരി 63:
|logo_size=50px
|logo_size=50px
|SMC ചെയർമാൻ=സരിത്ത്|SMC വൈസ് ചെയർമാൻ=നാസിം എം}}
|SMC ചെയർമാൻ=സരിത്ത്|SMC വൈസ് ചെയർമാൻ=നാസിം എം}}
  <big>ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സ്വാതന്ത്ര്യപൂർവ കാലത്തെയും അഥവാ തിരുവിതാം കൂറിന്റെ രാജഭരണ കാലത്തെയും, ആധുനിക കാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരിത്രസ്മാരകമത്രേ ഗവ: എച്ച് എസ് എസ് പാളയംകുന്ന്. ഒരു കാലത്ത് വിശാലമായ ഇലകമൺ പാടശേഖരങ്ങൾക്കും ചെമ്മരുതി പാടശേഖരങ്ങൾക്കും നടുവിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാളയംകുന്ന് ഗ്രാമത്തിന്റെ ശിരസ്സിലേറ്റിയ മകുടം തന്നെയാണ് ഈ വിദ്യാലയം. തികച്ചും കാർഷിക ഗ്രാമമായിരുന്ന പാളയംകുന്നിലെ ജാതി മത വർഗ്ഗ രാഷ്ട്രീയ സാമ്പത്തിക വേർതിരിവുകളില്ലാത്ത ഒരു ശിഷ്യവൃന്ദത്തെ വാർത്തെടുക്കാൻ ഈ സരസ്വതീ ക്ഷേത്രത്തിനു സാധിച്ചു. പച്ചയായ നാട്ടിൻ പുറത്തിന്റെ ഉള്ളറകളിൽ നിന്നും ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ മുതൽ രാഷ്ട്രീയ സാമൂഹിക സർക്കാർ സേവന മേഖലകളിൽ ആയിരക്കണക്കിന് ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നീ വിദ്യാലയം. കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതോടൊപ്പം അവരുടെ സർഗ്ഗാത്മകവും ആരോഗ്യ കായിക,  ശാസ്ത്രപരമായ താല്പര്യങ്ങളിലേക്ക്  ശ്രദ്ധയോടെ നയിക്കപ്പെടാനും സാധ്യമായ ഒരന്തരീക്ഷമാണ് ഇവിടെയുള്ളത്. ഓരോ വർഷങ്ങളിലും കൂടുതൽ തിളക്കത്തോടെ മികച്ച വിജയത്തിലെത്തുന്ന കുട്ടികളും അതിലേക്കവരെ നയിക്കാൻ സന്നദ്ധമായി നില്ക്കുന്ന ഒരു കൂട്ടം അധ്യാപകരും ഈ വിദ്യാലയ സമ്പത്തുകളത്രേ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjOhNCh88r1AhXNQN4KHaJKAbcQFnoECAgQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B0%25E0%25B5%2581%25E0%25B4%25B5%25E0%25B4%25A8%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B4%25AA%25E0%25B5%2581%25E0%25B4%25B0%25E0%25B4%2582_%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2&usg=AOvVaw0fYya6d7F87eI6ngFtWDld തിരുവനന്തപുരം ജില്ല]യിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi7lv7k88r1AhXY7WEKHb62BlMQFnoECAkQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25B5%25E0%25B5%25BC%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25B2&usg=AOvVaw2G37mYiMK8hGP-ReKeg_M_ വർക്കല] സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം വരെ  1551 കുട്ടികൾ  ഉണ്ട്.  നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്,  പ്രിൻസിപ്പൽ ശ്രീമതി ഷെർളി  പി എന്നിവർ ആണ്.</big>
   
<big>'''<nowiki/>'''</big>

=='''<u><big>ചരിത്രം</big></u>'''==
=='''<u><big>ചരിത്രം</big></u>'''==
<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപ‍ഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.</big>

[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]]
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]]
=='''<u>ഭൗതിക സൗകര്യങ്ങൾ</u>'''==
=='''<u>ഭൗതിക സൗകര്യങ്ങൾ</u>'''==
വരി 194: വരി 195:

== '''<big><u>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</u></big>''' ==
== '''<big><u>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</u></big>''' ==
<br />
<br />
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big>

== '''<big><u>മികവുകൾ..</u></big>''' ==
== '''<big><u>മികവുകൾ..</u></big>''' ==
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ  സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ  മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള  തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''.  [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]]'''</big>   
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ  സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ  മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള  തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''.  [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]]'''</big>  [[പ്രമാണം:42054 100.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<big>ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ്</big>''' .]]
[[പ്രമാണം:42054 100.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<big>ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ്</big>''' .]]
[[പ്രമാണം:42054 nottam.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|<big>'''ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.'''</big> ]]
[[പ്രമാണം:42054 nottam.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|<big>'''ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.'''</big> ]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]
വരി 211: വരി 211:
'''<big>അപർണ്ണാരാജ്</big>'''
'''<big>അപർണ്ണാരാജ്</big>'''

<big>11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്.</big>
<big>11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം  ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്.</big>
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ബാലപ്രതിഭ|കൂടുതൽ വായിക്കാം]]
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ബാലപ്രതിഭ|കൂടുതൽ വായിക്കാം]]
[[പ്രമാണം:42054 2233.png|പകരം=|ഇടത്ത്‌|ലഘുചിത്രം|'''<big>സ്കൂൾ വിക്കി പേജ് ക്യു.ആർ കോഡ്.</big>''']]
===  '''<big> </big><u><big>മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.</big></u>''' ===
===  '''<big> </big><u><big>മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.</big></u>''' ===
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]]
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]]
വരി 228: വരി 224:
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റു പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]].
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റു പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]].

<H1> '''വഴികാട്ടി '''</H1>
== '''വഴികാട്ടി ''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
{|style="margin: 0 auto;"
{|style="margin: 0 auto;"
{{#multimaps: 8.781373055224387, 76.74283688308147 | width=100% | zoom=18 }} , ജി.എച്ച്.എസ്.എസ് പാളയംകുന്ന്
{{#multimaps: 8.781373055224387, 76.74283688308147 | width=100% | zoom=18 }} , ജി.എച്ച്.എസ്.എസ് പാളയംകുന്ന്
<br>
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന്  റോഡിൽ  സമീപത്തായി സ്ഥിതിചെയ്യുന്നു.   
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി.  അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
<!--visbot  verified-chils->|}}
<!--visbot  verified-chils->|}}
<!--visbot  verified-chils->
<!--visbot  verified-chils->
960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1929591...2361739" എന്ന താളിൽനിന്ന് ശേഖരിച്ചത്