"കതിരൂർ വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''<b> കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ കതിരൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കതിരൂർ വെസ്റ്റ് എൽ പി സ്കൂൾ.</b>'''
[[പ്രമാണം:14315k.jpeg|ഇടത്ത്‌|ലഘുചിത്രം|70x70ബിന്ദു]]
 
 
 
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കതിരൂർ
|സ്ഥലപ്പേര്=കതിരൂർ
വരി 11: വരി 16:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=12
|സ്ഥാപിതമാസം=12
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=കതിരൂർ
|പോസ്റ്റോഫീസ്=കതിരൂർ
വരി 34: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 56:
|പ്രധാന അദ്ധ്യാപിക=ജസിത.ടി.
|പ്രധാന അദ്ധ്യാപിക=ജസിത.ടി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഷീല
|പി.ടി.എ. പ്രസിഡണ്ട്=ബുഷറ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീമ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീമ
|സ്കൂൾ ചിത്രം= kwlp.jpg
|സ്കൂൾ ചിത്രം= 14315a.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 


== ചരിത്രം ==
== ചരിത്രം ==
'''<u>കതിരൂർ വെസ്റ്റ് എൽ.പി.എസ്</u>'''
'''കതിരൂർ പ്രദേശത്തുള്ള നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ യോഗി മഠത്തിൽ അയ്യത്താൻ കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1922 സ്കൂൾ സ്ഥാപിച്ചു. 1928 അംഗീകാരം ലഭിച്ചു. യുപി ദേവയാനി, ബംഗ്ലാവിൽ ഭരതൻ മാസ്റ്റർ, ബംഗ്ലാവിൽ ബാലൻമാഷ്, ആദ്യകാല അധ്യാപകരായിരുന്നു. ഇപ്പോഴത്തെ മാനേജർ യുപി സുദേവ്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ  ടൈൽ പാകി മനോഹരമാക്കിയ LKG , UKG  ക്ലാസ് റൂം.   1 മുതൽ 4 വരെ ക്ലാസും ഓഫീസ് റൂം  തിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടറും  ലാപ്ടോപ്പ്  പ്രൊജക്ടർ, സ്മാർട്ട് ക്ലാസ് റൂം  ഉണ്ട്.  കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, സൗകര്യമുള്ള അടുക്കളയും , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറിയും  ചെറിയ കളിസ്ഥലവും, കുടിവെള്ള സൗകര്യവും (വാട്ടർ പ്യൂരിഫയർ) കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്. പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഒന്നു മുതൽ നാലാം ക്ലാസ് വരെ സ്പോകൺ ഇംഗ്ലീഷ് പഠനം
* വിദ്യാരംഗം കലാസാഹിത്യവേദി
* ഗണിതശാസ്ത്ര ക്ലബ്ബ്
* സയൻസ് കോർണർ
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* ഐ.ടി.ക്ലബ്ബ്
* IT പരിശീലനം
* ആർട്സ് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* ശുചിത്വ ക്ലബ്ബ്
* ഗ്രീൻ ക്ലബ്ബ്
* ക്ലാസ് ലൈബ്രറി
* സബ് ജില്ലാ തല കലാ കായിക പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
* ബാലസഭ
* ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നു
* ഹിന്ദി പഠനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''രജനിസുദേവ്'''
== '''അധ്യാപകർ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!അധ്യാപകരുടെ പേര്
!ക്ലാസ്
!ഉദ്യോഗപ്പേര്
|-
|1
|ജസിത. ടി
|3
|HM
|-
|2
|ശ്രുതി എ പി
|2
|LPST
|-
|3
|സജിഷ്മ യു പി
|4
|LPST
|-
|4
|ദീപ കെ കെ
|1
|LPST
|-
|5
|സാഹിറ യു എം
|അറബി
|PTA
|}


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* യുപി ദേവയാനി
* കൃഷ്ണൻ മാസ്റ്റർ
* ബംഗ്ലാവിൽ ഭരതൻ മാസ്റ്റർ
* ബംഗ്ലാവിൽ ബാലൻ മാഷ്
* യുപി ബാലകൃഷ്ണൻ
* പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.784910029263678, 75.5276289965058| width=800px | zoom=17 }}കൂത്തുപറമ്പ് തലശ്ശേരി റോഡ് കതിരൂർ കോ-ഓപ്പ്. ബാങ്ക് സ്‌റ്റോപ്പിൽ നിന്ന് വലത്തോട്ട് പോകുന്ന റോഡിൽ അര കിലോമീറ്റർ പോകുമ്പോൾ ഇടതുവശം.
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1177596...2332152" എന്ന താളിൽനിന്ന് ശേഖരിച്ചത്