"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| AMUPS Atteeri}}
{{prettyurl| AMUPS Atteeri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആട്ടീരി  
|സ്ഥലപ്പേര്=ആട്ടീരി  
വരി 54: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീന ജോൺ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞിമുഹമ്മദ് കെ
|പി.ടി.എ. പ്രസിഡണ്ട്=അലി റവാസ്. വി
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ ഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗദ. സി  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗദ. സി  
|സ്കൂൾ ചിത്രം=19861_school_building.jpg
|സ്കൂൾ ചിത്രം=19861_school_building.jpg
വരി 64: വരി 60:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം '''എ.എം.യു പി സ്‌കൂൾ ആട്ടീരി'''എന്ന പേരിലാണ് അറിയപ്പെടുന്നത്‌


==ചരിത്രം==
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു  യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.      [[എ.എം.യു.പി.എസ് ആട്ടീരി/ചരിത്രം|കൂടൂതൽ വായിക്കാൻ]]
==ഭൗതികസൗകര്യങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്


മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue>  '''''എ.എം.യു പി സ്‌കൂൾ ആട്ടീരി''''' </font> എന്ന പേരിലാണ് അറിയപ്പെടുന്നത്‌
[[എ.എം.യു.പി.എസ് ആട്ടീരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


=<FONT color="BLUE">'''''<big>ചരിത്രം</big>'''''</FONT>=
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big>1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു  യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ആട്ടീരി.ഈ പ്രദേശത്ത് അടിസ്ഥാന പരമായ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി വളരെ കഷ്ടപ്പാടുകൾ സഹിച്ച് പറപ്പൂർ സ്വദേശിയായ വളപ്പിൽ അഹമദ് മുസ്ല്യാർ 1921ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അതേ കാലഘട്ടത്തിൽ തന്നെ പറപ്പൂരിന്റെ  വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.പറപ്പൂർ ഈസ്റ്റ് (വീണാലുക്കൽ) എ.എം.എൽ.പി സ്കൂളിന്റെ മാനേജർ കൂടി ആയിരുന്നു അദ്ദേഹം.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. [[എ.എം.യു.പി.എസ് ആട്ടീരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കോട്ടക്കൽ സ്വദേശി മേലേതിൽ മുഹമ്മദ്‌ സാഹിബ് 1950-ൽ ആട്ടീരി സ്‌കൂൾ വാങ്ങുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്തു.പിന്നീട് 1952-ൽ ആട്ടീരി പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തൊടിയിൽ മൂസാൻകുട്ടി മാസ്റ്റർ വാങ്ങിക്കുകയും ചെയ്തു.വളരെ ത്യാഗപൂർണ്ണമായ ശ്രമങ്ങളിലൂടെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.മതപഠനവും സ്കൂളിൽ വെച്ച് നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് .
1970 കാലഘട്ടമായപ്പോഴേക്കും ആട്ടീരി പ്രദേശത്തുകാർ വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പ്പരർ ആയിക്കഴിഞ്ഞിരുന്നു.വിദ്യാഭ്യാസം സാമൂഹ്യ നന്മക്ക് അനിവാര്യമാണെന്ന ബോധം നാട്ടുകാരിലുണ്ടായി.അതിനാൽ ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആയി ഉയർത്തുന്നതിന് നാട്ടുകാരും അന്നത്തെ പ്രധാന അധ്യാപകനും മാനേജറും ആയിരുന്ന മൂസാൻ കുട്ടി മാസ്റ്ററും കൂടി ചേർന്നു നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ് ഫലമായി 1979-ൽ ഇതൊരു യു.പി സ്കൂളായി മാറുമ്പോൾ ഇവിടെ 636 വിദ്യാർത്ഥികൾ പഠനം നടത്തുകയും 19 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തിരുന്നു.
1942മുതൽ കുഞ്ഞഹമ്മദ് മാസ്റ്റർ,ഹസ്സൻ കുട്ടിമാസ്റ്റർ,അവറാൻ മാസ്റ്റർ,നഫീസ ടീച്ചർ,മൂസാൻ കു‍ട്ടി മാസ്റ്റർ,സുബൈദ ടീച്ചർ,ടി.എം.ബഷീർ മാസ്റ്റർ,ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ,വി റസിയ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ പ്രധാന അധ്യാപകരായി ചുമതല വഹിച്ചു.നിലവിൽ മീന ജോൺ  ആണ് ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നത്.നിലവിൽ 45ഓളം അധ്യാപകരും 1100നടുത്ത് കുട്ടികളും ഉണ്ട് .ആരംഭ കാലം മുതൽ തന്നെ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.മഞ്ചേരിയിലെ കുരിക്കൾ എജ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ അഡ്വ.ഉസ്മാൻ കുരിക്കൾ ഒ.വി ക്ക് ശേഷം കൊണ്ടോട്ടിയിലെ വി.അബ്ദുൾ സലാം ഹാജിയാണ് ഇപ്പോഴത്തെ മാനേജർ.</big>


<big><br /></big>
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.യു.പി.എസ് ആട്ടീരി/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
==മാനേജ്‍മെന്റ്==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക==
{| class="wikitable"
|+
!'''കുഞ്ഞിമുഹമ്മദ് കെ'''
|}


== [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] ==
==മുൻ സാരഥികൾ==
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
{| class="wikitable sortable mw-collapsible mw-collapsed"
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
|+
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|കുഞ്ഞഹമ്മദ് മാസ്റ്റർ
|
|
|-
|2
|ഹസ്സൻ കുട്ടിമാസ്റ്റർ
|
|
|-
|3
|അവറാൻ മാസ്റ്റർ
|
|
|-
|4
|നഫീസ ടീച്ചർ
|
|
|-
|5
|മൂസാൻ കു‍ട്ടി മാസ്റ്റർ
|
|
|-
|6
|സുബൈദ ടീച്ചർ
|
|
|-
|7
|ടി.എം.ബഷീർ മാസ്റ്റർ
|
|
|-
|8
|ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ
|
|
|-
|9
|റസിയ ടീച്ചർ
|
|
|-
|10
|മീന ജോൺ
|
|
|}
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
==ചിത്രശാല==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.യു.പി.എസ് ആട്ടീരി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.]]


==വഴികാട്ടി==
==വഴികാട്ടി==
വരി 101: വരി 170:
* കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് ആട്ടീരി റോഡിൽ 1.5 കി.മീ അകലം  
* കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് ആട്ടീരി റോഡിൽ 1.5 കി.മീ അകലം  
* അട്ടീരി കുഴിപ്പുറം റോഡ്‌ എ.എം.യു.പി സ്കൂൾ ആട്ടീരി  
* അട്ടീരി കുഴിപ്പുറം റോഡ്‌ എ.എം.യു.പി സ്കൂൾ ആട്ടീരി  
* വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ വഴി 7.8 കിലോ മീറ്റർ
----
----
{{#multimaps: 11°0'28.08"N, 76°0'19.69"E |zoom=18 }}
{{#multimaps: 11°0'28.08"N, 76°0'19.69"E |zoom=18 }}
-
----
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271183...2347075" എന്ന താളിൽനിന്ന് ശേഖരിച്ചത്