അധ്യയനവർഷം 2022-23 (മൂലരൂപം കാണുക)
14:04, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 58: | വരി 58: | ||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
2022 ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയ ശുചിത്വ ക്ലബ് അംഗങ്ങൾ വിദ്യാലയവും പരിസരവും ശുചിയാക്കുകയും ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സജിത കുമാരി, പ്രീതി സി എന്നിവർ നേതൃത്വം നൽകി. | 2022 ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയ ശുചിത്വ ക്ലബ് അംഗങ്ങൾ വിദ്യാലയവും പരിസരവും ശുചിയാക്കുകയും ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സജിത കുമാരി, പ്രീതി സി എന്നിവർ നേതൃത്വം നൽകി. | ||
== ലഹരി വിമുക്ത കേരളം- ക്യാമ്പയിൻ ഉദ്ഘാടനം == | |||
ഒക്ടോബർ 6 ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ആയി നടത്തി. അതിന്റെ ഭാഗമായി ഒക്ടോബർ 7 ന് തോക്കാംപാറ എ എൽ പി സ്കൂളിൽ ബോധവത്കരണ ക്ലാസും ജാഗ്രത സമിതി രൂപവത്കരണവും നടന്നു. വാർഡ് കൗൺസിലർ ഹസീന അഹമ്മദ് അധ്യക്ഷനായി എക്സൈസ് ഓഫീസർ യൂസഫലി രക്ഷിതാക്കൾക്കായി ക്ലാസെടുക്കുകയും അധ്യാപക രക്ഷകർതൃ ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു. പ്രധമാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് കെ ബിജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. | |||
== ശാസ്ത്ര-പ്രവൃത്തി പരിചയ മേള == | |||
2022-23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവൃത്തി പരിചയ മേള ഒക്ടോബർ 10,11 തീയതികളിലായി നടന്നു . പി ടി എ പ്രസിഡന്റ് ബിജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 10 ന് കുട്ടികളുടെ തത്സമയ പ്രവൃത്തിപരിചയ മേളയും 11-ാം തിയതി രക്ഷിതാക്കൾക്കായുള്ള ശാസ്ത്രമേളയുടെ പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ ജയകൃഷ്ണൻ മാസ്റ്റർ, പ്രവീൺ മാസ്റ്റർ, സജിമോൻ പീറ്റർ എന്നിവർ സംസാരിച്ചു. | |||
== ദേശീയ ദുരന്ത നിവാരണ ദിനം == | |||
2022 ഒക്ടോബർ 13 ദേശീയ ദുരന്ത നിവാരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അധ്യാപകരായ സജിത ടീച്ചർ, പ്രീതി ടീച്ചർ, സജി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | |||
== ലോക ഭക്ഷ്യദിനം == | |||
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി ഒക്ടോബർ 17 തിങ്കളാഴ്ച വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് 'ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും ഉപയോഗവും' എന്ന പ്രവർത്തനം നടത്തി. ഓരോ ഡിവിഷനിലെ മുഴുവൻകുട്ടികളും പയർ വർഗങ്ങൾ, ഇലകൾ, കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും പയർ വർഗങ്ങൾ കൊണ്ടുള്ള ഭക്ഷ്യവസ്തുക്കളും രണ്ടാം ക്ലാസിലെ കുട്ടികൾ ഇലകൾ കൊണ്ടുള്ള വിഭവങ്ങളും മൂന്നാം ക്ലാസിലെ കുട്ടികൾ വിവിധ തരം കിഴങ്ങുകൾ കൊണ്ടുള്ള വിഭവങ്ങളും ഉണ്ടാക്കി കൊണ്ടുവന്നു. നാടൻഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാനും കഴിക്കാനും അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും ബോധവത്കരിക്കാനും വേണ്ടിയാണ് ഭക്ഷ്യ ദിനം ആചരിക്കുന്നതെന്ന് പ്രധാനാധ്യാപകനായ ജയകൃഷ്നൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുട്ടികൾ കൊണ്ടുവന്ന നാടൻ ഭക്ഷ്യവസ്തുക്കൾ ഉച്ചഭക്ഷണത്തിൻ്റെ കൂടെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. | |||
== മലപ്പുറം സബ് ജില്ല ശാസ്ത്രമേള == | |||
2022-23 അക്കാദമിക വർഷത്തിലെ സബ്ജില്ല ശാസ്ത്രമേള ഒക്ടോബർ 19,20 തീയതികളിലായി മലപ്പുറം പൂക്കോട്ടൂർ സ്കൂളിലായി നടന്നു. ശാസ്ത്രമേളയിൽ ശേഖരണം, തത്സമയ ചാർട്ട് നിർമ്മാണം, പരീക്ഷണം, തത്സമയ പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. | |||
== മുനിസിപ്പൽ കലാമേള == | |||
2022-23 അക്കാദമിക വർഷത്തിലെ കോട്ടക്കൻ മുനിസിപ്പൽ കലാമേള ഒക്ടോബർ 27 ന് നടന്നു. കലാമേളയിൽ ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനവും അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി ഈ വർഷവും വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ചു. | |||
== വായനോത്സവം 2022-23 == | |||
കോട്ടക്കൽ നഗരസഭയുടെ കീഴിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ നാലാം ക്ലാസിലെ ആർ നിരഞ്ജൻ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന് അഭിമാനമായി മാറി. | |||
== കേരള പിറവി ദിനം == | |||
നവംബർ ഒന്ന് കേരള പിറവി ദിനം വിപുലമായി ആചരിച്ചു. വിവിധ തരം ക്ലാസ് റൂം പ്രവർത്തനങ്ങൾ കുട്ടികൾക്കായ് അധ്യാപകർ ഒരുക്കി വെച്ചിരുന്നു. ഭാഷാ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. | |||
== കേരള പാഠ്യപദ്ധതി പരിഷ്കരണം-ജനകീയ ചർച്ച == | |||
സംസ്ഥാനതല പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യ പദ്ധതിപരിഷ്കരണത്തിന്റെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ 2023 നവംബർ 3 ന് ജനകീയ ചർച്ചയ്ക്ക് വേദി ഒരുക്കി. മാറുന്ന കാലത്തിനും സമൂഹത്തിനും അനുസൃതമായി നൂതനവും, മൗലികതയും നിറഞ്ഞ പ്രവർത്തന പദ്ധതികൾ പാഠപുസ്തകത്തിലും വരേണ്ടതായിട്ടുണ്ട്. അതിനായി പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിൽ ഉൾ കൊള്ളേണ്ട പുത്തൻ ആശയങ്ങൾ എന്തെല്ലാം ആയിരിക്കണം എന്ന പൊതുജന ആശയങ്ങൾ ലഭിക്കുന്നതിനായാണ് ജനകീയ ചർച്ച നടന്നത്. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളും ചർച്ചയിൽ പങ്കാളികളാവുകയും ചെയ്തു. | |||
== ഉപജില്ല കലാമേള == | |||
2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ല കലാമേള നവംബർ 8, 9, 10 തീയതികളിലായി മലപ്പുറം പാണക്കാട് യു പി സ്കൂളിൽ നടന്നു. ഉപജില്ല കലാമേളയിൽ തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല കലാമേള, ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ഉന്നത നിലവാരം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി ടി എ യോഗം ചേർന്ന് അനുമോദിച്ചു. | |||
== ശിശുദിനം == | |||
നവംബർ 14 ശിശു ദിനം തോക്കാംപാറ എ എൽ പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്രീ പ്രൈമറി ക്ലാസിലെ കുട്ടികളും ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികളും ചാച്ചാജിയെ അനുസ്മരിച്ച് കൊണ്ടുള്ള വേഷവിധാനങ്ങളോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നത് നയനമനോഹരമായ കാഴ്ചയായിരുന്നു. മുഴുവൻ കുട്ടികളും അണിനിരന്നു കൊണ്ടുള്ള ശിശുദിന റാലിയും അധ്യാപകർ ഒരുക്കിയിരുന്നു. അന്നേ ദിവസം അസംബ്ലിയിൽ വെച്ച് പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ പാഠ്യ-പാഠ്യേതര മികവുകൾ പ്രകടിപ്പിച്ച കുട്ടികൾക്കായ് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശിശുദിന റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സപര്യ വായനശാലയുടെയും ക്ലബ് അംഗങ്ങളുടെയും വക മധുര പലഹാര വിതരണവും നടത്തി. | |||
== ഷൂട്ടൗട്ട് മത്സരം == | |||
ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ മുന്നോടി ആയി തോക്കാംപാറ എൽ പി സ്കൂളിൽ ലോകകപ്പ് വരവേൽപ്പിനായി നവംബർ 17 ന് ഷൂട്ടൗട്ട് മത്സരം നടത്തി. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് മാസിൻ പന്ത് തട്ടി കൊണ്ട് മത്സരത്തിന് തുടക്കം കുറിച്ചു. ആവേശത്തോടെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. | |||
== ലോകകപ്പ് ആവേശത്തിൽ കുട്ടിക്കൂട്ടം == | |||
തോക്കാംപാറ എ എൽ പി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കുട്ടികളുടെ സന്നാഹ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ചെറു രാജ്യങ്ങളുടെ ഗ്രൂപ്പുകൾ അണിനിരന്ന ലോകകപ്പിന്റെ ചെറുപതിപ്പിൽ ജയം ബ്രസീലിനൊപ്പം നിന്നു. വിവിധ രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞാണ് കുട്ടികൾ അണിനിരന്നത്. സ്വാഗതമാട് ഗ്രൗണ്ടിൽ നടന്ന മത്സരം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്. | |||
== ലോക ഭിന്നശേഷി ദിനം == | |||
ഡിസംബർ 3 ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമൂഹ്യ ഉൾച്ചേരൽ ലക്ഷ്യമാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളിലെ ശക്തികൾ തിരിച്ചറിഞ്ഞ് അവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ 'ചേർന്നുനിൽക്കാം ചേർത്തു നിർത്താം' എന്ന ആശയവുമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
== പലഹാരമേള == | |||
കുട്ടികൾക്ക് നാടൻ പലഹാരങ്ങളെ പരിചയപ്പെടാനും അല്ല ആഹാര ശീലങ്ങളെ തിരിച്ചറിയാനുമായി ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തിലെ പാഠ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2022ഡിസംബർ 5 ന് പലഹാര മേള നടത്തി. കുട്ടികൾ വീട്ടിൽ നിന്നു തന്നെ തയ്യാറാക്കി കൊണ്ടുവന്ന നാടൻ പലഹാരങ്ങൾ മേളയ്ക്ക് ആകർഷണവും രുചിയുമേകി. പി ടി എ പ്രസിഡന്റ് കെ ബിജു അധ്യക്ഷത വഹിച്ച പലഹാര മേളയുടെ ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. ഒന്നാം ക്ലാസിലെ അധ്യാപകരായ എൽ സി വർഗീസ്, കെ ജിത്യ , ഇ ദിവ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
== അറബിഭാഷ ദിനാചരണം-സ്കൂൾതല ഉദ്ഘാടനം == | |||
ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അറബി ക്ലബിന്റെ നേതൃത്വത്തിൽ തോക്കാംപാറ എ എൽ പി സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുതീഉൽഹഖ് ഫൈസി നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭാഷാസംസ്കാരങ്ങളെക്കുറിച്ച് കുട്ടികളുമായി ചർച്ച സംഘടിപ്പിച്ചു. കുട്ടികളുടെ അറബി കയ്യെഴുത്ത് മാസിക പ്രകാശനവും 'നിങ്ങൾക്കറിയാമോ' എന്ന പേരിൽ നടക്കുന്ന വിജ്ഞാന പരിപാടിയുടെ ഉദ്ഘാടനവും നടന്നു. അറബി ഭാഷയെയും സംസ്കാരങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദർശനം സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെയും കാലിഗ്രാഫി മത്സരത്തിന്റെയും വിജയികൾക്കായി നടത്തിയ സമ്മാനദാനവും മധുരപലഹാര വിതരണവും നടന്നു. ചടങ്ങുകളിൽ പിടി എ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ, കെ പ്രവീൺ, സി എച്ച് മൊയ്തു, കെ സൈഫുദ്ദീൻ, സി പി ഫൗസിയ എന്നിവർ സംസാരിച്ചു. | |||
== ക്രിസ്തുമസ് ആഘോഷം == | |||
അർദ്ധ വാർഷിക പരീക്ഷകൾക്ക് ശേഷം ഡിസംബർ 23 ന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം തോക്കാംപാറ എ എൽ പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേക്ക് നിർമ്മാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികൾ പുൽകൂട് ഒരുക്കിയും കുട്ടി സാന്റകളായി മാറിയും ആഘോഷങ്ങൾക്ക് നിറമേകി. വിദ്യാലയാങ്കണത്തിൽ കരോൾ ഗാനത്തോടൊപ്പം കുട്ടികൾ ആവേശത്തോടെ ചുവടുകൾ വെച്ചു. കുട്ടികൾക്കായി വിദ്യാലയത്തിൽ കേക്ക് ഒരുക്കി വെച്ചിരുന്നു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് വിതരണം ചെയ്തു. | |||
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്-ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം == | |||
സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തോക്കാംപാറ എ എൽ പി സ്കൂളിൽ ബുൾബുൾ യൂണിറ്റ് ആരംഭിച്ചു. ഫ്ളോക് ലീഡേഴ്സ് ജിത്യ ടീച്ചർ, ഫസീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ബുൾബുൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആദ്യ ബുൾബുൾ യൂണിറ്റ് ആരംഭിച്ചത് തോക്കാംപാറ എ എൽ പി സ്കൂളിലാണ്. യൂണിറ്റ് ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. | |||
== ‘ഫെസ്റ്റോസില്ല’ പ്രീ-പ്രൈമറി-അംഗനവാടി ഫെസ്റ്റ് 2023 == | |||
2022-23 അക്കാദമിക വർഷത്തിലെ വിദ്യാലയത്തിലെ പ്രീ-പ്രൈമറി കുട്ടികളുടെയും സമീപ പ്രദേശങ്ങളിലെ അംഗനവാടികളിൽ പഠിക്കുന്ന കുട്ടികളുടെയും കലാപ്രകടനങ്ങളും മത്സരങ്ങളും ജനുവരി 14 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടികളുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ബിജു നിർവ്വഹിച്ചു. സമീപപ്രദേശങ്ങളിലെ അംഗനവാടികളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാകുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. അധ്യാപകരായ ഫസീല, ഷബ്ന, സുമയ്യ, ഷീബ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== മലപ്പുറം ഉപജില്ലാ കായികമേള == | |||
2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ലാ കായിക മേള 2023 ജനുവരി 19 ന് മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ വെച്ച് നടന്നു. തോക്കാംപാറ എ എൽ പി സ്കൂളിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ ഉപജില്ല കായിക മേളയിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. | |||
== വാങ്മയം-ഭാഷാ പ്രതിഭാ നിർണയ പരീക്ഷ == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ വാങ്മയം പ്രതിഭാ നിർണയ പരീക്ഷ 2023 ജനുവരി 24 ന് നടത്തി. പരീക്ഷയിൽ 4C ക്ലാസിൽ പഠിക്കുന്ന നഷ നർമിൻ, 3B ക്ലാസിലെ ആദ്യത്യ ദേവ് എന്നിവരെ ഭാഷാ പ്രതിഭകളായി തിരഞ്ഞെടുത്തു. | |||
== സ്പോർട്സ് ഡേ == | |||
2022-23 അക്കാദമിക വർഷത്തിലെ സ്കൂൾ വാർഷിക സ്പോർട്സ് ഡേ ജനുവരി 25 ശനിയായ്ച ഗവൺമെന്റ് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. വിദ്യാലയത്തിലെ പ്രി-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും നാല് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകർക്ക് ചുമതല നൽകുകയും ചെയ്തു. കായിക ഇനങ്ങളിൽ ഓവറോൾ പോയിന്റ് നേടിയ ഗ്രൂപ്പിനും വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച് വിജയം നേടിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. | |||
== സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | |||
എ എൽ പി സ്‌കൂൾ തോക്കാംപാറ 69ആം വാർഷികാഘോഷവും ഈ അധ്യയന വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എൽസി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻ വർഷം എൽ എസ് എസ് നേടിയ പത്ത് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടും ഇന്ത്യൻ കലാ-സാംസ്കാരിക തനിമ വിളിച്ചോതുന്നതും ആയ കലാ രൂപങ്ങളെ തിരിച്ചറിയുന്നതിനും ആയി കുട്ടികൾ അവതരിപ്പിച്ച സാസ്കാരിക പരിപാടി ശ്രദ്ധേയമായി. വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥിയായ മൂന്നാം ക്ലാസിലെ മാസിന്റെ നേതൃത്വത്തിൽ നടന്ന അറബിക്ക് ഡാൻസ് പൊതു വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്കും തുല്യ പരിഗണന നൽകുന്നതിന്റെ ഉത്തമ ഉദാഹരണമായി. ഭക്ഷണം പാഴാക്കി കളയുന്നത് എത്രമാത്രം പാപമാണെന്നും വിശപ്പിന്റെ വിലയും ആഹാരത്തിന്റെയും മൂല്യവും എത്രത്തോളം മഹത്വമാണെന്നും ഉള്ള തിരിച്ചറിവ് സമൂഹത്തിന് നൽകാനായി നാലാം ക്ലാസിലെ കൊച്ചു കലാകാരി നടത്തിയ ഏകാംഗനാടകം കാണികൾ ഹർഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത്. മലയാളത്തിലെ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പുതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കരണം രണ്ടാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മാതൃത്വം എന്ന വികാരം കുട്ടികൾ നിറഞ്ഞാടിയപ്പോൾ കാണികളിൽ അത് അത്ഭുതവും സന്തോഷവും നിറച്ചു. പ്രീപ്രൈമറി, 1 മുതൽ 4 വരെ ക്ലാസുകളില കുട്ടികളുടെ വിവിധ കലാ പ്രവർത്തനങ്ങൾ വേദിയിൽ നിറഞ്ഞാടി. വിദ്യാലത്തിലെ അധ്യാപകരുടെ ശിക്ഷണത്തിലൂടെ ആണ് ഇത്രയും കുരുന്നുകൾ വേദിയിൽ എത്തിയത്. എല്ലാ അധ്യാപകരും ചേർന്ന് വേദിയിൽ ഒത്തൊരുമിച്ച് നാടൻ പാട്ടും വിവിധ ഗാനങ്ങളും അവതരിപ്പിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയൊരു അനുഭവമായി മാറി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി. പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ കീഴിൽ പാനീയ വിതരണവും നടന്നു. പി ടി എ പ്രസിഡന്റ് ബിജു കെ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമു ഉപഹാര സമർപ്പണം നടത്തി. വാർഡ് കൗൺസിലർമാരായ ഹസീന മണ്ടായപ്പുറം, സനില പ്രവീൺ, നുസൈബ അൻവർ, മുഹമ്മദ് കെ, എം ടി എ പ്രസിഡന്റ് സുകന്യ, മുജീബ് റഹ്‌മാൻ, പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ, എൽസി വർഗീസ്, പ്രവീൺ കെ എന്നിവർ സംബന്ധിച്ചു. | |||