"ഗവ.എച്ച് .എസ്.എസ്.ആറളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}സ്കൂളിലെ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കഴിവു തെളിയിക്കുന്നു. സ്കൂൾ ശാസ്ത്രോത്സവം, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എൻഎസ്എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.

==2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ==
==== ''<u>ടീൻസ് ക്ലബ് 2023_24</u>'' ====
ഈ അധ്യയന വർഷം ടീൻസ് ക്ളബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
*1. പോസ്റ്റർ രചന മത്സരം
ലോക കൗമാര ദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
*2. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
കൗമാരക്കാരായ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.
*3. കുട്ടികൾക്കുള്ള ശാക്തീകരണ പരിപാടി
കൗമാരക്കാരായ 8,9  ക്ലാസ്സിലെ കുട്ടികൾക്ക് ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി ശാക്തീകരണ പരിപാടി നടത്തി
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200626...2361560" എന്ന താളിൽനിന്ന് ശേഖരിച്ചത്