"ജി യു പി എസ് ആനാപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23439 (സംവാദം | സംഭാവനകൾ)
No edit summary
23439 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Clubs}}
{| class="wikitable"
 
|+
[[പ്രമാണം:2343c1.jpg|ലഘുചിത്രം|നടുവിൽ]]
!SL
[[
NO
 
!
 
!
[[ജി യു പി എസ് ആനാപ്പുഴ/ലൈബ്രറി ക്ലബ്/2023-24|ലൈബ്രറി ക്ലബ്]]{{PSchoolFrame/Pages}}
|-
 
|1
== '''''<small>വിദ്യാരംഗം കലാ സാഹിത്യ വേദി</small>''''' ==
|
വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തപ്പെടുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസന പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ക്രിയാത്മകമായി നടക്കുന്നു
|
 
|-
'''''<big><u>[[ഇംഗ്ലീഷ് ചാറ്റ്]]</u></big>'''''
|
 
|
ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ചാറ്റിങ്ങിനും, വേർഡ് പവർ വർദ്ധിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു
|
 
|-
'''''<u><big>[[ഗണിത ക്ലബ്ബ്/2023-24|ഗണിത ക്ലബ്ബ്]]</big></u>'''''
|
 
|
ഗണിത ക്ലബ്ബ് പ്രവർത്തനം
|
 
|}
ജില ടീച്ചറുടെ നേതൃത്വത്തിൽ ഗണിത രസങ്ങൾ കുട്ടികളിൽ ഫലപ്രദമായി എത്തുന്നുണ്ട്
 
'''''<u><big>[[ഇക്കോ ക്ലബ്/2023-24|ഇക്കോ ക്ലബ്]]</big></u>'''''
 
ഇക്കോ ക്ലബ്ബ്
 
ബിജി ടീച്ചറുടെ  ശ്രമഫലമായി സ്കൂൾ പരിസ്ഥിതി ഈടുറ്റതും ശാന്ത സൗകുമാര്യവും കൈവരിച്ചിട്ടുണ്ട്.
 
'''''<u><big>[[ഹെൽത്ത് ക്ലബ്/2023-24|ഹെൽത്ത് ക്ലബ്]]</big></u>'''''
 
ആരോഗ്യ ശുചിത്വ ക്ലബ്ബ്
 
ഈ ക്ലബ്ബുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂൾ അന്തരീക്ഷം ശുചിത്വമാർന്നതും കുട്ടികളുടെ ആരോഗ്യ അന്തരീക്ഷത്തിന് മുൻഗണനയും നൽകുന്നു.
 
'''''<big><u>[[സയൻസ് ക്ലബ്/2023-24|സയൻസ് ക്ലബ്]]</u></big>'''''
 
സയൻസ് ക്ലബ്
 
കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി മികച്ച രീതിയിൽ ലാബ് സൗകര്യങ്ങളും, ശാസ്ത്ര നിരീക്ഷണങ്ങളും  ഉപയോഗപ്പെടുത്തുന്നു
 
'''''<u><big>[[സോഷ്യൽ സയൻസ് ക്ലബ്/2023-24|സോഷ്യൽ സയൻസ് ക്ലബ്]]</big></u>'''''
 
 
സോഷ്യൽ സയൻസ് ക്ലബ്
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണ പ്രവർത്തനങ്ങളുടെ നടത്തിപ്പും, കുട്ടികളിൽ സാമൂഹികാന്തരീക്ഷം വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.
 
'''''<u><big>[[hindi ക്ലബ്]]</big></u>'''''
[[പ്രമാണം:23437.jpg|ലഘുചിത്രം|204x204ബിന്ദു]]
 
ഹിന്ദി ക്ലബ്
 
അഭിഷ ടീച്ചറുടെ ശ്രമഫലമായി കുട്ടികളിൽ എൽപി തലം തുടങ്ങി ഹിന്ദി വാക്കുകളുടെ പരിചയപ്പെടുത്തലുകൾ, ഉപയോഗം, തുടങ്ങി ക്രിയാത്മക പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നു.
 
 
 
 
 
'''''<u><big>[[ക്ലാസ് ലൈബ്രറി]]</big></u>'''''
 
ക്ലാസ് ലൈബ്രറി
 
ഓരോ ക്ലാസ് അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഓരോ ക്ലാസിലും മികച്ച വായനാ സൗകര്യം ഒരുക്കുന്നു
 
'''''<u><big>[[ലൈബ്രറി ക്ലബ്/2023-24|ലൈബ്രറി ക്ലബ്]]</big></u>'''''ലൈബ്രറി ക്ലബ്  പ്രവർത്തനങ്ങൾ
 
മികച്ച ലൈബ്രറിയുടെ സഹായത്താൽ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ, വായനാ സൗകര്യം ഒരുക്കുന്നതിലൂടെ കുട്ടികളിലെ വായന, പുസ്തക പരിചയപ്പെടലുകൾ തുടങ്ങിയവ നടക്കുന്നു
"https://schoolwiki.in/ജി_യു_പി_എസ്_ആനാപ്പുഴ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്