"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18405 (സംവാദം | സംഭാവനകൾ)
No edit summary
18405 (സംവാദം | സംഭാവനകൾ)
No edit summary
വരി 115: വരി 115:
== ‘ഫെസ്റ്റോസില്ല’ പ്രീ-പ്രൈമറി-അംഗനവാടി ഫെസ്റ്റ് 2023 ==

2022-23 അക്കാദമിക വർഷത്തിലെ വിദ്യാലയത്തിലെ പ്രീ-പ്രൈമറി കുട്ടികളുടെയും സമീപ പ്രദേശങ്ങളിലെ അംഗനവാടികളിൽ പഠിക്കുന്ന കുട്ടികളുടെയും കലാപ്രകടനങ്ങളും മത്സരങ്ങളും ജനുവരി 14 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടികളുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ബിജു നിർവ്വഹിച്ചു. സമീപപ്രദേശങ്ങളിലെ അംഗനവാടികളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാകുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. അധ്യാപകരായ ഫസീല, ഷബ്ന, സുമയ്യ, ഷീബ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

== മലപ്പുറം ഉപജില്ലാ കായികമേള ==
2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ലാ കായിക മേള 2023 ജനുവരി 19 ന് മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ വെച്ച് നടന്നു. തോക്കാംപാറ എ എൽ പി സ്കൂളിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ ഉപജില്ല കായിക മേളയിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു.
"https://schoolwiki.in/അധ്യയനവർഷം_2022-23" എന്ന താളിൽനിന്ന് ശേഖരിച്ചത്