"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
= '''<big>എന്റെ ഗ്രാമം</big>''' =
= '''<big>എന്റെ വിദ്യാലയം</big>''' =
കരിമ്പിന്റെ ദേശമെന്നു അറിയപ്പെട്ട ഗ്രാമം. കൈത്തരിയുടെയും കയറിന്റെയും സ്വന്തം നാട്. കലയും കായികവും ഒരുപോലെ നെഞ്ചേറ്റിയ ദേശം. ചരിത്രത്തിന്റെയും സമരത്തിന്റെയും അഗ്നി പദങ്ങൾ കൂടി ഈ നാടിനു സ്വന്തമാണ്. സാധാരണക്കാരന്റെ ജീവിതാരംഭത്തിലെ  കൈത്തറി താളം തന്നെയാണ് ഈ നാടിന്റെ ഹൃദയതുടിപ്പ്. അക്ഷരഗാന്ധികൊണ്ടും ജ്ഞാന തേജസ് കൊണ്ടുംഈ നാടിനെ അനുഗ്രഹിക്കുന്ന പ്രകാശഗോപുരം ആണ് ഈ വിദ്യാലയം
 
ഓർമ്മകൾക്ക് വസന്തം നൽകുന്നത്  ഇന്നലെകളുടെ സുഖകരമായ മാധുര്യം കൊണ്ടാണ്.അത്തരം ഒരോർമയും മധുരവും കൂടുതലായി എ ത്തുന്നത് ആദ്യ വിദ്യാലയത്തിന്റെ സ്മരണീയ മുഹൂർത്തങ്ങളിലാണ്.ശതാബ്ദി പിന്നിട്ട് അക്ഷരപാരമ്പര്യത്തിലൂടെ എത്രയോ ജീവിതങ്ങളിൽ ഈ വിദ്യാലയം മധുരമൂറുന്ന ഓർമ്മയായി  കുളിർമയായി ഉണർന്നു നിൽക്കുന്നു

14:32, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം